Browsing Category

WORLD NEWS

ക്രിസ്തീയ ആരാധനയ്ക്ക് സ്ഥലം നൽകിയ ഹോട്ടലിന് പിഴയിട്ട് ചൈന

ഫ്യൂജിയാൻ: ചൈനയിൽ കിസ്തീയ ആരാധനാ സ്വാതന്ത്ര്യം അധികമായി അടിച്ചമർത്തപ്പെടുന്നു. ഫ്യൂജിയൻ പ്രവിശ്യയിലെ തീരദേശ നഗരമായ സിയാമെനിലെ ഒരു ഹോട്ടലിന് വേനൽക്കാലത്ത് ക്രിസ്ത്യൻ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് 20,000 RMB (ഏകദേശം യുഎസ് $ 3,000)

ഇസ്രായേൽ–യു.എ.ഇ: വിസ നിയമങ്ങൾ ഒഴിവാക്കി

ടെൽ അവീവ്: ഇസ്രായേലും യു.എ.ഇ യും തമ്മിലുള്ള വിസ നിയമങ്ങൾ ഒഴിവാക്കി. ഇതുപ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ മറ്റെ രാജ്യം സന്ദർശിക്കാം. കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവച്ചതിനു ശേഷം,

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയും

ജനീവ: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലും രംഗത്ത്. ഇന്ത്യയിലെ സർക്കാരിതര സംഘടനകൾക്ക് (എൻ‌ജി‌ഒ) വിദേശ ധനസഹായം

പ്രക്ഷോഭകാരികൾ ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കി: ചിലി

സാന്റിയാഗോ: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ 1973-1990 കാലയളവില്‍ അധികാരത്തിലിരുന്ന സൈനിക സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റെ പിനോഷെയുടെ കാലത്തെ കുപ്രസിദ്ധമായ ഭരണഘടന പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍

സാമുവൽ പാറ്റിയുടെ കൊലപാതകം: ഐ.എസ് കഴുത്തറുത്ത ഫാ. ഹാമെലിന്റെ സ്മാരകത്തിൽ മതനേതാക്കൾ അനുശോചനം…

പാരീസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ സാമുവൽ പാറ്റിയോടുള്ള ആദരസൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ ഒത്തു ചേർന്നു. ഹാമെൽ രക്തസാക്ഷിയായ

റിവൈവൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവൻഷൻ: ഒക്ടോ.22 നു തുടക്കം

ആസ്‌ട്രേലിയ: റിവൈവൽ ക്രിസ്ത്യൻ അസംബ്ലി(ഐ.പി.സി ബ്രിസ്‌ബെയ്ൻ സൗത്ത്) സഭയുടെ പ്രഥമ വാർഷിക കൺവൻഷൻ ഒക്ടോബർ 22 (വ്യാഴം)മുതൽ 24 (ശനി) വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടനം ചെയ്യും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന

തുർക്കിയുടെ ക്രൈസ്തവ വിരോധത്തിനെതിരെ നടപടി വേണം: അമേരിക്കയോട് ക്രിസ്ത്യൻ മനുഷ്യാവകാശ നേതാക്കള്‍

വാഷിംഗ്ടണ്‍ ഡി.സി: നാഗൊർനാ-കാരബാക്ക് സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ ഏകപക്ഷീയമായ ഇടപെടലിനെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടു ആവശ്യപ്പെട്ടു. “തുര്‍ക്കിയുടെ