Browsing Category

WORLD NEWS

ബസിൽ യാത്ര, ക്രൈസ്തവരാണ് എന്ന കാരണത്താൽ കൊല; കെനിയയിൽ 9 മരണം

നെയ്‌റോബി: കെനിയയുടെ വടക്കുകിഴക്ക് അതിർത്തി മേഖലയിൽ യാത്രയിൽ ആയിരുന്ന ബസ് തടഞ്ഞു നിർത്തി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തെരഞ്ഞു പിടിച്ചു വെടിവെച്ചു കൊന്നു. 9 ക്രൈസ്തവർ ഭീകരരുടെ തോക്കിനിരയായി. ഡിസംബർ ആറാം തീയതി ആഫ്രിക്കൻ രാജ്യമായ

ബാറ്ററി ചാർജ് കുറയുന്നതിന് പരിഹാരമായി വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് വരുന്നു

കാലിഫോർണിയ: വാട്‌സാപ്പ് ഉപയോഗത്തിലൂടെ ഫോൺ ബാറ്ററിയുടെ ചാർജ് നന്നേ തീരുന്നു എന്ന പരാതി പരിഹരിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നു പുതിയ അപ്ഡേറ്റിലൂടെ. ഡാര്‍ക്ക് തീം എന്ന പേരില്‍ ബാറ്ററി സേവര്‍ സെറ്റിങ്‌സ് ഓപ്ഷനുകള്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിൻലാൻഡിൽ

ഹെൽസിങ്കി: ഇന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിൻലാൻക്കാർക്ക് സ്വന്തം. സനാ മാരിന്‍ ആണ് ആ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. ആന്റി റിന്നെ പ്രധാനമന്ത്രി പദവി രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നൂറിലധികം പേരെ കാണാതായി

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ ഇന്ന് (തിങ്കളാഴ്ച) പ്രാദേശിക സമയം ഉച്ചക്ക് 2.15ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടം. നോർത്ത് ഐലൻഡിലെ തൗറാംഗ പട്ടണത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് വൈറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. ഏകദേശം

ക്രിസ്ത്യാനിത്വം ഉപേക്ഷിച്ചാൽ, വ്യക്തിത്വം നഷ്ടപ്പെടും; ഹംഗറി ജനങ്ങൾക്ക് മന്ത്രിയുടെ ഉപദേശം

ബുഡാപെസ്റ്റ്: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം മൊത്തത്തിൽ തന്നെ നഷ്ടപ്പെടുമെന്ന ഹംഗേറിയൻ മന്ത്രി കാറ്റലിന് നൊവാക്. ഹംഗറി രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഹങ്കേറിയൻ മന്ത്രിയുടെ ഈ

കോം​ഗോ​യി​ൽ വി​മാ​നം വീ​ടു​ക​ൾ​ക്കു മേ​ൽ ത​ക​ർ​ന്നു​ വീ​ണ് 24 പേ​ർ കൊല്ലപ്പെട്ടു

ഗോ​മ: കി​ഴ​ക്ക​ൻ ഡ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ യാ​ത്രാ​വി​മാ​നം വീ​ടു​ക​ൾ​ക്കു മേ​ൽ ത​ക​ർ​ന്നു​ വീ​ണ് 24 പേ​ർ കൊല്ലപ്പെട്ടു. നോ​ർ​ത്ത് കി​വു​വി​ൽ ജ​ന​വാ​സ പ്രദേശത്താണ് വി​മാ​നം ത​ക​ർ​ന്നു​ വീ​ണ​ത്. നോ​ർ​ത്ത്

പാക്കിസ്ഥാനിൽ നിർബന്ധിത മത പരിവര്‍ത്തനം തടയാന്‍ നിയമനിർമ്മാണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മാണത്തിനു ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവരെ നിര്‍ബന്ധപൂര്‍വം മറ്റ് മതങ്ങളിലേക്ക് മാറ്റുന്നതു തടയാന്‍ നിയമ നിര്‍മാണത്തിനു പാക്കിസ്ഥാനില്‍ ശ്രമം. ഇതിനുള്ള

ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങി; ഇന്ധനവിലക്കെതിരെ രാജ്യം മുഴുവൻ പ്രക്ഷോഭം; 106 പേരിലധികം കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാൻ ഭരണകൂടം അവിടുത്തെ ഇന്ധനവില അൻപത് ശതമാനം ഉയര്‍ത്തിയതിന് എതിരായി ജനകീയ പ്രക്ഷോഭത്തിനിടെ നൂറ്റിയാർലധികം പേര്‍ കൊല്ലപ്പെട്ടതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 21 നഗരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പ്രക്ഷുബ്ദമാണ്.

ഓക്‌ലാൻഡ് ബെഥേൽ എ.ഒ.ജി.യിൽ സംഗീത വിരുന്ന്; ഇന്ന്

ന്യുസീലൻഡ്: ഓക്‌ലാൻഡ് പ്രദേശത്ത് ഇന്ന് വൈകുന്നേരം 7:30 മുതൽ ആരാധനയുടെ ആത്മാരി പൊഴിയാൻ പോകുന്നു. ഇവാൻജെലിസ്റ് ലോഡ്‌സൺ ആന്റണി നയിക്കുന്ന സംഗീത വിരുന്നിന് ന്യുസീലൻഡിലുള്ള ഏവരെയും കർതൃ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , സംഖ്യാ പുസ്തകത്തിൽ…

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , സംഖ്യാ പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇന്ന് ആരംഭിക്കും. ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 7 മുതൽ ആരംഭിച്ച ഈ മത്സരം അനേകർക്ക് അനുഗ്രഹത്തിന്