Browsing Category

WORLD NEWS

മൊസാംബിക്കിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തു, അനേകരെ തട്ടിക്കൊണ്ടു പോയി.

മാപ്യൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിയ ഭീകരവാദികൾ ഗ്രാമീണരായ അമ്പതു ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്യുകയും അനേകരെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തതായി ബി.ബി.സി.യും മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നവമ്പർ

പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവതിയെയും മകനെയും കൊലപ്പെടുത്തി

ഗുജ്രൻവാലാ: പാകിസ്ഥാനിലെ ഗുജ്രൻവാലയിലെ കാതോർ കലാൻ ഗ്രാമത്തിൽ സുവിശേഷവിരോധികൾ യാസ്മിൻ എന്ന സ്ത്രീയെയും മകൻ ഉസ്മാൻ മസിഹിനെയും ക്രൂരമായി കൊലപ്പെടുത്തി. ഭയങ്കരമായ മതനിന്ദ ആരോപിച്ചാണ് അമ്മയേയും മകനേയും കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്.

നൈജീരിയയിൽ ഫുലാനികൾ ക്രിസ്ത്യൻ പിതാവിനെ കൊന്നു, ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

നസറാവ : നൈജീരിയയിലെ വടക്ക് മധ്യഭാഗത്തെ നസറാവ സംസ്ഥാനത്ത്, ഒക്ടോബർ 24 ന് മുസ്ലീം ഫുലാനി തീവ്രവാദികൾ ഒരു ക്രിസ്തീയ കുടുംബത്തിലെ പിതാവിനെ കൊല്ലുകയും അയാളുടെ ഭാര്യയെയും 6 വയസ്സുള്ള മകനെയും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

മിസിസ്സിപ്പി ജയിലിൽ 17 തടവുകാർ യേശുവിനെ അംഗീകരിച്ചു സ്നാനമേറ്റു

മിസ്സിസിപ്പി: അമേരിക്കയിൽ മിസിസ്സിപ്പിയിലെ കോളിൻസിലുള്ള കോവിംഗ്ടൺ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഒക്ടോബർ മൂന്നാം ആഴ്ച ജയിൽ അധികൃതരുടെയും അന്തേവാസികളുടെയും സന്തോഷവും ആഘോഷവും നിറഞ്ഞിരുന്നു. വ്യത്യസ്ത കുറ്റങ്ങളാൽ പിടിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന

ചൈനയിൽ ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തുന്നതിൽ നിന്ന് സുവിശേഷകന് പോലീസ് വിലക്ക്

ബെയ്ജിംഗ്: ക്രിസ്ത്യാനിത്വത്തെക്കുറിച്ചും ചൈനീസ് സംസ്കാരത്തെക്കുറിച്ചും ഒരു വെബിനാർ ഹോസ്റ്റ് ചെയ്യാൻ തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് 'റാൻ യുൻഫെയ്' എന്ന സുവിശേഷകനെ ചൈനീസ് പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. 2016 ൽ

ഉഗാണ്ടയിൽ റേഡിയോ പ്രഭാഷകനായ പാസ്റ്റർ കൊല്ലപ്പെട്ടു

കംപാല: വടക്കൻ ഉഗാണ്ടയിൽ ശനിയാഴ്ച (ഒക്ടോബർ 31) ഒരു റേഡിയോ പ്രക്ഷേപണത്തിൽ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും താരതമ്യം ചെയ്തു സംസാരിച്ച പാസ്റ്ററെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തി. ക്രിസ്ത്യൻ ചർച്ച് സെന്ററിലെ പാസ്റ്ററും പ്രദേശത്തെ

നൈജീരിയയിൽ ബൊക്കോഹറാമിന്റെ ക്രൈസ്തവഹത്യയും പീഢനങ്ങളും തുടരുന്നു

ലാഗോസ്: നൈജീരിയയില്‍ ഒരു സുവിശേഷപ്രഘോഷകന്‍ ഉള്‍പ്പെടെ 12 ക്രൈസ്തവരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയുടെ

ജോ ബൈഡന് ഉജ്ജ്വല വിജയം; വൈസ് പ്രസിഡന്റായി ഇന്ത്യന്‍വംശജ കമലയും..

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഉജ്ജ്വല വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ബൈഡന്റെ മുന്നേറ്റം. ഇരുപത്

ക്രിസ്ത്യൻ പെൺകുട്ടിയുടെ പ്രായം നിർണ്ണയിക്കാൻ മെഡിക്കൽ റിപ്പോർട്ടിന് പാകിസ്ഥാൻ കോടതി ഉത്തരവിട്ടു

ഇസ്ലാമബാദ്: 44 വയസ്സ് പ്രായമുള്ള പുരുഷൻ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച ക്രിസ്ത്യൻ പെൺകുട്ടി അർസു രാജയുടെ വയസ്സു നിർണ്ണയിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സിന്ധ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് ആഭ്യന്തര ആരോഗ്യ

ക്രിസ്ത്യൻ മിഷണറിമാർ വധിക്കപ്പെട്ടതിന്റെ 52-ാം വർഷം അപരിഷ്കൃതരായ യാലി ഗോത്രക്കാർക്ക് ബൈബിൾ വിതരണം…

ന്യൂഗിനിയ: ഇന്തോനേഷ്യയിലെ പാപ്പുവയിൽ യാലി ആദിവാസി സ്ത്രീകളുടെ ആഹ്ലാദസ്വരങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ 2,400 ബൈബിളുകളുമായി ഒരു വിമാനം അടുത്തിടെ സ്വാഗതം ചെയ്യപ്പെട്ടു. ഒരുകാലത്ത് നരഭോജികളും നാഗരികമായ മനുഷ്യരിൽ നിന്നകന്നു