Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ക്രിസ്‌ത്യാനി കുറ്റവിമുക്തനായി
ലാഹോർ: പാകിസ്ഥാന്റെ മതനിന്ദാ നിയമപ്രകാരം 2009-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനിയായ ഇമ്രാൻ ഗഫൂർ മാസിഹിനെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അറിഞ്ഞു. കുറ്റവിമുക്തരാക്കിയെങ്കിലും!-->!-->!-->…
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ഗാല “ഹോപ്പ് 2021” ഡിസം.18 വെള്ളിയാഴ്ച
ടൊറന്റോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വെർച്വൽ ക്രിസ്തുമസ് വിരുന്ന് "ഹോപ്പ് 2021" ഡിസംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് നടത്തപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന് മ്യൂസിക്, ഗെയിംസ്, തുടങ്ങി ആകർഷകമായ!-->!-->!-->…
ജറുസലേം സംരക്ഷിക്കുന്നത് തങ്ങളുടെ കടമ: ജോര്‍ദ്ദാന്‍ രാജാവ്
അമ്മാന്‍: ജറുസലേമിലെ എല്ലാ വീഥികളും, പ്രത്യേകിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുള്ള എല്ലാ നഗരങ്ങളും കാത്ത് സംരക്ഷിക്കുക ഒരു അഭിമാനമായി കണക്കാക്കുന്നു എന്ന് ജോര്‍ദ്ദാൻ രാജാവ് അബ്ദല്ല രണ്ടാമന്‍ പ്രസ്താവിച്ചു. ഡിസംബര്‍ 10ന് ജോര്‍ദ്ദാന്‍!-->…
ക്രിസ്തുമസിന് ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് നൈജീരിയൻ ഭീകരർ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്
ന്യൂയോർക്ക്: ഈ വർഷവും ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തെ കൂട്ടക്കുരുതി നടത്താൻ മുസ്ലീം തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്നു റിപ്പോർട്ട്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ ഇസ്ലാമിക ഭീകരർ അഴിച്ചുവിടുന്ന!-->!-->!-->…
തെരുവു പ്രസംഗകരെ “പ്രചാരണ ശല്യക്കാർ” എന്ന് ആരോപിച്ച് ഇംഗ്ലണ്ടിൽ വിചാരണ ചെയ്തു
ബ്രിസ്റ്റോൾ, യുകെ: അമേരിക്കയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ നാല് തെരുവ് പ്രസംഗകർ, ഡിസം.10 ന് ബ്രിസ്റ്റൾ കോടതിയിൽ വിചാരണ നേരിട്ടു. “നിരന്തരമായ ശബ്ദങ്ങളിലൂടെ ശല്യം” എന്ന ക്രിമിനൽ കുറ്റം ആരോപിച്ച് യുകെ പോലീസ് കേസെടുത്തത് ചോദ്യം ചെയ്തു.!-->!-->!-->…
ക്രൂരപീഡനത്തിനു മുന്നിലും ക്രിസ്തീയ വിശ്വാസം കൈവിടാതെ ഫാ. ലിയൂ മൊഖാൻ
ബെയ്ജിംഗ്: 17 ദിവസം ചൈനീസ് പട്ടാളത്തിന്റെ ക്രൂരപീഡനം നേരിടേണ്ടി വന്നിട്ടും തന്റെ വിശ്വാസം തള്ളിപ്പറയാൻ തയാറാകാത്ത വൈദികനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ചൈനീസ് പട്ടാളം ഫാ. ലിയൂ മൊഖാൻ എന്ന കത്തോലിക്കാ വൈദികനോട് ചെയ്ത!-->!-->!-->…
പാകിസ്ഥാനിൽ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതി കൊല്ലപ്പെട്ടു
റാവൽപിണ്ടി: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ മുസ്ലീം യുവാവിന്റെ വിവാഹാലോചന, 24 കാരിയായ ക്രിസ്ത്യൻ യുവതിയും മാതാപിതാക്കളും നിരസിച്ചതിനാലും ഇസ്ലാമിലേക്കു മതം മാറുന്നത് എതിർത്തതിനാലും സോണിയ എന്ന യുവതിയെ മുഹമ്മദ് ഷെഹ്‌സാദ്, ഫൈസാൻ എന്നിവർ ചേർന്ന്!-->!-->!-->…
ബ്രിട്ടണിൽ ഫൈസറിന്റെ കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു: ആദ്യത്തേത് തൊണ്ണൂറുകാരി മുത്തശ്ശിക്ക്
ലണ്ടൻ: ബ്രിട്ടണില്‍ ഫൈസറിന്റെ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. തൊണ്ണൂറു വയസ്സുള്ള മാര്‍ഗരറ്റ് കീനന്‍ എന്ന മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ!-->!-->!-->…
ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെ പാകിസ്ഥാൻ ചൈനയില്‍ വിപണനം ചെയ്യുന്നു: ഗുരുതര ആരോപണവുമായി അമേരിക്ക
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളിലെ സ്ത്രീകളെ വേലക്കാരും വെപ്പാട്ടിമാരും നിര്‍ബന്ധിത ഭാര്യമാരുമായി ചൈനയില്‍ വിപണനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. മതസ്വാതന്ത്ര്യത്തിനു!-->!-->!-->…
വിയറ്റ്നാമിൽ തടവിലാക്കപ്പെട്ട പാസ്റ്ററുടെ മകൻ വിശ്വാസം ത്യജിക്കാൻ മരണ ഭീഷണികളെ നേരിടുന്നു
ഹോചിമിൻ സിറ്റി: വിയറ്റ്നാമിൽ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ 7 വർഷത്തിലധികമായി തടവിലാക്കപ്പെട്ടിരിക്കുന്ന ഒരു പാസ്റ്ററുടെ കുടുംബം അധികാരികളിൽ നിന്ന് വളരെ പീഡനങ്ങൾ നേരിടുന്നു. പാസ്റ്ററുടെ മകനെ വളരെ ഉപദ്രവിക്കുകയും വിശ്വാസം!-->!-->!-->…