Browsing Category

WORLD NEWS

ബ്രിട്ടനിൽ കോവിഡ് മഹാമാരി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ: ബ്രിട്ടനിലെ COVID-19 കേസുകൾ റെക്കോർഡ് തലത്തിലേക്ക് കുതിക്കുന്നതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വൈറസ് പടരുന്നത് തടയുന്നതിനും ദേശീയ ആരോഗ്യസംരക്ഷണ

ചൈനയിൽ ഭവനസഭ റെയ്ഡ് ചെയ്ത് പാസ്റ്ററെയും വിശ്വാസികളെയും കസ്റ്റഡിയിലെടുത്തു

ബീജിംഗ്: ചൈനയിലെ തയ്യുവാൻ നഗരത്തിലെ ഒരു ഭവനസഭയിൽ നാൽപതോളം പാർട്ടി പ്രവർത്തകർ റെയ്ഡ് നടത്തി ആരാധകരെയും പാസ്റ്ററെയും കസ്റ്റഡിയിലെടുത്തുവെന്ന് ദി ക്രിസ്റ്റ്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത് രണ്ടാം തവണയാണ്

ക്രിസ്തുമസിന് പലായനം ചെയ്ത പാകിസ്ഥാൻ ക്രൈസ്തവർ തിരികെയെത്തി

ലാഹോർ: ഒരു പാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി ഉണ്ടായ അക്രമ ഭീഷണിയെത്തുടർന്ന് പലായനം ചെയ്ത പാക്കിസ്ഥാനിലെ ലാഹോറിലെ ചരാർ പരിസരത്തുള്ള നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയെത്തിയതായി വാർത്ത. ചരാർ പ്രദേശത്തുള്ള

പതിറ്റാണ്ടുകൾ തടങ്കലില്‍ കഴിഞ്ഞ ചൈനീസ് രഹസ്യ സഭയിലെ ബിഷപ്പ് അന്തരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭയിലെ പുരോഹിതന്മാരിൽ പ്രമുഖനായ ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്ടാവോ (99) അന്തരിച്ചു. 27 വർഷം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന് ലേബർ ക്യാമ്പിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. കമ്മ്യൂണിസ്റ്റ്‌ വിപ്ലവത്തിന് മുമ്പ്

ഈ വർഷം ഇന്ത്യയിലും ചൈനയിലും ക്രൈസ്തവർക്ക് അതിശക്തമായ പീഡനങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഈ വർഷം (2021) ചൈനയിലെയും ഇന്ത്യയിലെയും ക്രിസ്ത്യാനികൾ കൂടുതൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് റിലീസ് ഇന്റർനാഷണൽ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കായുള്ള അന്താരാഷ്ട്ര

ക്രിസ്തുമസിന് നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത്

ജോസ്, നൈജീരിയ: ഇക്കഴിഞ്ഞ ക്രിസ്തുമസിന് വടക്കു കിഴക്കന്‍ നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കിയ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ

ഫൈസർ കോവിഡ് വാക്‌സിനു ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി

ജനീവ: ലോകാരോഗ്യ സംഘടന (WHO) അടിയന്തിര ഉപയോഗത്തിനായി കോമിർനാറ്റി കോവിഡ് -19 എംആർഎൻഎ വാക്സിൻ ഇന്നലെ ലിസ്റ്റുചെയ്തു. ഒരു വർഷം മുമ്പ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകാരോഗ്യ സംഘടനയിൽ നിന്ന് അടിയന്തിര മൂല്യനിർണ്ണയം സ്വീകരിച്ച ആദ്യത്തെ

ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തും: മതസ്വാതന്ത്ര്യത്തിനുള്ള…

ലണ്ടന്‍: ക്രൈസ്തവ പീഡനം നടത്തുന്ന രാജ്യങ്ങളിലെ സർക്കാരുകള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മത സ്വാതന്ത്ര്യത്തിനുള്ള പ്രത്യേക പ്രതിനിധി ഫിയോണ ബ്രൂസ്. പ്രീമിയന്‍ ന്യൂസിന് നല്‍കിയ

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ ബിഷപ്പിനായി തിരച്ചിൽ തുടരുന്നു

ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മോസസ് ചിക്‌വെയെ എന്ന വൈദികനെ കണ്ടെത്താനായി പ്രത്യേക സേനകളെ വിന്യസിച്ചു നൈജീരിയൻ സർക്കാർ. വെള്ളിയാഴ്ച രാത്രിയാണ് പ്രിയ വൈദികനെയും അദ്ദേഹത്തിന്റെ സഹായിയെയും രാജ്യദ്രോഹികൾ തട്ടിക്കൊണ്ടുപോയത്.

പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികളെ തൊഴിലുടമകൾ നിർബന്ധിച്ച് മതപരിവർത്തനം നടത്തി

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് യുവ ക്രിസ്ത്യൻ പെൺകുട്ടികളെ അവർ ജോലിചെയ്യുന്ന വീട്ടിലെ ഉടമസ്ഥർ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി യുവതികളുടെ ബന്ധു പരാതിപ്പെട്ടു. ബന്ധുക്കളായ രണ്ടു പേരുടെ വീട്ടിലെ സാധാരണ ജോലിക്കാരായിരുന്നു മഹാം