Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
കൊറോണ; എല്ലാ ജീവനക്കാര്‍ക്കും 1000 ഡോളർ വീതം നല്‍കാന്‍ ഒരുങ്ങി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: ലോകം മുഴുവൻ കൊറോണ പിടിച്ച സ്ഥിതിക്ക്, തങ്ങളുടെ ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്ക് 1000 ഡോളര്‍ (75,000 രൂപ) വീതം 45,000 ജീവനക്കാര്‍ക്ക് നൽകും. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനി!-->…
അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി
വാഷിങ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അതിന് എതിരായിയിട്ടുള്ള വാക്സിൻ കണ്ടുപിടിച്ച അമേരിക്ക അവ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. mRNA-1273 എന്ന പേരിട്ടിരിക്കുന്ന ഈ വാക്സിൻ യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ!-->…
കോവിഡ്-19; ഇറ്റലിയിൽ 7 വൈദികര്‍ക്ക് മരണം
റോം: ഇറ്റലി രാജ്യത്ത് കൊറോണ (കോവിഡ്-19) ബാധയെ തുടര്‍ന്നു ഏഴോളം വൈദികര്‍ മരണപ്പെട്ടതായി ഇറ്റാലിയന്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമമായ ബെര്‍ഗാമോന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ വേറെ ഇരുപതോളം വൈദികര്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന്!-->…
കൊറോണ വൈറസ് പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിച്ച് യു . എസ് ഭരണകൂടം; നാളെ ഞായറാഴ്ച ദേശീയ പ്രാർത്ഥന…
വാഷിംഗ്‌ടണ്‍ : അതിവേഗം പടരുന്ന കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രസിഡന്റ് ട്രംപ് ഈ വരാനിരിക്കുന്ന ഞായറാഴ്ച ദേശീയ പ്രാർത്ഥന ദിനമായി പ്രഖ്യാപിച്ചു.
“നമ്മുടെ ചരിത്രത്തിലുടനീളം നോക്കിയാൽ ,!-->!-->!-->…
കോവിഡ്-19;അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: ആഗോളതലത്തിൽ മരിച്ചവർ 5000തിന് മുകളിൽ
ന്യൂയോർക്ക്: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തെ മഹാശക്തികളിൽ ഒന്നായ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായി 5000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പിലാക്കാനാണ് അമേരിക്ക ഉദ്ദശിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ്!-->…
കോവിഡ്-19: യൂറോപ്പിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടൺ: കോവിഡ്-19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക. 30 ദിവസത്തേക്കാണ് യാത്രാ വിലക്ക്. യൂറോപ്പിലേക്കും!-->…
കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു.
കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന
ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടക്കുന്നതായി ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. സിംഗപ്പൂരില്‍ നിന്നു ഫെബ്രുവരി 24 മുതൽ 26 വരെ ലണ്ടൻ ഓഫീസുകൾ!-->!-->!-->…
കൊറോണ വൈറസ് ബാധ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ ജനങ്ങൾക്ക്, ഭാരതീയ സംസ്കാര ഉപദേശവുമായി…
ജറുസലേം: കൊറോണ വൈറസ് ബാധ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ ജാഗ്രതയുടെ ഭാഗമായി ജനങ്ങൾക്ക് ഉപദേശവുമായി ഇസ്രായേല്‍ രാജ്യത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുകയും ഇന്ത്യൻ പൈതൃക സംസ്കാര രീതിയിൽ!-->!-->!-->…
കൊറോണ നിയന്ത്രണം: സൗദിയിലെത്തിയ മലയാളികളെ തിരിച്ചയച്ചു
റിയാദ്: ലോകം മുഴുവൻ കോവിഡ്-19 (കൊറോണ) വ്യാപിച്ചതോടെ, വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സൗദി അറേബ്യ കർശനമാക്കി. ഇതോടെ നിരവധി മലയാളികൾ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കേണ്ടി വന്നു. സന്ദർശക വിസയിലെത്തിയ മലയാളികൾ!-->…
ഈജിപ്ഷ്യന്‍ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക് അന്തരിച്ചു.
കൈറോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റയായിരുന്ന ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുബാറക് തുടര്‍ ചികിത്സയിലായിരുന്നു, അനന്തരം സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
!-->!-->!-->…