Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സമാധാനത്തിനായി പ്രാർത്ഥന ആരംഭിച്ചു.
ജനീവ: ഇസ്രായേലിലും പലസ്തീനും ഇടയിലുള്ള സംഘർഷതിന് അന്ത്യം ആക്കുകയും അവർക്കിടയിൽ സമാധാനം ഉണ്ടാകാനും എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള ലോകവാരത്തിന് ആഗോള ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ സെപ്റ്റംബര്‍ 13!-->…
ചരിത്രം സാക്ഷി; ഇസ്രായേൽ സമാധാന ഉടമ്പടിയില്‍ ഒപ്പു വയ്ക്കാന്‍ യു.എ.ഇ സംഘം അമേരിക്കയില്‍
വാഷിംഗ്‌ടൺ: നാളെയാണ് ആ ചരിത്രദിനം. വരും തലമുറകൾക്ക് എന്നും അറിഞ്ഞിറിക്കേണ്ടതും ഓർത്ത് വയ്യ്ക്കേണ്ടതുമായ ആ ദിനം, അതെ നാളെയാണ് ഇസ്രായേൽ യു.എ.ഇ സമാധാന ഉടമ്പടി ഒപ്പുവെയ്ക്കുക. ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാൻ യു.എ.ഇ സംഘം!-->…
ആസിഫിന് നീതി ലഭിക്കാൻ, പാകിസ്ഥാനിൽ ക്രൈസ്തവരുടെ നിരാഹാര സമരം
ലഹോർ: പാക്കിസ്ഥാനിൽ നടന്നു വരുന്ന മതനിന്ദാ കുറ്റം എന്ന നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി നിരാഹാരം സമരം നടത്തി തങ്ങളുടെ പ്രതിഷേധം അതിശക്തമായി അറിയിച്ചു. സംഘടനായുടെ ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തിലാണ്!-->…
ലോകത്തിൽ ബൈബിള്‍ വിതരണത്തില്‍ വന്‍ വര്‍ദ്ധന; വിതരണം ചെയ്തത് 300 മില്യണ്‍ ബൈബിളുകൾ
വാഷിംഗ്ടണ്‍ ഡി.സി: ലോകത്താകമാനം വിശുദ്ധ ബൈബിളിന്റേ വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം നാല് കോടിയിൽ പരം സമ്പൂര്‍ണ്ണ ബൈബിളുകളും, 1.5 കോടിയിലധികം പുതിയ നിയമങ്ങളുമാണ് വിതരണം ചെയ്യപ്പെട്ടത്. ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍!-->…
ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിൻ്റെ ആരംഭം
1886 ആഗസ്റ്റ് 19ന് അമേരിക്കയിലെ ടെന്നസിയിൽ മൺറോ കൗണ്ടിയിൽ ആത്മീയരായ എട്ടുപേർചേർന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പലിൻ്റെ ആദി രൂപമായ “ക്രിസ്ത്യൻ യൂണിയൻ” രൂപീകരിക്കപ്പെട്ടു -നോർത്ത് കരോലിന ജോർജ്ജിയ പ്രദേശങ്ങളിലുള്ള യൂണിക്കോയ് പർവ്വതനിരകളിലെ!-->…
പരിശുദ്ധത്മാവ് ഇടപെട്ടു: ലെബനോന്‍ സ്ഫോടനത്തില്‍ നിന്ന് പാസ്റ്റർ രക്ഷിച്ചത് 34 പേരെ.
ബെയ്റൂട്ട്: ആരാധന മധ്യത്തിൽ പരിശുദ്ധാത്മാവ് ഇടപെട്ടു, ലെബനൻ ബോംബ് സ്‌ഫോടനത്തിൽ കർതൃദാസൻ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ‘ലൈഫ് സെന്റര്‍’ ചര്‍ച്ചിലെ കർതൃദാസൻ പാസ്റ്റർ സെഡ് ദീബിനോടാണ് പരിശുദ്ധാത്മാവ്!-->…
കോവിഡിന്റെ തിരിച്ചുവരവ്; ന്യൂസിലൻഡിൽ പൊതുതെരഞ്ഞെടുപ്പ് മാറ്റി വെച്ചു.
വെല്ലിംഗ്ടൺ: കോവിഡിന്റെ രണ്ടാം വരവിൽ പതറി ന്യൂസീലൻഡ്. കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് ഉൾപ്പടെ പ്രധാനപെട്ട എല്ലാ കാര്യങ്ങളും മാറ്റി വച്ചതായി പ്രധാനമന്ത്രി ജസീന്ത!-->…
ഗൂഗിളിന്റെ ഡ്യുവോയും മീറ്റും തമ്മില്‍ ലയിപ്പിച്ചേക്കും.
കാലിഫോർണിയ: ഗൂഗിളിന്റെ മറ്റൊരു സേവനം കൂടി അപ്രത്യക്ഷമാവാൻ സാധ്യതയേറുന്നു. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിൾ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ആലോചനയ്ക്ക് ധാരണ ആയെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇരു ആപ്പുകളേയും ലയിപ്പിക്കാനുള്ള!-->…
നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനം: ഓഗസ്റ്റ് 22 മുതൽ 40 ദിവസത്തെ പ്രാർത്ഥന.
അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന് അറുതിയാകുന്നതിന് ദൈവീക ഇടപെടലിനായി യാചിച്ച് നൈജീരിയയിൽ 40 ദിവസത്തെ പ്രാർത്ഥന പ്രഖ്യാപിച്ച മെത്രാൻ സമിതി. ആഗസ്റ്റ് മാസം!-->…
ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് വെറും മിഥ്യ: ഫ്രാന്‍സിസ് മാർപാപ്പ.
വത്തിക്കാന്‍ സിറ്റി: ഇന്നത്തെ കാലത്ത്, ദൈവം ഇല്ലാതെ ജീവിക്കാമെന്ന് പറയുന്നവരും അവകാശപ്പെടുന്നവരും വെറും മിഥ്യയുടെ കോട്ട കെട്ടി പൊക്കുകയാണെന്ന് ഫ്രാൻസിസ് മാർ പാപ്പ. കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ!-->…