Browsing Category

WORLD NEWS

ഫ്രാൻസിലെ നീസിൽ ക്രിസ്ത്യൻപള്ളിയിൽ ഭീകരാക്രമണം

നീസ്, ഫ്രാൻസ്: യൂറോപ്പിലെ ക്രൈസ്തവ ഹത്യ തുടരുന്നു. ഫ്രാൻസിലെ നീസ് നഗരത്തിലെ നോട്ര-ഡാം പള്ളിയിൽ ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 29 പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ പള്ളിയിൽ കത്തി ഉപയോഗിച്ചു

കോറ ക്രൈസ്തവ ദേവാലയത്തിൽനിന്നു ഇന്ന് ആദ്യ ഇസ്ലാമിക പ്രാർത്ഥന ഉയരും

ഇസ്താംബൂള്‍: മുസ്ലിം പള്ളിയാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയത്തിൽ നിന്നും തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രത്യേക കല്പനയുടെ ഫലമായി ഇന്ന് (ഒക്ടോബർ 30 വെള്ളി) ഇസ്ലാമിക പ്രാർത്ഥനകൾ ഉയരും. എഡി 534ൽ ബൈസന്‍റൈന്‍

അമേരിക്കൻ മിഷനറിയെ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയി

ബിർനിൻ കൊന്നി: നൈജീരിയയുടെ തെക്കൻ അതിർത്തിക്കടുത്തുള്ള ബിർനിൻ കൊന്നി പട്ടണത്തിലെ സ്വന്തം വീട്ടിൽനിന്ന് ഫിലിപ്പ് വാൾട്ടൺ എന്ന മിഷനറിയെ തോക്കുധാരികൾ ഒക്ടോബർ 27 ന് തട്ടിക്കൊണ്ടു പോയി. അതിരാവിലെവീട്ടിൽ കയറിവന്ന് അക്രമികൾ ഭീഷണിപ്പെടുത്തി, പണം

ബോക്കോ ഹറാം ആക്രമണത്തെത്തുടർന്ന് കാമറൂണിലെ സ്കൂളുകൾ അടച്ചു

യുവാണ്ട: നൈജീരിയ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം നിരവധി കൊച്ചുകുട്ടികളടക്കം സാധാരണക്കാർക്കെതിരായ ആക്രമണത്തെത്തുടർന്ന് ലോകമെമ്പാടും കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. നൈജീരിയയിലെ ചിബോക്കിൽ നിന്ന് 276 പെൺകുട്ടികളെ

ക്രിസ്തീയ പ്രവർത്തനങ്ങൾ നിർത്തുവാൻ പാസ്റ്റർക്കു നേരെ ഭീഷണി

ബകാമുന, ശ്രീലങ്ക: ശ്രീലങ്കയിൽ പോലീസും ബുദ്ധ സന്യാസിമാരും ഒരു പാസ്റ്ററെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതനായതായി "ബർണബാസ് ഫണ്ട്" പറയുന്നു. ഒക്ടോബർ 18 ഞായറാഴ്ച, ശ്രീലങ്കയിലെ

സാമുവല്‍ പാറ്റി വധം: സ്കൂളുകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് വിദ്യാഭ്യാസ…

പാരീസ്: ഫ്രാൻസിൽ ഐ എസ് തീവ്രവാദിയാൽ കൊലചെയ്യപ്പെട്ട അധ്യപകൻ സ്സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ, രാജ്യത്തെ സ്കൂളുകള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ വിദ്യാഭ്യാസ സമിതി. സമിതി ചെയർമാൻ ആർച്ച് ബിഷപ്പ്

ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ ചൈനീസ് ഡീക്കനുവേണ്ടി പ്രാർത്ഥിക്കുക: ക്രിസ്ത്യാനികളോട് മാർട്ടയേഴ്സ്…

ഉത്തരകൊറിയൻ ഏജന്റുകൾ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ചൈനീസ് ഡീക്കൻ ജാങ് മൂൺ സിയോക്കിന്റെ മോചനത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസത്തിന്റെ പേരിൽ പീഢനയനുഭവിക്കുന്നവരുടെ സഹായത്തിനായ് നിൽക്കുന്ന "വോയ്സ് ഓഫ് മാർട്ടയേഴ്സ്(VOM)" എല്ലാ ക്രിസ്തീയ

ആർസു മസിക്ക് നീതി തേടി പാകിസ്ഥാനിൽ വൻ പ്രതിഷേധവും ധർണ്ണയും

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാൻ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്

ഘാനയിൽ ആരാധന നടന്നു കൊണ്ടിരുന്ന കെട്ടിടം തകർന്ന് 22 മരണം

അഖീം ബതാബി, ഘാന: കിഴക്കൻ ഘാനയിൽ പണി പൂർത്തീകരിക്കാത്ത മൂന്ന് നില കെട്ടിടം തകർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ 22 പേർ മരിച്ചതായി ദുരന്തനിവാരണ വിഭാഗ ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ മേഖലയിലെ അകീം ബടാബി പട്ടണത്തിൽ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന

വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങളില്ല: വേൾഡ് ഓവർകമേഴ്സ്…

നോർത്ത് കരോലിന, യു.എസ്.: കോവിഡ്‌ - 19 നുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോർത്ത് കരോലിനയിലുള്ള വേൾഡ് ഓവർകമേഴ്സ് ക്രിസ്ത്യൻ ചർച്ച് വെളിപ്പെടുത്തി.