Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
തീവ്ര വർഗ്ഗീയവാദികൾ ക്രിസ്തീയ പ്രാർത്ഥനക്കൂട്ടത്തിൽ നടത്തിയ ആക്രമണത്തിൽ വിശ്വാസിയുടെ കർണ്ണപുടം…
ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ഒരു കൂട്ടം ക്രിസ്ത്യാനികളെ തീവ്ര ദേശീയവാദികൾ ക്രൂരമായി ആക്രമിച്ചു, ഒരു വിശ്വാസിയുടെ ചെവി പൂർണ്ണമായും തകർത്തു.
"പെർസിക്യൂഷർ വാച്ച്ഡോഗ് ഇന്റർനാഷണൽ" പ്രകാരം, നവംബർ 4-ാം!-->!-->!-->!-->!-->…
അമ്പതിലധികം ബർമീസ് സുവിശേഷകന്മാർക്ക് ഭക്ഷണമെത്തിച്ച് ഐ.സി.സി
യാംഗൂൺ: ഡസൻ കണക്കിന് പാസ്റ്റർമാർക്കും മിഷനറിമാർക്കും അവർ സേവിക്കുന്ന സഭകളിൽ നിന്ന് ഉപജീവന പിന്തുണയോ ശമ്പളമോ ലഭിക്കില്ല എന്ന് മ്യാൻമർ ബാപ്റ്റിസ്റ്റ് ചർച്ച്സ് യൂണിയനിൽ നിന്ന് (എംബിസിയു) ഐസിസിക്ക് വിവരം ലഭിച്ചിരുന്ന അടിസ്ഥാനത്തിൽ!-->!-->!-->…
ജറുസലേം തങ്ങളുടേതെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ
ഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് റസീപ് തയ്യിപ് എർദോഗൻ തുർക്കി പാർലമെന്റിന്റെ നിയമസഭാ സമ്മേളനത്തിൽ ജറുസലേം നഗരത്തെയും പലസ്തീൻ ജനതയെയും പരാമർശിച്ചു ചെയ്ത ഒരു നീണ്ട പ്രസംഗത്തിൽ പറഞ്ഞു: "ജറുസലേം ഞങ്ങളുടെ നഗരമാണ്."
തന്റെ അവകാശവാദത്തെ!-->!-->!-->!-->!-->…
ചൈനയിൽ ഭവന സഭാരാധന റെയ്ഡിൽ പ്രസംഗകനെയും അംഗങ്ങളെയും തടവിലാക്കി വിട്ടയച്ചു
ഷാങ്സി, ചൈന: നവംബർ 15 ന് ഷാങ്‌സി പ്രവിശ്യയിലെ തായുവാൻ ഗ്രാമത്തിലെ ഒരു ഭവനസഭയിൽ പ്രാദേശിക അധികാരികൾ റെയ്ഡ് നടത്തുകയും പ്രസംഗകനെയും മറ്റ് ആറ് അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസണിന് (ഐ.സി.സി)!-->!-->!-->…
ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ എയർലൈൻ 2021ൽ ലോഞ്ചിങ്ങിന് : മിഷനറിമാരെ ലോകമെമ്പാടും എത്തിക്കുക…
ലൂസ്യാന: യേശുക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന മിഷനറിമാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം നൽകുവാനായി അടുത്ത വർഷം ആദ്യമാസങ്ങളിൽ എയർലൈൻ ആരംഭിക്കാൻ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടന!-->!-->!-->…
ചൈനയിൽ സർക്കാർ ആരാധനാലയങ്ങൾ പൊളിക്കുകയും ഫാക്ടറികളാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് വാർത്ത
ജിയാങ്‌സു: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നതിനും ശുശ്രൂഷകളും കൂട്ടായ്മകളും നടത്തുന്നതിനും തടയിടുന്നതിനായി ആരാധനാലയങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
!-->!-->!-->!-->!-->…
പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നിർബ്ബന്ധിത വിവാഹം നടത്തിയ മതപുരോഹിതന് അറസ്റ്റ് വാറണ്ട്
ലാഹോർ: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടി ആർസൂ രാജയെ നിർബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും സഹായങ്ങൾ ചെയ്തു നൽകിയ ഒരു പുരോഹിതന് പാകിസ്ഥാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
!-->!-->!-->!-->!-->…
ഇത് നരകത്തിന്‍റെ ശബ്ദം: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ
വാഷിംഗ്ടൺ DC: പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്തുവിട്ട് നാസ. ഒരു നെബുലയുടെ ശബ്ദത്തിന്റെ 'സോണിഫിക്കേഷന്‍' വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല!-->!-->!-->…
ബംഗ്ലാദേശിൽ ജനക്കൂട്ടം ക്രിസ്ത്യൻ ഗ്രാമം ആക്രമിച്ചു
ധാക്ക: - വടക്കൻ ബംഗ്ലാദേശിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമം ഭൂമി തർക്കത്തെത്തുടർന്ന് ഒരുകൂട്ടം ജനം ആക്രമിച്ചു. ആക്രമണത്തെ തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ഒരു പ്രാർത്ഥനാലയവും നിരവധി വീടുകളും കൊള്ളയടിക്കുകയും ചെയ്തു.
നവംബർ 9 ന്!-->!-->!-->…
ഭരണഘടന പരിഷ്കാരം: ആശങ്കയില്‍ അൾജീരിയന്‍ ക്രൈസ്തവര്‍
അൾജ്യേഴ്സ്: വടക്കേ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിനു വേണ്ടി വോട്ടെടുപ്പു നടത്തിയതിന് പിന്നാലെ ക്രൈസ്തീയ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ കാര്യമായ നടപടി ഒന്നും ഉണ്ടാകില്ലെന്ന ആശങ്ക!-->…