Browsing Category

WORLD NEWS

മലാവി രാജ്യത്തിൻ്റെ പ്രസിഡൻ്റായി പെന്തക്കോസ്ത് പാസ്റ്ററായ റവ.ലാസറസ് ചകവാര സത്യപ്രതിജ്ഞ ചെയ്തു.

മലാവി: ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ മലാവി എന്ന രാജ്യയത്തിൻ്റെ പ്രസിഡന്റ് പദവിയിലേക്ക് റവ.ലാസറസ് ചകവാര എന്ന പെന്തക്കോസ്തുകാരനായ പാസ്‌റ്റർ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. ഡോ.ലാസറസ് ചകവാര, മലാവിയുടെ മുൻ അസംബ്ലി ഓഫ് ഗോഡ് ജനറൽ

കൊറോണ; ഒരു കോടിക്ക് മുകളിൽ രോഗ ബാധിതര്‍; അഞ്ച് ലക്ഷം മരണം; പിടിതരാതെ മഹാമാരി

വാഷിങ്ടൺ: ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽ നിന്ന് പകർന്ന് ആഗോള വ്യാപകമായി പടർന്ന കൊറോണ എന്ന മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു, അതിനോടൊപ്പം അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട്

ദമ്പതികൾക്കായുള്ള സെമിനാറും പ്രശ്നോത്തരിയും സംഘടിപ്പിക്കുന്നു.

ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ

കൊറോണ; വിടുതലിനായി, യേശുവിന്റെ നാമത്തില്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും സിംബാബ്‌വേ പ്രസിഡന്റും…

ഹരാരെ: ലോകം മുഴുവൻ കൊറോണയുടെ ക്ലേശത്താൽ ഭാരപ്പെടുമ്പോൾ, അതിൽ നിന്നും വിടുതലിനായി, പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനപ്രകാരം തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിൽ ജനങ്ങള്‍ ഇന്നലെ (ജൂൺ 15) ഉപവാസ പ്രാര്‍ത്ഥന ദിനമായി

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകം 21 മുതൽ 24…

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ ആരംഭിച്ച ഈ മത്സരം അനേകർക്ക്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു.

വാഷിങ്ടണ്‍ : ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ പോരാടാന്‍ ഒരു നടപടിയും ആരോഗ്യസംഘടന സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്

10 വര്‍ഷത്തേക്ക് പകുതിയോളം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഒരുക്കി ഫെയ്‌സ്ബുക്ക്

കാലിഫോർണിയ: ലോകത്ത് ആകമാനം കൊറോണ ഭീതിയാൽ സ്തംഭിച്ചു നിൽക്കുമ്പോൾ, ഇനിയുള്ള കാലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ഫെയ്സ്ബുക്ക് അധികൃതർ ഒരുങ്ങുന്നു. ഈ നീക്കത്തിലൂടെ പകുതിയോളം ജീവനക്കാർക്ക് അഞ്ച് മുതൽ

പാക്കിസ്ഥാനില്‍ ക്രൈസ്തവ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനം സംവരണം ഏർപ്പെടുത്തി

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യായ സർവകലാശാലകളിൽ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനം വരെ സംവരണം ഏർപ്പെടുത്തി പാകിസ്ഥാൻ സർക്കാർ. ‘പഞ്ചാബ് മതന്യൂനപക്ഷ ശാക്തീകരണ പദ്ധതി’യുടെ

നിരീശ്വരവാദികളുടെ സമ്മര്‍ദ്ധം:യു.എസ് ആർമിയുടെ ക്രൈസ്തവ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ നീക്കി

ന്യൂയോര്‍ക്ക് : കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഫോര്‍ട്ട്‌ ഡ്രം ആര്‍മി ബേസിന്റെ ഭാഗമായ ടെന്‍ത് മൗണ്ടന്‍ ഡിവിഷന്‍ സസ്റ്റൈന്‍മെന്റ് ബ്രിഗേഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്‌തു കൊണ്ടിരുന്ന ക്രൈസ്തവ

സംസ്ഥാനത്ത്, അമേരിക്കന്‍ മലയാളികള്‍ക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യപരമായ