Browsing Category

WORLD NEWS

കുട്ടികളുടെ ദയാവധത്തിന് കൂടുതൽ പ്രോത്സാഹനം നൽകി നെതർലൻഡ്

ആംസ്റ്റർഡാം: മരണത്തെക്കുറിച്ചുള്ള വളരെ ലളിത നയങ്ങൾക്ക് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു രാജ്യത്തുനിന്നുള്ള അസ്വസ്ഥകരമായ പുതിയ നിയമ വികാസത്തിൽ, കുട്ടികൾക്കുള്ള ദയാവധം നിയമവിധേയമാക്കാൻ ഡച്ച് സർക്കാരിന് ഉപദേശം. നെതർലാൻഡ് ടൈംസ്

ഇന്തോനേഷ്യൻ ക്രിസ്ത്യാനികൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഓരോ പൗരനും തങ്ങളുടെ ഇഷ്ടാനുസാരം മതവിശ്വാസം സ്വീകരിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വ്യക്തമായ നിയമം ഉണ്ടായിരുന്നിട്ടും, പ്രായോഗികമായി ഇവിടെ നടക്കുന്നത് മറ്റൊരു കഥയാണ്; ഇവിടെ ക്രിസ്ത്യാനികളെ

മതപരമായ പ്രസിദ്ധീകരണങ്ങൾക്കും വസ്തുക്കൾക്കും ചൈനയിൽ നിരോധനം കർക്കശമാക്കുന്നു

ബെയ്ജിംഗ്: സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത മതപരമായ പ്രസിദ്ധീകരണങ്ങൾക്കും മറ്റും ചൈനയിൽ പരിശോധന കടുപ്പിക്കുന്നതായി ഐസിസി (ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ) റിപ്പോർട്ടു ചെയ്യുന്നു. കുറ്റക്കാരായ പ്രസാധകരെ ശിക്ഷിക്കും, അവരുടെ സാധന സാമഗ്രികൾ സർക്കാർ

ന്യൂസിലന്‍ഡിൽ വീണ്ടും ജസീന്ത ഭരണം

വാര്‍ത്ത: ജിക്കു അലക്സ്‌, ന്യൂസീലൻഡ് വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡിലെ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ നിലവിലെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് ശാലോം ധ്വനിയുടെ ന്യൂസിലാൻഡ് പ്രതിനിധി ജിക്കു

സ്വിറ്റ്സര്‍ലന്‍ഡ് മിഷ്ണറി വനിത മാലിയില്‍ കൊല്ലപ്പെട്ടു.

മാലി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മാലിയിലെ തിമ്പുക്ടുവില്‍ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്ത്യന്‍ മിഷ്ണറിയെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത്-അല്‍ നാസര്‍

ട്വീറ്റ് ചെയ്യാതെ ഒന്നര മണിക്കൂർ സ്തംഭിച്ചു : ട്വിറ്റെർ പു​ന​സ്ഥാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്നലെ (വ്യാ​ഴം) ലോ​ക​ വ്യാ​പ​ക​മാ​യി ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ചു. യു​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ,

ഐ‌എം‌എഫും ലോകബാങ്കും ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ റദ്ദാക്കണം: മുതിർന്ന സഭാ നേതാക്കൾ

കൊറോണ വൈറസ് മഹാമാരിയെ നേരിടുന്ന വികസ്വര രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് മുതിർന്ന ക്രിസ്ത്യൻ നേതാക്കളുടെ ഒരു വലിയ സംഘം അന്താരാഷ്ട്ര നാണയ നിധിയോടും ലോക ബാങ്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന

കോവിഡ് ലോക്ക്ഡൗൺ നിയമലംഘനം: 5 മത സംഘങ്ങൾക്ക് 15,000 ഡോളർ വീതം പിഴ

ന്യൂയോർക്ക്: കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അഞ്ച് മതസംഘടനകൾക്ക് ന്യൂയോർക്ക് അധികൃതർ ആയിരക്കണക്കിന് ഡോളർ പിഴ ചുമത്തി. ഇൻഡോർ ഒത്തുചേരലിൽ പത്തിലധികം പേർ പങ്കെടുത്തതിന് ബോറോ പാർക്കിലുള്ള സ്ഥാപനങ്ങൾക്കാണ് 15,000 ഡോളർ വീതം പിഴ

രണ്ടാം ദേവാലയ കാലഘട്ടത്തിലെ യഹൂദ സ്നാനഘട്ടം (മിക്വെ) കണ്ടെത്തി

ടെൽ അവീവ്: 2,000 വർഷത്തിലധികം പഴക്കമുള്ള മിക്വെ എന്നു വിളിക്കുന്ന യഹൂദ സ്നാനഘട്ടം ഗലീലിയിൽ ഒരു പുരാതന കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തു. ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തൽ ലഭിച്ചത്. ഈ

സാഹിത്യ നൊബേല്‍ 2020: അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലിക്കിന്

സ്റ്റോക്ക്ഹോം (സ്വീഡന്‍): സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേല്‍ സമ്മാനം അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനു നൽകി. നേത്തെ പുലിറ്റ്സർ പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2014ൽ നാഷണൽ ബുക്ക് അവാർഡും സ്വന്തമാക്കി. 12 കവിതാ സമാഹാരങ്ങൾ ഇവർ