Browsing Category

WORLD NEWS

രസതന്ത്ര നൊബേല്‍ 2020: ജനിതക എഡിറ്റിങ്ങിന് രണ്ട് വനിത ഗവേഷകർക്ക് പുരസ്ക്കാരം

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം രണ്ട് വനിതകൾക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ഷാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചിരിക്കുന്നത്. ജീനോം എഡിറ്റിനുള്ള പുതിയ രീതിയുടെ കണ്ടെത്തലിനാണ്

അയർലൻഡ് യുപിഎഫിന്റെ ആറാം വാർഷിക കൺവൻഷൻ ഒക്ടോബർ 30 മുതൽ

ഡബ്ലിൻ (അയർലൻഡ്): അയർലൻഡ് പ്രവിശ്യകളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ (യുപിഎഫ്) ആറാമത് വാർഷിക കോൺഫറൻസ് ഒക്ടോബർ 30, 31, നവംബർ 1 തിയതികളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർ വി.എ.

ഐറിഷ് വൈദികൻ സ്ഥാപിച്ച സംഘടനയ്ക്ക് യു.എൻ. അംഗീകാരം

നെയ്റോബി: ആഫ്രിക്കയിൽ അങ്ങോളമിങ്ങോളം സമാധാനചർച്ച കൾക്ക് നേതൃത്വം നൽകുന്ന ശാലോം സെന്റർ ഫോർ കോൺഫ്ലിക്റ്റ് റസല്യൂഷൻ ആൻഡ് റീകൺസീലിയേഷൻ എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. അന്താരാഷ്ട്ര സമ്പർക്കങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ

നാഗൊർനോ-കറാബക്ക്: അർമേനിയയും അസർബൈജാനും വെടിനിർത്തലിന് സമ്മതിക്കുന്നു

മോസ്കോ: റഷ്യയുടെ മധ്യസ്ഥതയിൽ അർമീനിയയും അസർബൈജാനും വെടിനിർത്തലിന് സമ്മതിച്ചു. ശനിയാഴ്ച രാവിലെ 8 മണിക്ക് പ്രാബല്യത്തിൽ വന്ന ഉടമ്പടി, പക്ഷേ ഉടനടി ലംഘിക്കപ്പെട്ടതായി ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. റഷ്യൻ വിദേശകാര്യ മന്ത്രി

ചൈനയിൽ സഭാമൂപ്പനെ കസ്റ്റഡിയിലെടുത്തു; കുട്ടികൾക്കും ഭീഷണി

ചെങ്‌ടു: ചൈനയിൽ കടുത്ത പീഡനത്തിനിരയായ ഏർലി റെയ്ൻ കവനന്റ് ചർച്ച് (ഇആർ‌സി‌സി) അതിന്റെ ഓൺലൈൻ ആരാധന ആരംഭിക്കുന്നതിനുമുമ്പ്, സഭാമൂപ്പൻ ലി യിങ്‌കിയാങിനെ വീട്ടിൽ നിന്നു ബന്ധിയാക്കി കൊണ്ടുപോയി. ഇയാളുടെ 8 ഉം 50 വയസ്സുള്ള കുട്ടികളെയും പോലീസ്

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യാനിക്ക് പാകിസ്ഥാനിൽ വധശിക്ഷ

പാകിസ്ഥാൻ: മുസ്ലീം സൂപ്പർവൈസർക്ക് മതനിന്ദാ വാചക സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് ഒരു ക്രിസ്ത്യൻ വിശ്വാസിക്ക് പാകിസ്ഥാനിൽ വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഏഴു വർഷമായി 37 കാരനായ ആസിഫ് പെർവൈസിനെ ജയിലിലാണ്. ഒരു വസ്ത്രനിർമ്മാണ ശാലയിൽ ജോലി ചെയ്യവേ തന്റെ

മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

നിയാമെ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈജർ എന്ന രാജ്യത്തിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഇറ്റാലിയന്‍ വൈദികന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (S.A.M) എന്ന ആതുര സേവന സംഘടനയിലെ അംഗമായ ഫാ. പിയർലുയിജി മക്കാലി (59)

ഓസ്ട്രേലിയയിലെ മികച്ച ഗവേഷകരിൽ മലയാളി പെന്തക്കോസ്ത് വിശ്വാസിയും

കാൻ‌ബെറ : ഓസ്‌ട്രേലിയ രാജ്യത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ കേരള പെന്തകോസ്തിന് അഭിമാനമായി ഇനി മുതൽ ഒരു മലയാളിയുടെ പേരും. രാജ്യത്തിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിലാണ്, ജോൺ വിജയൻ- മേരി ജോൺ ദമ്പതികളുടെ മകനും മാവേലിക്കര വാഴുവാടി എബനേസർ

ക്രൈസ്തവ വിരുദ്ധതയെ ലോകരാജ്യങ്ങൾ ശക്തമായി എതിർക്കേണ്ടത് ആവശ്യം: ബ്രസിൽ പ്രസിഡന്റ്

സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കെതിരെ (Christanophobia) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊനാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ

ഉത്തര കൊറിയയിൽ ക്രിസ്ത്യൻ തടവുകാർ മൃതശരീരങ്ങൾ കത്തിച്ച ചാരം അടങ്ങിയ വെള്ളം കുടിക്കാൻ…

സിയോൾ: ഉത്തര കൊറിയയിലെ നരകതുല്യമായ ചോങ്കോരി തടങ്കല്‍പ്പാളയത്തിലുള്ള ക്രിസ്ത്യന്‍ തടവുകാര്‍ക്ക് സഹതടവുകാരുടെ മൃതദേഹങ്ങള്‍ കത്തിച്ച ചാരം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഉത്തരകൊറിയയിലെ