Browsing Category

WORLD NEWS

ചൈന സർക്കാർ നൂറോളം ദൈവാലയങ്ങളിലെ കുരിശുകൾ നീക്കംചെയ്തു

ബെയ്‌ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ക്രൈസ്തവർക്ക് നേരെയുള്ള മതപീഡനം കൂടുതലായി വർധിക്കുന്നു. സർക്കാരിന്റെ രജിസ്റ്റരിൽ പേര് ഉള്ളതും ഇല്ലാത്തതുമായ ക്രൈസ്തവ ദേവാലയങ്ങളിലെ നൂറിലധികം കുരിശുകളാണ് സർക്കാർ ഒടുവിൽ നീക്കം ചെയ്തിരിക്കുന്നത്.

ഇന്തോനീഷ്യയില്‍ ശക്തമായ ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനീഷ്യൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനം, സുനാമിക്ക് വഴിവെക്കുന്നതായി അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സുലവേസി-മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുക്കു കടലാണ് പ്രഭവകേന്ദ്രം.

ഫെയ്‌സ്ബുക്കിനും വാട്ട്‌സാപ്പിനും ഭാഗികമായി “പണികിട്ടി”

കാലിഫോർണിയ: ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ട്, പക്ഷെ ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. സര്‍വര്‍ തകരാര്‍ ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും പ്രവര്‍ത്തനത്തെ മൊത്തത്തിൽ ബാധിച്ചു. ചില രാജ്യങ്ങളില്‍

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: കസാഖിസ്താനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയർ ഉൾപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ലബനീസ് തൊഴിലാളി സമൂഹ

ഇനി വാട്ട്‌സാപ്പ് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

ലണ്ടൻ: മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഓൺലൈൻ ഇൻവെസ്റ്റ് പ്ലാറ്റുഫോമുകൾ, ഫണ്ടുകളുടെ വെബ്സൈറ്റുകൾ, കാംസ്, കാർവി, എംഎഫ് ഒൺലൈൻ ഇതെല്ലാം നേരിട്ട് നിക്ഷേപിക്കാൻ സഹായിക്കുന്നവയാണ്. സന്ദേശങ്ങളും വീഡിയോയും കൈമാറാൻ മാത്രമല്ല

ശ്രീലങ്കയിൽ ഈസ്റ്റർ ദിന സ്ഫോടനം: അനാഥരായ 176 കുട്ടികളെ കത്തോലിക്ക സഭ ഏറ്റെടുക്കും

കൊ​​ളം​​ബോ: ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ അ​​നാ​​ഥ​​രാ​​യ​​ത് 176 കു​​ട്ടി​​ക​​ളാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചി​​ല​​ കുട്ടികൾക്ക് മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​രു​​വ​​രെ​​യും ന​​ഷ്ട​​മാ​​യി

ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനിൽ ഭൂകമ്പം. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് റിക്ടർസ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്നടി വരെ ഉയരത്തിൽ

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മൊഹമ്മദ് മൊര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മൊഹമ്മദ് മൊര്‍സി അന്തരിച്ചു. 67 വയസായിരുന്നു. കോടതി നടപടിക്കിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്ന് ഈജിപ്റ്റ് സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ്‌നി മുബാറക്കിന്റെ 30 വര്‍ഷത്തെ

ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍…

റിയോ ഡി ജെനീറോ: ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം. “ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്‍ക്കും…

ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നു. പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍…