Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
2019 ഈസ്റ്റർ നരഹത്യയെപ്പറ്റി പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന്…
കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന!-->!-->!-->…
ഈജിപ്തില്‍ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു പുതിയ ലൈസൻസ്
കെയ്റോ: ലൈസന്‍സില്ലാത്ത ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിയമപരമാക്കുന്നതിനു ചുമതലയുള്ള കാബിനറ്റ് സമിതി 45 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 55 അനുബന്ധ കെട്ടിടങ്ങള്‍ക്കും ഈജിപ്തില്‍ നിയമപരമായ അംഗീകാരം നല്‍കി. പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയുടെ!-->!-->!-->…
സാംസങ് തലവന്‍ ലീ കുന്‍ ഹി അന്തരിച്ചു
സിയോൾ: ബഹുരാഷ്ട്ര കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വിവരം അറിയിച്ചത്. മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2014 മുതല്‍!-->!-->!-->…
ചൈനയിൽ സ്വീഡിഷ് മിഷണറിമാരുടെ കല്ലറ പൊളിച്ചു മാറ്റി
ഷാങ്സി: ചൈന്യയിലെ ഷാങ്‌സി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം സെപ്റ്റംബർ 12 ന് 20 ലധികം സ്വീഡിഷ് മിഷനറിമാരുടെ ശവക്കല്ലറകൾ നശിപ്പിച്ചു. സന്ദർശകർക്കായുള്ള ഒരു വീടും പൊളിച്ചുമാറ്റി.
വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ നഗരമായ യുൻചെങിലെ യാൻഹു!-->!-->!-->…
മധ്യ ഇന്ത്യയിൽ തീവ്ര ദേശീയവാദികളുടെ സംഘം ക്രിസ്തീയ ആരാധന തടസ്സപ്പെടുത്തി
മധ്യ പ്രദേശ്: ഒക്ടോബർ 16 ന് മധ്യപ്രദേശിലെ തീവ്ര ദേശീയവാദികളുടെ ഒരു സംഘം ക്രിസ്തീയ ആരാധനയെ ആക്രമിച്ചു. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് വ്യാജ ആരോപണത്തിനു ശേഷം, പാസ്റ്ററോടൊപ്പം ഏഴു ക്രിസ്ത്യാനികളെയും ചോദ്യം ചെയ്യലിനായി പോലീസ്!-->…
നൈജീരിയയിൽ മറ്റൊരു ക്രിസ്ത്യൻ രക്തസാക്ഷി കൂടെ
നൈജീരിയ: നൈജീരിയയിലെ ക്രിസ്ത്യൻ ഹത്യയിൽ മറ്റൊന്നു കൂടി. ജസ്റ്റിൻ പാട്രിക്ക് എന്ന ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. "ഒക്ടോബർ 14 ന് ജസ്റ്റിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ജോലി ചെയ്യുന്ന ഫാമുകളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു.!-->…
മുസ്ലീമുമായി തർക്കിച്ചതിന് ക്രിസ്ത്യൻ സ്ത്രീയ്ക്ക് മർദ്ദനമേറ്റു:പാകിസ്ഥാൻ
പഞ്ചാബ്, പാകിസ്ഥാൻ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സംഗ്ല ഹില്ലിൽ ഒരു ക്രിസ്ത്യൻ സ്ത്രീയെ ഒരു മുസ്ലീം പുരുഷൻ പരസ്യമായി മർദ്ദിച്ചു. മർദ്ദനമേറ്റ സഹോദരി ആക്രമണത്തെപ്പറ്റി പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ്!-->…
ഐ.എസ്. തീവ്രവാദി കഴുത്തറുത്ത അധ്യാപകനെ ആദരിക്കാന്‍ ഫ്രാൻസ്: തീവ്ര നിലപാടുള്ള മോസ്‌ക്ക് അടച്ചുപൂട്ടി
പാരീസ്: മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലീജിയണ്‍ ഡി ഹോണര്‍ നല്‍കി ആദരിക്കുവാൻ ആണ് തീരുമാനം. പൊതു!-->!-->!-->…
അയർലൻഡിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഡബ്ളിൻ: കോവിഡ് രോഗബാധ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ടെലിവിഷനിലൂടെ ആണ് അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ആറാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപനം അറിയിച്ചത്. ഇതോടെ രണ്ടാമതും ലോക്ക്ഡൗൺ!-->!-->!-->…
ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്ഥാനിൽ തുടർക്കഥയാകുന്നു
കറാച്ചി: പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനില്‍ തുടർക്കഥയാകുന്നു. കറാച്ചിയിലെ സെൻറ് ആൻ്റണി ഇടവകാംഗമായ ആര്‍സൂ മസി എന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ!-->…