Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
അമേരിക്കൻ മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റു മരിച്ചു
പോർട്ടോ- പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയതായി ഫോർട്ട് മിയേഴ്സിലെ എൻബിസി-2 റിപ്പോർട്ട്!-->…
വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായി അമേരിക്കൻ – ബ്രിട്ടീഷ് ശാസ്ത്രജ്ഞർ.
സ്റ്റോക്‌ഹോം (AP): ഈ വർഷത്തെ വൈദ്യശാസ്ത്ര മേഖലയിലെ നോബൽ സമ്മാനത്തിന് സംയുക്ത ജേതാക്കൾ. അമേരിക്കക്കാരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷുകാരനായ മൈക്കൽ ഹോട്ടൻ എന്നിവരാണ് ഹെപ്പിറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് സമ്മാനാർഹരായത്.!-->…
മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് തടവിലായ പാസ്റ്റർ 4 വർഷത്തിനു ശേഷം മോചിതനായി.
വിയറ്റ്നാം: മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് വിയറ്റ്നാം ഭരണകൂടം ജയിലിലടച്ച പാസ്റ്റർ, 4 വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. രാജ്യത്ത് ക്രിസ്ത്യൻ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന 'അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ' (ADF)!-->…
ഓടിയകലാന്‍ ശ്രമിച്ച എന്നെ യേശു ചേര്‍ത്തുപിടിച്ചു: യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന ക്രിസ്താനുഭവവുമായി…
വാഷിംഗ്ടണ്‍ ഡി.സി: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയപ്രതിസന്ധിക്കു ശേഷം ലഭിച്ച ക്രിസ്താനുഭവം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മകൾ ഷാർലറ്റ് പെൻസ് ബോണ്ട്. യൂണിവേഴ്സിറ്റിയുടെ!-->…
നൈജീരിയയിൽ ക്രൈസ്തവഹത്യ തുടരുന്നു: പ്രതികരിക്കാതെ അധികാരികൾ.
മിയാംഗോ: നൈജീരിയയിലെ ഫുലാനി ഗോത്രക്കാരായ ഇടയന്മാരുടെ തുടർമാനമായ കൂട്ട ആക്രമണത്തിൽ കിസ്ത്യൻ യുവതികളും ആറുവയസ്സുകാരനും കൊല്ലപ്പെട്ടപ്പോൾ, മറ്റു പലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു; അവരിൽ ചിലരെയെങ്കിലും വധിച്ചിട്ടുണ്ടാവാം - റിപ്പോർട്ടുകൾ!-->…
ക്രിസ്ത്യന്‍ ബുക്ക്‌സ്റ്റോര്‍ ഉടമയ്ക്ക് ചൈനയില്‍ ഏഴു വര്‍ഷത്തെ തടവും വൻ പിഴയും.
ബെയ്ജിംഗ്: ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറിന്റെ ഉടമസ്ഥനായ 'ചെൻ യു' എന്ന ക്രൈസ്തവ വിശ്വാസിയെ ചൈനീസ് ഭരണകൂടം ഏഴു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. തടവിനു പുറമേ ഏതാണ്ട് മുപ്പതിനായിരം യുഎസ് ഡോളറിന്റെ പിഴയും വിധിച്ചിട്ടുണ്ട്. ഷേജിയാങ് പ്രവിശ്യയിലെ!-->…
പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് നീതി തേടി വീണ്ടും കോടതിയില്‍
റാവല്‍പിണ്ടി: തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്ത പ്രതിയ്ക്കൊപ്പം ജീവിയ്ക്കുവാന്‍ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ!-->…
തല മുണ്ഡനം ചെയ്തു ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ജാര്‍ഖണ്ഡില്‍ 7 ക്രൈസ്തവർക്ക് ക്രൂര മർദ്ദനം
റാഞ്ചി: ജാര്‍ഖണ്ഡില്‍ വടിവാളുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘം ഏഴ് ക്രൈസ്തവരെ തല മൊട്ടയടിച്ച അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്‌തു.
രാജ്, ദീപക്, ഇമ്മാനുവല്‍ ടെറ്റെ, സുഗാഡ് ഡാങ്ങ്, സുലിന്‍ ബര്‍ളാ,!-->!-->!-->…
സാലി കൊടുങ്കാറ്റ്: അമേരിക്കയിൽ വ്യാപക നാശനഷ്‍ടങ്ങൾ
ഫ്ലോറിഡാ : യു.എസിന്റെ തെക്കൻ തീരത്ത് വീശിയ സാലി ചുഴലിക്കൊടുങ്കാറ്റിൽ വ്യാപകമായി നാശനഷ്‍ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരി!-->…
അമേരിക്കൻ ദൈവാലയത്തിൽ 90 വർഷം പഴക്കമുള്ള ക്രിസ്തു രൂപം തകർത്തു.
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം തൊണ്ണൂറു വർഷതിന് മുകളിൽ പഴക്കമുള്ള യേശു ക്രിസ്തുവിന്റെ രൂപം തകർത്തു. അമേരിക്കൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഈ കൃത്യം നടത്തിയത് എന്നാണ് പുറത്ത്!-->…