Browsing Category

WORLD NEWS

കോവിഡ് പ്രശ്നങ്ങൾക്കിടയിലും പതിനായിരത്തോളം സഭകൾ സ്ഥാപിക്കപ്പെട്ടെന്ന് നൈജീരിയൻ സഭാനേതാവ്

നൈജീരിയ: ലോകം മുഴുവൻ പ്രശ്ന കലുഷിതമാക്കിയ കോവിഡ്-19 വെല്ലുവിളികൾക്കിടയിലും ഈ വർഷം 10,000 സഭകൾ സ്ഥാപിക്കാൻ തങ്ങളുടെ മിനിസ്ട്രിക്ക് കഴിഞ്ഞുവെന്ന് നൈജീരിയൻ പ്രസംഗകനും ക്രിസ്ത്യൻ എഴുത്തുകാരനുമായ ഡേവിഡ് ഒ. ഒയിഡെപോ അവകാശപ്പെട്ടതായി വാർഗാർഡ്

ബൈബിൾ സൂക്ഷിച്ചതിന് ഉഗാണ്ടയിൽ ഭാര്യയെ മർദ്ദിച്ചു കീടനാശിനി കുടിപ്പിച്ചു

കമ്പാല: കിഴക്കൻ ഉഗാണ്ടയിലെ ബുഗിരി ജില്ലയിൽ ഒരു മുസ്ലീം 38 വയസുള്ള തന്റെ ഭാര്യയെ മർദ്ദിച്ചവശയാക്കുകയും വിഷ കീടനാശിനി കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഭാര്യയുടെ സ്യൂട്ട്കേസിൽ രണ്ട് ബൈബിളുകൾ കണ്ടെത്തിയതാണ് കാരണം. ഒരു പാസ്റ്ററിൽ

ഭീകരർ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്കൂൾ കുട്ടികൾ മോചിപ്പിക്കപ്പെട്ടു

കറ്റ്സിന: തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ മുന്നൂറിലധികം കുട്ടികൾ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ കറ്റ്സിന  സംസ്ഥാനത്താണ് കഴിഞ്ഞ ദിവസം സ്കൂളിനു നേരെ ആക്രമണം നടത്തി തീവ്രവാദികൾ കുട്ടികളെ തട്ടിക്കൊണ്ടു പോയത്. അതിൽ നിന്ന്

കോവിഡ് പ്രതിസന്ധിയിൽ അടിയന്തര പ്രതികരണ യോഗം വിളിച്ച് യു.കെ പ്രധാനമന്ത്രി ജോൺസൺ

ലണ്ടൻ: അന്താരാഷ്ട്ര യാത്രകളെയും ചരക്കു നീക്കത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച (ഇന്ന്) അടിയന്തര പ്രതികരണ യോഗം ചേരും. "പ്രത്യേകിച്ചും ബ്രിട്ടനിലും പുറത്തും ചരക്കുനീക്കത്തെക്കുറിച്ച്"

കാനഡ ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി ക്രമീകരിക്കുന്ന ഉപവാസ പ്രാർത്ഥന

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിലുള്ള ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. രാത്രി 6.30 മുതൽ 8.30 വരെയായിരിക്കും പൊതുയോഗങ്ങൾ നടക്കുക. സൂം  ആപ്ലിക്കേഷനിൽ നടത്തപ്പെടുന്നഈ

കൊറോണയുടെ പുതിയ വകഭേദം: ബ്രിട്ടനിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത

ലണ്ടൻ: കൊറോണ വൈറസിന്റെ അപകടകരമായ ഒരു പുതിയ വകഭേദം ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ അതിവേഗം പടരുന്നതായി കണ്ടെത്തി. ലണ്ടന്‍, കെന്റ്, എസ്സെക്‌സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്‌ഫോർഡ്‌ഷെയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ്

ക്രിസ്തു വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച ഉഗാണ്ടയിലെ മുൻ ഷെയ്ക്കിന്റെ മകൻ വധിക്കപ്പെട്ടു

കമ്പാല: ഉഗാണ്ടയിലെ ഒരു മുൻ ഷെയ്ക്ക് (മുസ്ലീം അധ്യാപകൻ) തന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിന്റെ മുസ്ലീം ബന്ധുക്കൾ 2020 നവംബർ 23 ന് വീട് ആക്രമിച്ച് 6 വയസ്സുള്ള അദ്ദേഹത്തിന്റെ മകനെ കൊന്നു. കിഴക്കൻ ഉഗാണ്ടയിലെ കിബുക്കു

നിർബന്ധിത വിവാഹത്തിനെതിരെയും മത പരിവർത്തനത്തിനെതിരെയും പാകിസ്ഥാൻ നിലപാട് കടുപ്പിക്കുന്നുവെന്ന് സൂചന

ഇസ്ലാമബാദ്: നിർബന്ധിത വിവാഹവും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നതും പരിശോധിക്കാൻ ഒരു പ്രത്യേക കേന്ദ്രം ആരംഭിക്കുന്നുവെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചതായി യൂണിയൻ

പുണ്യനാട് തീർത്ഥാടനത്തിന് സബ്സിഡി അനുവദിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി

ഇസായേൽ അടക്കമുള്ള പുണ്യനാടുകളിലേക്ക് തീർത്ഥാടനം നടത്തുന്നതിന് വിശ്വാസികൾക്ക് സബ്സിഡിയും വേദപാഠ അധ്യാപകർക്ക് ഗ്രാന്റും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സംവരണേതര

നൈജീരിയയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

കട്സിന, നൈജീരിയ: ഡിസംബർ 11 വെള്ളിയാഴ്ച നൈജീരിയയിലെ കട്സിന സംസ്ഥാനത്തുള്ള ഒരു സെക്കൻഡറി സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി 600 - ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ടു ചെയ്യുന്നു. കൻകറ