Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
പാകിസ്ഥാനിലെ നിർബന്ധിത മതപരിവർത്തനത്തെപ്പറ്റി അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടു
ഇസ്ലാമബാദ്: രാജ്യത്തെ മതന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിതമായി മതപരിവർത്തനം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതിന് പാകിസ്ഥാനിലെ ക്രിസ്ത്യൻ നേതാക്കൾ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി!-->!-->!-->…
ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ആദ്യ മേധാവി ഇന്ത്യൻ വംശജൻ
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരോഗ്യപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഇന്ത്യൻ വംശജനായ ആഗോള ആരോഗ്യ വിദഗ്ദ്ധൻ അനിൽ സോണിയെ!-->…
ജനീവയില്‍ പൊതു ആരാധനകള്‍ക്കു ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കി
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സ്വിസ്സ് കോടതി താല്‍ക്കാലികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് വിലക്ക് റദ്ദാക്കിക്കൊണ്ട് ജനീവ കാന്റണിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബര്‍ ഉത്തരവിട്ടത്.
!-->!-->!-->…
ക്രിസ്ത്യൻ മാധ്യമപ്രവർത്തകൻ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിലുള്ള പ്രശ്നകലുഷിത ആദിവാസി മേഖലയ്ക്ക് ചേർന്നുള്ള ദേരാ ഇസ്മായിൽ ഖാൻ ജില്ലയിലെ ഒരു ക്രിസ്ത്യൻ മാധ്യമപ്രവർത്തകനെ വീടിനുള്ളിൽ വെടിവച്ച് കൊന്നു.
മരണപ്പെട്ടയാളുടെ ബന്ധുവിന്റെ പരാതിയെത്തുടർന്ന്!-->!-->!-->…
തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം
ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന്!-->!-->!-->…
ലോകം കോവിഡ് മുക്തമാകുന്നു, പുത്തൻ സ്വപ്നം കണ്ടു തുടങ്ങാം: ഡബ്ലൂഎച്ച്ഒ
ജനീവ: കോവിഡ് വാക്സിനുകളുടെ പരീക്ഷണ ഫലങ്ങൾ പ്രതീക്ഷകൾക്കു വക നൽകിത്തുടങ്ങവെ, സുന്ദരസ്വപ്നങ്ങൾ കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ച ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസാണ് ജനീവയിൽ!-->!-->!-->…
‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡ് മലയാളിക്ക്; നേട്ടം ദൈവത്തിന്റെ സമ്മാനമെന്ന് ജിൻസി
ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യശുശ്രൂഷാമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സമ്മാനിക്കുന്നവരെ ആദരിക്കാനുള്ള ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിന് അർഹരായവരിൽ മലയാളി വനിതയും. തൊടുപുഴ സ്വദേശിയായ ജിൻസി ജെറിയാണ് ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിലെ ‘ഹോസ്പിറ്റൽ മാനേജർ!-->!-->!-->…
നൈജീരിയയിൽ ഫുലാനി തീവ്രവാദികളാൽ ഏഴു ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു
നൈജീരിയ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് നവംബർ 28, 29 തീയതികളിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഉൻഗ്വാർ ബിഡോ, ഉൻഗ്വാർ-പഹ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയപ്പോൾ ഏഴ് പേരെ ഫൂലാനി തീവ്രവാദികൾ ആക്രമിച്ച് കൊന്നതായി സാമുവൽ!-->…
ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ സിസംബർ 18 – 20 തീയതികളിൽ
ബ്രിസ്ബേൻ: ഐ.പി.സി. ഓസ്ട്രേലിയ റീജിയന്റെ വാർഷിക കൺവൻഷൻ ഈ മാസം 18 (വെള്ളി) മുതൽ 20 (ഞായർ) വരെ തീയതികളിൽ നടത്തപ്പെടും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ (ആസ്ട്രേലിയൻ സമയം) യാണ് മീറ്റിങ്ങുകൾ നടത്തപ്പെടുക.
ഈ അനുഗ്രഹീത!-->!-->!-->…
ബൈബിള്‍ ഓഡിയോ പ്ലെയര്‍ വിറ്റ കുറ്റത്തിന് ചൈനയില്‍ ക്രൈസ്തവര്‍ വിചാരണ നേരിടുന്നു
ഷെൻസെൻ, ചൈന: മതവിരുദ്ധത മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ചൈനയില്‍ ഓഡിയോ ബൈബിള്‍ പ്ലെയര്‍ വിറ്റ കുറ്റത്തിന് നാലു ക്രൈസ്തവ വിശ്വാസികളെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ നിന്നും ജൂലൈ!-->!-->!-->…