Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
പാകിസ്ഥാനിൽ കാണാതായ ക്രിസ്ത്യൻ സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ലാഹോർ: പാകിസ്ഥാനിലെ ലാഹോറിനടുത്ത് കഹ്ന പ്രദേശത്തു നിന്നു 2020 നവംബറിൽ തട്ടിക്കൊണ്ടുപോയ രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാനിലെ പ്രാദേശിക റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. കാണാതായതിനും കൊലപാതകത്തിനും മുമ്പ് മുസ്ലീം!-->…
ചൈനയിൽ കോവിഡ്-19 പുനർ വ്യാപനത്തിന് ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തി സാമൂഹ്യമാധ്യമ പോസ്റ്റ്
ബെയ്ജിംഗ്: ചൈനയിലെ ഹെബി പ്രവിശ്യയിൽ കോവിഡ്-19 അണുബാധ പുനർ വ്യാപനത്തിന് കാരണം പ്രാദേശിക ക്രിസ്ത്യാനികളും വിദേശ മിഷനറിമാരും ആണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
ക്രിസ്ത്യാനികളാണ്!-->!-->!-->…
ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യൻ സന്യാസിനി മോചിതയായി
ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഒ- പ്രിൻസിൽ നിന്നും ജനുവരി എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അജ്ഞാതർ തട്ടിക്കൊണ്ടുപോയ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗമായ സന്യാസിനി!-->…
കോവിഡിന്റെ മധ്യത്തിൽ ബർമ്മയിൽ പുതുജീവൻ നൽകി സുവിശേഷം
യംഗൂൺ: ബുദ്ധമത ഭൂരിപക്ഷമുള്ള ബർമ്മയിൽ കേവിഡ് വ്യാപനത്തിന്റെ മധ്യത്തിൽ സുവിശേഷം വെളിച്ചം വിതറുന്നു. പല പാരമ്പര്യ മത വിശ്വാസികളും പുതുജീവൻ നൽകുന്ന യേശുവിന്റെ സുവിശേഷം വിശ്വസിച്ച് പുതു സൃഷ്ടിയായിത്തീരുന്നു. കഴിഞ്ഞ മാസം!-->!-->!-->…
വാട്സാപിന്‍റെ പുതിയ നയത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം
വാഷിംഗ്‌ടൺ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുത്തുവാനാനിരിക്കുന്ന പുതിയ വാട്ട്സ് ആപ്പ് നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കിനു കൈമാറാനുള്ള വാട്സാപിന്‍റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം.!-->!-->!-->…
ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നു
ജക്കാർത്ത: ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്ഥിരീകരിച്ചു റിപോർട്ടുകൾ പുറത്തു വരുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്.ജെ -182 വിമാനമാണ് തകർന്നത്. വിമാനത്തിന്റെ!-->!-->!-->…
ഭൂമിയുടെ ഭ്രമണ വേഗം കൂടിയതിനാൽ ദിവസത്തിന് ദൈർഘ്യം കുറഞ്ഞെന്ന് ഗവേഷകർ
പാരീസ്: കഴിഞ്ഞ 50 വർഷത്തിനിടയിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കണ്ടെത്തൽ. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ പറയുന്നു. ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ 0.5 കുറവാണ്!-->!-->!-->!-->!-->…
ഫൈസര്‍ വാക്‌സിന്‍ എടുത്ത നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു: കരുതലുകൾ കുറയ്ക്കരുതെന്ന് വിദഗ്ദ്ധർ
ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ വെയിൽസിലെ ഒരു നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനേഷൻ കൊണ്ട് കാര്യമില്ലെന്നതിന്റെ തെളിവാണിതെന്ന് വാക്സിൻ വിരുദ്ധർ; ഇതോടെ പ്രതിരോധശേഷി കിട്ടാൻ കുത്തിവയ്‌പ്പ് കഴിഞ്ഞാലും!-->!-->!-->…
ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ പുരസ്കാരം
കോളറാഡോ: ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ വംശജയായ ഒരു!-->!-->!-->…
കോവിഡിനു ശേഷം മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ്-19 ന്റെ വ്യത്യസ്ത തലങ്ങളിലുള്ള വെല്ലുവിളിയെ ലോകം നേരിടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്കയിലാകുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO).
അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് "ഡിസീസ് എക്സ്" (Dicease X) എന്നാണ്!-->!-->!-->!-->!-->…