Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ലോകത്തെ മികച്ച ജീവശാസ്ത്രജ്ഞരിൽ ഇന്ത്യൻ ജെസ്യൂട്ട് വൈദികനും
പാളയംകോട്ടൈ: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നില്‍ തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള നിന്നുള്ള ജസ്യൂട്ട് വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല!-->!-->!-->…
പാക്ക് ക്രിസ്ത്യൻ പെൺകുട്ടി, അർസുവിന് പ്രായപൂർത്തി ആകുന്നതുവരെ സംരക്ഷണ കേന്ദ്രത്തിൽ തുടരണമെന്ന്…
കറാച്ചി: നാൽപത്തിനാലുകാരനായ മുസ്ലീം പുരുഷൻ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 13 കാരിയായ ക്രിസ്ത്യൻ പെൺകുട്ടി, അർസു രാജയ്ക്ക് 18 വയസ്സ് തികയുന്നതു വരെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ തുടരണമെന്ന് നവംബർ 23!-->…
ഇന്തോനേഷ്യയിൽ വർഗ്ഗീയ തീവ്രവാദി ആരാധനാലയവും വീടുകളും തീയിട്ടു, നാലുപേരെ കൊലപ്പെടുത്തി
സുലവേസി: നവംബർ 27 ന്, ഇന്തോനേഷ്യയിലെ മധ്യ സുലവേസിയിലുള്ള സാൽവേഷൻ ആർമിയുടെ പ്രവർത്തന കേന്ദ്രം തീവ്രവാദി ആക്രമിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ടു ചെയ്തു. നാലുപേരെ കൊലപ്പെടുത്തി.
രാവിലെ എട്ടുമണിയോടെയാണ്, സെൻട്രൽ!-->!-->!-->…
ശാലോം ധ്വനി വാർഷികാഘോഷങ്ങളും സ്തോത്ര സമ്മേളനങ്ങളും ഇന്നു മുതൽ
കോട്ടയം: ഓൺലൈൻ പത്രമാധ്യമരംഗത്ത് ഇതിനകം തന്നെ തനതായ സ്ഥാനമുറപ്പിച്ച ക്രിസ്ത്യൻ പത്രം ശാലോം ധ്വനി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വാർഷികാഘോഷ പരിപാടികൾ ഇന്നു (നവംബർ 27) മുതൽ 29 വരെ ഓൺലൈനിൽ നടത്തപ്പെടും. നെഹെമ്യാവ് 2:18 ലെ!-->!-->!-->!-->!-->…
കോംഗോയിൽ ഐസിസ് പക്ഷ തീവ്രവാദികൾ ഡസൻ കണക്കിന് ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തി
കിൻഷാസ: കിഴക്കൻ ഡിആർസി (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) യിലെ വിരുംഗ ദേശീയോദ്യാനത്തിൽ ഒരു ഡസൻ കണക്കിന് വരുന്ന മൃതദേഹങ്ങൾ കണ്ടെത്തി. കോംഗോയിൽ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകൾ അധികാരം കൈയാളുന്ന 'കിവു'വിന്റെ തെക്കുവടക്കായി നീണ്ടു!-->!-->!-->…
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു.
ബ്യൂണസ് : ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ചൈനയിലെ മുൻ നിര സംയുക്ത പ്രാർത്ഥനാ നെറ്റ് വർക്ക് നിർത്തുവാൻ സർക്കാർ ഉത്തരവിട്ടു
ബീജിംഗ്: ബീജിംഗ് കേന്ദ്രമാക്കി പ്രവർത്തിച്ചരുന്ന ചൈനയിലെ മുൻനിര പ്രാർത്ഥനാ ശൃംഖലയായ ബീജിംഗ് മിനിസ്റ്റീരിയൽ ജോയിന്റ് പ്രയർ നെറ്റ്‌വർക്ക് നിർത്തിവയ്ക്കുവാൻ ഗവൺമെന്റ് അധികാരികൾ ഉത്തരവിട്ടു. 2004 ൽ പാസ്റ്റർ ജിൻ മിംഗ്രിയാണ് ബീജിംഗ്!-->!-->!-->…
പൊലീസും പ്രാർത്ഥനാ സംഘത്തോടു ചേർന്നു പ്രാർത്ഥിക്കുന്നു: കൊടുങ്കാറ്റിൽ തകർന്ന് ഹോണ്ടുറസ്
തെഗുസിഗൽപ: ഈയാഴ്ച ഹോണ്ടുറാസിൽ വീശിയടിച്ച അയോട്ട ചുഴലിക്കാറ്റ് രാജ്യവ്യാപകമായി നാശം വിതച്ചതിനെ തുടർന്ന് അനേക സഭകളിൽ പ്രാർത്ഥനാ കൂട്ടത്തിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ദൈവത്തോടു നിലവിളിക്കുന്നു. നവംബർ 3 ന്!-->!-->!-->…
ലോക പ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലകൻ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി നിത്യതയില്‍
യു.എസ്.എ.: ലോകപ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലന സ്ഥാപനമായ ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി ഇന്നലെ (നവംബര്‍ 19) രാവിലെ നിത്യതയിൽ ചേര്‍ക്കപ്പെട്ടു. 1924-ല്‍ അമേരിക്കന്‍ സംസ്ഥാനമായ കെന്‍റക്കിയിലെ!-->!-->!-->…
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഢനങ്ങൾ സംബന്ധിച്ച് ക്രിസ്ത്യൻ സഭകൾ അവബോധ സെമിനാർ…
കറാച്ചി: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ പാകിസ്ഥാനിലെ സഭാനേതാക്കൾ കറാച്ചിയിൽ ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.!-->!-->!-->…