Browsing Category

WORLD NEWS

സമാധാനത്തിനുള്ള 2020-ലെ നോബൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്

നോർവേ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്. ഐക്യരാഷ്‌ട്രസഭയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. ആഗാേളതലത്തിലുള്ള പട്ടിണിയും ഭക്ഷണ

കൈസ്തവ സംഘടനയുടെ പേജ് മുന്നറിയിപ്പില്ലാതെ ഫെയ്സ്ബുക്ക് നീക്കം ചെയ്തു

വികലമായ ലൈംഗിക ആകർഷണങ്ങളും ലിംഗഭേദ സന്ദേഹങ്ങളും ഉള്ളവരെ സഹായിക്കുന്ന ക്രിസ്ത്യൻ സ്ഥാപനമായ 'റെസ്റ്റോർഡ് ഹോപ്പ് നെറ്റ്‌വർക്കിന്റെ' പേജ് ഫേസ്ബുക്ക് നീക്കംചെയ്തു. എന്തുകൊണ്ടാണ് പേജ് എടുത്തുമാറ്റിയത് എന്നതിനെക്കുറിച്ച് വിശദീകരണമൊന്നും

ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന്

ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രിട്ടനിൽ നിന്നുള്ള റോജർ പെൻറോസ്, ജർമ്മനിയിൽ നിന്നുള്ള റെയ്ൻഹാർഡ് ജെൻസൽ, യുഎസിൽ നിന്നുള്ള ആൻഡ്രിയ ഗെസ് എന്നിവർക്ക് സംയുക്തമായി നൽകി. പ്രപഞ്ചത്തെയും തമോഗർത്തങ്ങളെയും കുറിച്ചുള്ള നമ്മുടെ ആധുനിക

ചരിത്ര പ്രസിദ്ധമായ അര്‍മേനിയന്‍ ദൈവാലയം ആക്രമിച്ച് അസര്‍ബൈജാന്‍

ഷൂഷാ/ ബാക്കു: ചരിത്ര പ്രസിദ്ധമായ അർമിനിയൻ ക്രൈസ്തവ ദൈവാലയതിന് അസര്‍ബൈജാന്‍ നടത്തിയ മിന്നലാക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട്‌ ചെയ്‌തു. ഷൂഷാ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ അപ്പസ്‌ത്തോലിക സഭ മെത്രാന്റെ ആസ്ഥാനമായ ഹോളി സേവ്യര്‍

16 നൂറ്റാണ്ടുകൾക്കിടെ ആദ്യമായി വിജനമായ വിശുദ്ധനാട്

യെരുശലേം: കഴിഞ്ഞ പതിനാറു നൂറ്റാണ്ടുൾക്കിടയില്‍ ഇതാദ്യമായി തീര്‍ത്ഥാടകര്‍ ഇല്ലാതെ ശൂന്യമായി വിശുദ്ധനാട്. ലോകമാകെ മനുഷ്യജീവിതം സ്തംഭനത്തിലാക്കായ കോവിസ് - 19ന്റെ അനന്തരഫലമായാണിതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ വർഷം (2019)

കാമറൂണിൽ ബൈബിൾ സൊസൈറ്റി സഹകാരികളെ ബൊക്കോ ഹറാം ഭീകരർ വധിച്ചു

കാമറൂൺ: ബൈബിൾ സൊസൈറ്റി ഓഫ് കാമറൂണിന്റെ സാക്ഷരതാ പ്രോഗ്രാമിലെ ഫാർ നോർത്ത് മേഖലയിലുള്ള രണ്ട് സഹകാരികളെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം, ആ പ്രദേശത്തെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ

മതവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന സംശയം: ചൈനയിൽ അധ്യാപിക തടവിൽ

ചൈന: ക്രിസ്തു വിശ്വാസം നിമിത്തം മുൻപ് തടവിലാക്കപ്പെട്ട ഒരു ചൈനീസ് ക്രിസ്ത്യൻ അധ്യാപികയെ, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി ഉപയോഗിക്കുന്നതായും വിദ്യാർത്ഥികളുമായി വിശ്വാസം പങ്കുവെച്ചതായും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ

ക്രിസ്ത്യൻ ദമ്പതികൾ സൊമാലിയയിൽ അറസ്റ്റിൽ.

സൊമാലിയ: ഒക്ടോബർ 5 ന് ക്രിസ്ത്യൻ ദമ്പതികളെ അറസ്റ്റ് ചെയ്തതായി സൊമാലിലാൻഡ് പോലീസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. “ ഇവർ മതവിദ്വേഷികളും ക്രിസ്തുമതം പ്രചരിപ്പിക്കുന്ന സുവിശേഷകരുമാണ്” ദമ്പതികളെ അറസ്റ്റ് ചെയ്തതിന്റെ കാരണമായി പോലീസ് പറഞ്ഞു.

ക്രിസ്ത്യൻ തടവുകാരോടു സമ്മിശ്ര മനോഭാവവുമായി എറിത്രിയ.

എറിത്രിയ: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞ മാസം, സെപ്റ്റംബർ ആദ്യം 27 ക്രിസ്ത്യൻ തടവുകാരെ വിട്ടയച്ചതിനെത്തുടർന്ന് മറ്റൊരു സംഘത്തെ മോചിപ്പിച്ചതോടുകൂടി വിടുവിക്കപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി. എന്നാൽ ഈ മോചനങ്ങ ളുടെ ആഘോഷത്തിലായിരുന്നവരിൽ

മതനിന്ദയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടയാൾ കുറ്റവിമുക്തനാക്കപ്പെട്ടു: പാകിസ്ഥാൻ

ലാഹോര്‍: പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ലാഹോറിലെ സെന്റ് ജോസഫ്‌സ് ക്രിസ്ത്യന്‍ കോളനി സ്വദേശിയായ സാവന്‍ മസീഹ് എന്നയാൾക്കാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം നീതി