Browsing Category

WORLD NEWS

ബ്ലാക്ക് ലൈവ്സ് മാറ്ററിന് വേണ്ടിയല്ല, ദൈവത്തിന് മുന്‍പിൽ മാത്രമേ മുട്ടുമടക്കൂ: രാജ്യാന്തര ബേസ്ബോൾ…

ന്യുയോർക്ക് : ബ്ലാക്ക് ലൈവ്സ് മാറ്ററിന് വേണ്ടി മുട്ടുകുത്തില്ലെന്നും, താൻ സേവിക്കുന്ന ദൈവമുൻപാകെ മാത്രമേ തന്റെ മുഴങ്കാല് മടക്കു എന്ന് അമേരിക്കൻ പ്രശസ്ത ബേസ് ബോൾ താരം സാം കൂൺറോഡ് പ്രസ്താവിച്ചു. സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെ താരമായ

അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ അലാസ്ക ആംഗറേജിൽ രണ്ടു വിമാനങ്ങൾ ആകാശത്തു വെച്ച് കൂട്ടിയിടിച്ച് യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗം ഉൾപ്പടെ 7പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാൾ തന്നെയായിരുന്നു. സോൾഡോട്ട്ന

വിദ്യാര്‍ത്ഥികളെ കെണി വെച്ച് പിടിക്കാൻ തുനിഞ്ഞിറങ്ങി സാത്താന്‍ സംഘടന.

മസാച്ചുസെറ്റ്സ്: പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സാമ്പത്തികമില്ല, അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ സാമ്പത്തിക സഹായമെന്ന പേരില്‍ കെണിയുമായി തുനിഞ്ഞിറങ്ങിക്കുകയാണ്

നൈജീരിയയില്‍ അഞ്ചു ക്രൈസ്തവരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌.എസ്

അബൂജ: കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിൽ, ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പൗരന്മാരെ വധിച്ചു എന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലില്‍

ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാൻ സാധിക്കാത്ത ആദ്യ വസ്തുവിനെ വികസിപ്പിച്ചെടുത്ത് ഗവേഷകർ

ജർമ്മനി: ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാൻ സാധിക്കാത്ത വസ്തു ഉണ്ടോ?? എന്നാൽ സംശയിക്കേണ്ട, അത് ഉണ്ടാക്കി കഴിഞ്ഞു. ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ടും ബ്രിട്ടണിലെ ഡർഹം സർവകലാശാലയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്.

ദൈവാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾക്ക്, വിചാരണ നിശ്ചയം; വൈറ്റ്ഹൗസ്

ന്യുയോർക്ക്: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, അവരെ വിചാരണ ചെയ്ത് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ്

നാന്‍റസ് കത്തീഡ്രലിൽ തീപിടിത്തം; ആസൂത്രിതം എന്ന് സംശയം

പാ​​​​രീ​​​​സ്: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ലെ നാ​​​​ന്‍റ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ദൈവാലയത്തിലുണ്ടായ തീ​​​​പി​​​​ടി​​​​ത്തം ആസൂത്രിതമാണെന്ന് സംശയം ഉടലെടുത്ത പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

കൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് മലാവി ഭരണകൂടം ; ഉപവാസത്തിലും പ്രാർത്ഥനയിലും തന്നോടൊപ്പം…

ലിലോംഗ്വെ (അജെൻസിയ ഫിഡെസ്) - രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരെ ഉപവാസത്തിലും പ്രാർത്ഥനയിലും തന്നോടൊപ്പം ചേരണമെന്ന് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അഭ്യർഥിച്ചു. ജൂലൈ 16 ന് ആരംഭിച്ച മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂലൈ 18ന്

നൈജീരിയയിൽ ഈ വർഷം, ക്രിസ്തുനാമത്തിൽ ബലിയായവർ 1202

അബൂജ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതി, കഴിഞ്ഞ 6 മാസത്തിനിടെ ആയിരത്തിഇരുന്നൂറ്റിരണ്ടു പേർ കൊല്ലപ്പെട്ടെന്ന് നൈജീരിയ ആസ്ഥാനമായുള്ള ഇന്‍റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ സംഘടനയുടെ പുറത്ത്

ഫ്ലോറിഡയില്‍, ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി കത്തിക്കാൻ ശ്രമം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ സ്റ്റേറ്റിൽ, പ്രഭാത പ്രാർത്ഥനക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിൽ ദേവാലയത്തിനുള്ളിലേക്ക് വാഹനമോടിച്ചു കയറ്റി അക്രമിക്കാൻ ശ്രമം. ഫ്ലോറിഡയിലെ ഒക്കാലയില്‍ 6455 എസ്.ഡബ്ലിയു സ്റ്റേറ്റ് റോഡ്‌ 200ല്‍