Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ഗ്ലോബൽ പീസ് അവാർഡ് ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക്
അർജൻ്റീന : അർജൻ്റീന ആസ്ഥാനമായുള്ള മദർ തെരേസ ഇൻറർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്ലോബൽ പീസ് അവാർഡിന് ഡോ.ജോൺസൺ വി.ഇടിക്കുള അർഹനായി.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമാണ് ഡോ.ജോൺസൺ!-->!-->!-->…
പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഡേവിഡ് യോംഗി ചോ നിത്യതയിൽ
പാസ്റ്റർ ഡേവിഡ് യോംഗി ചോ
സിയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച!-->!-->!-->…
നൈജീരിയയിലെ തട്ടിക്കൊണ്ടുപോയ 28 ക്രിസ്ത്യൻ സ്‌കൂൾ കുട്ടികളെ വിട്ടയച്ചു, 81 പേർ ഇപ്പോഴും തടവിലാണ്
നൈജീരിയ : ഈ മാസം ആദ്യം വടക്കൻ നൈജീരിയയിലെ ബെഥേൽ ബാപ്റ്റിസ്റ്റ് ബോർഡിംഗ് സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയ 28 കുട്ടികളെ ഞായറാഴ്ച വിട്ടയച്ചു, എന്നാൽ 81 പേർ ബന്ദികളായി തുടരുകയാണെന്നും മോചിപ്പിക്കാനുള്ള ചർച്ചകളിൽ പങ്കെടുത്ത പാസ്റ്റർ!-->…
ഭ്രൂണഹത്യ കുറ്റകരമല്ല, മെക്സിക്കോയിൽ പള്ളി ആക്രമിച്ച ഫെമിനിസ്റ്റുകൾ
സ്വന്തം ലേഖകൻ
2020ലും, അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് പള്ളികൾക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ നടത്തിയത്
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍, ഇനി മുതൽ ഭ്രൂണഹത്യ കുറ്റകരമല്ല. ഭരണകൂടം!-->!-->!-->!-->!-->!-->!-->…
ജർമനിയിൽ മിന്നൽ പ്രളയം, 42 പേർ മരിച്ചു; നിരവധി പേരെ കാണാതായി
രാജ്യത്തിന്റെ പടിഞ്ഞാറന്‍- മധ്യ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെർലിൻ: ജർമനിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. മിന്നൽ പ്രളയത്തിൽ 42 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും!-->!-->!-->!-->!-->…
ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; 50 രോഗികള്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്
" പ്രാഥമിക അന്വേഷണത്തിൽ, ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം, പരുക്കേറ്റവരുടെ നില അതീവഗുരുതരം "
ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ വൻ അഗ്നിബാധ, മരണം 50ന് മുകളിൽ. ഇറാഖിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന നഗരമായ നാസിരിയയിലെ അൽ!-->!-->!-->!-->!-->!-->!-->…
അർക്കൻസാസ് ക്രിസ്തു പ്രതിമയിൽ ഭ്രൂണഹത്യ അനുകൂല ബാനർ; അമേരിക്കയിൽ പ്രതിഷേധം ആളിപടരന്നു
1966ൽ സ്ഥാപിച്ച പ്രതിമ, പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് സന്ദർശിക്കാൻ എത്തുന്നത്.
അർക്കൻസാസ്: അമേരിക്കയുടെ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തുവിന്റെ 65 അടി ഉയരമുള്ള!-->!-->!-->…
ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി യിസാക് ഹെർസോഗ് സത്യപ്രതിജ്ഞ ചെയ്തു
ജറുസലം: ലേബർ പാർട്ടിയുടെയും ജൂത ഏജൻസിയുടെയും മുൻ ചെയർമാനായ യിസാക് ഹെർസോഗ് 107 വർഷം പഴക്കമുള്ള ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്.
1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ!-->!-->!-->!-->!-->…
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അംബാസിഡറായി ഡോ.ജോൺസൺ വി.ഇടിക്കുള തിരഞ്ഞെടുക്കപ്പെട്ടു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി ഡോ.ജോൺസൺ വി.ഇടിക്കുള തെരെഞ്ഞെടുക്കപ്പെട്ടു. ലോകരാജ്യങ്ങളിൽ നിന്നും 35 പേരെയാണ് അംബാസിഡർ ആയി തെരെഞ്ഞെടുത്തത്. 2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ്!-->!-->!-->…
ഹെയ്തി പ്രസിഡന്റ് മോസെ കൊല്ലപ്പെട്ടു
പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ്!-->!-->!-->…