Browsing Category

WORLD NEWS

ഹാഗിയ സോഫിയ വിവാദം; തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍

ഹാഗിയ സോഫിയ വിവാദം; തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍ ഇസ്താംബുൾ : ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ ഹാഗിയ സോഫിയ പള്ളി മുസ്ലീം പള്ളിയാക്കി മാറ്റാൻ ഒരുങ്ങുന്ന തുര്‍ക്കി രാജ്യത്തിന്റെ നടപടിയ്ക്കെതിരെ

പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങൾ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധം എന്ന് പ്രഖ്യാപനം

കറാച്ചി : പാക്കിസ്ഥാനിലെ ന്യുനപക്ഷ വിഭാഗമായ ക്രൈസ്തവരും മറ്റ് മത വിഭാഗക്കാരും പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന വിചിത്ര പ്രഖ്യാപനവുമായി ലാഹോറിലെ ഇസ്ലാമിക മതവിദ്യാഭ്യാസ സ്ഥാപനമായ ജാമിയ അഷറഫിയ രംഗത്ത് വന്നു. ഇതിനോടകം

കോവിഡ് ബാധിച്ചവർക്ക് ആദരവുമായി ബ്രസീലിലെ ” ക്രൈസ്റ്റ് ദി റെഡീമര്‍ ” വീണ്ടും പ്രകാശിച്ചു

റിയോ ഡി ജെനീറോ: കോവിഡ് മൂലം ലോകമെമ്പാടുമായി മരണപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം വീണ്ടും ദീപാലങ്കാരങ്ങളാല്‍ ആദരവ്

മുസ്ലിം മേഖലയിൽ ഭൂമി വാങ്ങി; ക്രൈസ്തവനെ വെടിവെച്ച് കൊന്നു

കറാച്ചി: മുസ്ലിം ഭൂരിപക്ഷം പാർക്കുന്ന മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ ക്രൈസ്തവനെ വെടി വെക്കുകയും തുടർന്നു ദീർഘ ചികിത്സക്ക് ശേഷം മരണത്തിന് കീഴടങ്ങി. ലോകത്തിനെ നടുക്കിയ സംഭവം അരങ്ങേറിയത്, പാക്കിസ്ഥാനിലെ പെഷവാറിലുളള ഖൈബര്‍ പഖ്തൂണ്‍ഖ്വാ

ഭരണഘടനാ ഭേദഗതിക്ക് റഷ്യന്‍ ജനതയുടെ അംഗീകാരം; ഇനി 2036 വരെ പുടിൻ ഭരണം.

മോസ്കോ: പ്രതിസന്ധികൽ എല്ലാം മറികടന്നു, 20 വർഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്ലാടിമിർ പുടിൻ 2036 വരെ ഭരണത്തിൽ തുടരാമെന്ന് റഷ്യൻ ജനം വിധിച്ചു. പുതിന് അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യൻ വോട്ടർമാർ അംഗീകാരം നൽകി. 67

പാസ്റ്റർ ജെസ്‌വിൻ മാത്യുസ് ഓസ്‌ട്രേലിയൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്റർ കോർഡിനേറ്ററായി

ഓസ്‌ട്രേലിയ :ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ ചാപ്റ്റർ ഉദ്ഘാടനം 2020 ജൂൺ 19 ന് ബ്രിസ്‌ബെയ്‌നിൽ വച്ച് നടന്നു. ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയൻ നാഷണൽ ഓവർസിയർ

ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും, ചൈനയും ബ്ലോക്ക് ചെയ്തു.

ബെയ്‌ജിങ്‌: ഇന്ത്യയിൽ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും തിരിച്ചു നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന തിരിച്ചു പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ

ഇറാൻ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് സ്ഫോ​ട​നം; 19 പേ​ർ കൊല്ലപ്പെട്ടു.

ടെഹ്‌റാൻ : ഇറാൻ തലസ്ഥാനം, ടെ​ഹ്റാ​നി​ലെ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് തുടർന്നുണ്ടായ സ്ഫോ​ട​നത്തിൽ 19 പേ​ർ കൊല്ലപ്പെട്ടു. സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്രസ്താവിച്ചു. നി​ര​വ​ധി

ഈ സമയത്ത് ഉപവാസവും പ്രാര്‍ത്ഥനയും അത്യാവശ്യം: യു‌.എസ് വൈസ് പ്രസിഡന്‍റ്

ടെക്സാസ്: ആഗോളതലത്തിൽ വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ലോകത്തിനും അത് പോലെ തന്നെ രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും നാം ശീലിക്കണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. കഴിഞ്ഞ ഞായറാഴ്ച

ക്രൈസ്തവർക്ക് പീഡനം; മൗനം പാലിക്കുന്ന മനുഷ്യാവകാശ സംഘടനയ്ക്കെതിരെ ഹംഗറി.

ബുഡാപെസ്റ്റ്: ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവർ ആണെന്നും അത് അറിഞ്ഞിട്ടും, അറിയാത്ത ഭാവത്തിൽ ഇരിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പെടുന്ന ‘ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’