Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
വീഡിയോ, ഓഡിയോ ഗ്രൂപ്പ് കോളിൽ വൻ മാറ്റവുമായി വാട്ട്‌സ് ആപ്പ് പുതിയ വേർഷൻ
കാലിഫോർണിയ : ലോകം മുഴുവൻ കോവിഡ്-19 മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണാനും മിണ്ടാനും വീഡിയോ കോൾ സേവനങ്ങളെ ആശ്രയിക്കുകയാണ് പൊതുജനം. അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകൾ!-->…
കൊറോണ; യുവജനങ്ങളുടെ ദൈവ വിശ്വാസത്തിലും പ്രാർത്ഥനയിലും വൻ വര്‍ദ്ധന എന്ന് സർവ്വേ ഫലം
വാഷിംഗ്‌ടൺ : ലോകത്തിൽ കോവിഡ്-19 എന്ന മഹാമാരി കാലത്ത്, ലോകത്തിലെ യൗവത്വം അഥവാ യുവജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ വൻ വർധന ഉണ്ടായതായി പുറത്തുവരുന്ന ഏറ്റവും പഠനങ്ങൾ. അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തുവന്ന വിവിധ പഠനഫലങ്ങളില്‍!-->…
ബ്രസീലിൽ ” ക്രൈസ്റ്റ് ദി റിഡീമർ ” പ്രതിമ ഇപ്പോൾ ” ക്രൈസ്റ്റ് ദി മെഡിസിൻ “
ബ്രസീലിയ : രാജ്യത്തുള്ള കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യവകുപ്പ് അധികൃതരെയും പ്രവർത്തകരെയും അനുമോദിക്കുകയും അത് പോലെ തന്നെ പിന്തുണയ്ക്കുകയും ചെയ്ത ബ്രസീൽ എന്ന രാജ്യം. കഴിഞ്ഞ ഈസ്റ്റെർ ഞായറാഴ്ച, റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന ലോക!-->…
അമേരിക്കയിൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ ആപ്, ഗൂഗിൾ താത്കാലികമായി നീക്കം ചെയ്തു
ഐഡഹോ : അമേരിക്കയിലെ ഐഡഹോയിയിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചലിക്കൽ ചർച്ച് ആരംഭിച്ച, ഒരു മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ താൽക്കാലികമായി നിർത്തിവച്ചു. രാജ്യം മുഴുവൻ, കൊറോണ വൈറസ് ബാധയാൽ നട്ടം തിരിയുമ്പോൾ, ഗൂഗിൾ എന്ന ടെക് ഭീമന്റെ “സെൻസിറ്റീവ് ഇവന്റുകൾ” നയം!-->…
യു.ക്കെയിൽ ലോക്ക്ഡൗൺ മൂന്ന് ആഴ്ചത്തേക്ക് നീട്ടി
ലണ്ടൻ : ലോകത്താകമാനം കോവിഡ്19 വൈറസ് ബാധയാൽ നിശ്ചലമാകുന്ന ഈ പശ്ചാത്തലത്തിൽ യു.ക്കെയിൽ ദേശീയ ലോക്ക്ഡൗൺ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ബ്രിട്ടൻ ഭരണകൂടം തീരുമാനിച്ചു. രോഗവ്യാപനം വർധിച്ചിരിക്കുന്ന ഈ അടിയന്തര!-->…
യുഎസ് നിയമങ്ങളെ ബൈബിള്‍ ഏറെ സ്വാധീനിക്കുന്നു: പുതിയ സർവ്വേ
കാലിഫോർണിയ : ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ അമേരിക്കയില്‍ നടത്തിയ അഭിപ്രായങ്ങളിൽ പകുതിയിലധികം പേരും തങ്ങളുടെ രാജ്യത്തെ നിയമങ്ങളെ ബൈബിള്‍ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ഏറ്റവും പുതിയ പുറത്ത് വരുന്ന സര്‍വ്വേ!-->…
കോവിഡിന് പിന്നാലെ അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്
ന്യൂയോർക്ക് : യു.എസിന്റെ തെക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ആറു പേർ മരിച്ചു. ലൂസിയാന, ടെക്സസ്, ടെന്നസി, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നൂറുകണക്കിന്!-->…
കോവിഡ്-19; ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്…
ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ലണ്ടൻ: കോവിഡ്-19 രോഗലക്ഷണങ്ങൾ മാറ്റമില്ലാതെ നിന്നതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ്!-->!-->!-->!-->!-->…
മൃഗങ്ങളിലേക്കും കൊറോണ പടരുന്നു; അമേരിക്കയിൽ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂയോർക്ക് : മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. നിലവിൽ, അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലുള്ള ഒരു കടുവയ്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.!-->…
കൊറോണ ഒരു വൈറസ് മാത്രമല്ല; ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ധീര
ആച്ചെന്‍: കൊറോണ എന്ന പേരിൽ ഒരുപക്ഷേ, നമ്മളിൽ ഭൂരിഭാഗം ജനവും നാം ആദ്യമായി അറിയുന്നത് ചൈനയിൽ നിന്നുമുള്ള കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴായിരിക്കും. എന്നാൽ, ‘കൊറോണ’ എന്ന പേരിൽ, (കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്)!-->…