Browsing Category

WORLD NEWS

അമേരിക്കയിൽ പബ്ലിക് സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും

വാഷിംഗ്ടൺ : രാജ്യത്തുള്ള എല്ലാ പബ്ലിക് സ്കൂളുകളിലും ഇനി മുതൽ പ്രാർഥന നടത്തുന്നതിനുള്ള ഫെഡറൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. ഫെഡറൽ പരിപാടികളിൽ റിലിജിയസ് ഓർഗനൈസേഷനുകൾക്കു കൂടുതൽ പ്രാധാന്യം

ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ്; ഒരു മരണം, ഏഴുപേർ ഗുരുതരാവസ്ഥയിൽ; ആശങ്കയിൽ ലോകം

ബെയ്ജിങ്: ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ് ബാധിച്ച ഒരു മരണം, നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏഴുപേരുടെ നില അവസ്ഥ അതീവഗുരുതരമായി തുടർന്നു എന്നാണ് നിലവിൽ ചൈനീസ് ഭരണകൂടം പുറത്ത് വിടുന്ന സ്ഥിതി വിവരം.

ഇറാന്‍ തിരിച്ചടി ആരംഭിച്ചു; യു.എസ് താവളങ്ങളില്‍ മിസൈല്‍ ആക്രമണം; ദൈവജനം പ്രാർത്ഥിക്കുക

ബാഗ്ദാദ്: ഇറാഖിലുള്ള രണ്ട് യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിന്നലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകളാണ് യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. നാശനഷ്ടങ്ങൾ എത്രത്തോളം

180 യാത്രക്കാരുമായി പോയ യുക്രേനിയൻ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

ടെഹ്റാൻ: 180 യാത്രക്കാർ അടങ്ങിയ യുക്രേനിയൻ വിമാനംതാവളത്തിന് സമീപം തകർന്നു വീണു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ബോയിങ് 737 എന്ന വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്ന്

ഇറാനില്‍ ചുവന്ന പതാക ഉയര്‍ത്തി; വലിയ യുദ്ധത്തിന്റെ സൂചന; ലോക ക്രൈസ്തവർക്ക് ഇത് ഭീഷണി…

ടെഹ്‌റാൻ: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനിയൻ നഗരമായ ഖുമ്മിലെ ജംകര്‍ആന്‍ മുസ്ലിം പള്ളിക്ക് മുകളിൽ

യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ മിന്നൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബൈബിള്‍ ആണ് യഥാർത്ഥ ചരിത്ര സത്യമെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷം; 2019

ജറുസലേം: ബൈബിള്‍ തന്നെയാണ് യഥാർത്ഥവും ചരിത്ര സത്യവുമാണെന്ന് ഒരിക്കൽ കൂടി ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷമായിരുന്ന 2019. ആര്‍ക്കിയോളജി ഓഫ് ബൈബിൾ തയ്യാറാക്കിയ റിപ്പോർട്ടുമായ ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട പത്തു

ഈ പ്രാവശ്യവും കടുത്ത നിയന്ത്രണം; ഇന്തോനേഷ്യയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ആശങ്കയിൽ

ജക്കാര്‍ത്ത: ആഗോള തലത്തിൽ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയയിൽ കഴിഞ്ഞ 30 വർഷത്തെ പോലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ

സൗദി അറേബ്യയിൽ കിങ് ജെയിംസ് ബൈബിൾ ആദ്യപതിപ്പ് പ്രദർശിപ്പിക്കാൻ ഒരുങ്ങി അധികൃതർ

റിയാദ്: ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ബൈബിൾ പ്രദർശിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. റിയാദിലെ കിംഗ് ഫൈസൽ സെന്ററിലായിരിക്കും കിംഗ് ജയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകളിൽ ഒന്നിന്റെ പ്രദർശനം നടത്തപ്പെടുക. 1611-ൽ പ്രസിദ്ധീകരിച്ച

പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം: ക്രൈസ്തവ എം.പിമാരുടെ സംഘടന നിലവില്‍

കറാച്ചി: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളിലുള്ള ക്രൈസ്തവ അംഗങ്ങള്‍ക്ക് രാജ്യത്ത് ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയുകയും അവ പരിഹാരം കാണുന്നതിനുമായി ക്രിസ്ത്യന്‍ എം.പിമാരുടെ