Browsing Category

WORLD NEWS

തിന്മയുടെ ഈ കാലത്തെ ദൈവം നന്മയാക്കി മാറ്റും: പാസ്റ്റർ ഡേവിഡ് യോംഗി ചോ.

സിയോൾ: ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വലിയ സഭകളിൽ ഒന്നാണ് സൗത്ത് കൊറിയയിലെ യോയിഡോ ഫുള്‍ഗോസ്പല്‍ ദൈവസഭ. അവയുടെ സ്ഥാപകനും ഇപ്പോള്‍ പാസ്റ്റര്‍ എമിരറ്റസും ആയ പാസ്റ്റര്‍ ഡേവിഡ് യോംഗി ചോയും സഭയുടെ ഇപ്പോഴത്തെ സീനിയര്‍ ശുശ്രൂഷകന്‍ ആയ പാസ്റ്റര്‍ ലീ

ചരിത്രപരമായ കരാറിലേര്‍പ്പെട്ട് ഇസ്രയേലും യുഎഇയും.

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന്​ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ

മൂന്നര ല​ക്ഷം പ്ര​വാ​സി​ക​ളെ പു​റ​ത്താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് അന്തിമ രൂപം നൽകുന്നു;…

കുവൈറ്റ്‌സിറ്റി: കു​വൈ​ത്തി​ല്‍ 3.6 ല​ക്ഷം പ്ര​വാ​സി​ക​ളെ, രാജ്യത്ത് നിന്ന് പു​റ​ത്താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഭരണകൂടം അ​ന്തി​മ രൂപം നൽകുന്നു. പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള

ഹാഗിയ സോഫിയ വിവാദം: ക്രൈസ്തവ ആശ്രമത്തിന് 40 മില്യണ്‍ പൗണ്ടിന്റെ സഹായവുമായി ഈജിപ്ത് ഭരണകൂടം.

കെയ്റോ: ആഗോളതലത്തിൽ തന്നെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇസ്താംബൂളിലെ ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കി നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ അതിപുരാതനമായ ക്രൈസ്തവ ആശ്രമത്തിന്റെ വികസനത്തിന്റെ ഭാഗമായി സഹായവുമായി

ലോകം കാത്തിരുന്ന ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യയില്‍; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ്.

മോസ്‌കോ: ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത റഷ്യയില്‍നിന്ന്. ലോകത്തെ ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണു

പി വൈ ഫ് എ ( PYFA) വാർഷിക സമ്മേളനം – 2020

ന്യൂയോർക്ക്: കഴിഞ്ഞ നാലു പതിറ്റാണ്ടുകളായ് ന്യൂ യോർക്ക് പട്ടണത്തിലും അനുബന്ധ സ്റ്റേറ്റുകളിലുമായി പ്രവർത്തിച്ചു വരുന്ന പെന്തെക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (PYFA) എന്ന യുവജന സംഘടനയുടെ നാല്‍പതാമത് വാർഷിക സമ്മേളനം ദൈവഹിതമായാൽ

ആരാധനാലയങ്ങള്‍ ആവശ്യമില്ല; പെന്നിസിൽവാനിയ ഗവർണർ: മറുപടിയായി പൊതുജനത്തിന്റെ സമൂഹ പ്രാര്‍ത്ഥന

പെന്നിസില്‍വാനിയ: രാജ്യത്ത്, ആരാധനാലയങ്ങള്‍ ഒരു അവശ്യവസ്തു അല്ല എന്ന വിചിത്ര പ്രസ്താവനയുമായി പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫ്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍

ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു; പ്രതിയുടെ പക്ഷം നിന്ന്…

കറാച്ചി: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തുടർന്ന് അവളെ നിർബന്ധിച്ച മതംമാറ്റി വിവാഹം കഴിക്കുകയും ചെയ്ത പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് ലാഹോർ ഹൈകോടതിയും. മൈറ (മരിയ) ഷഹ്ബാസ്

വിദേശ ക്രൈസ്തവരെ തുർക്കിയിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുന്നു

ഇസ്താംബൂള്‍: പെന്തകോസ്ത് വിശ്വാസികൾ ഉൾപ്പെടെ വിദേശികളായ ക്രൈസ്തവരെ രാജ്യത്തിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങി തുർക്കി ഭരണകൂടം. രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി തുര്‍ക്കി ഭരണകൂടത്തിന്റെ ഈ നീക്കങ്ങളെ

ബെയ്റൂട്ട് ഇരട്ട സ്ഫോടനം; മരണ സംഖ്യ 78 പിന്നിട്ടു, 4000 പേർക്ക് മുകളിൽ പരുക്ക്

ബെയ്റൂട്ട് : ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ (ചൊവ്വ) വൈകുന്നേരം നടന്ന ഉഗ്ര ഇരട്ടസ്ഫോടനത്തിൽ ഏകദേശം 78 പേർക്ക് മുകളിൽ കൊല്ലപ്പെട്ടു. നാലായിരിത്തിന് മുകളിൽ ആളുകൾക്ക് പരുക്കേറ്റു. ഇതിൽ, സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർക്ക്