Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു
ക്രാക്കോവ്: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി…
വാട്ട്‌സാപ്പില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്
വാട്ട്‌സാപ്പില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാന്‍ പോകുന്നത്.മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍…
സുവിശേഷകനും ഉണർവ് പ്രസംഗകനുമായ പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു
സുവിശേഷകനും ഉണർവ് പ്രസംഗകനുമായ ക്രിസ്തുവിൽ പ്രശസ്ത പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു. റോജർ ഹോസ്‌മ വേൾഡ് ഔട്ട്റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും ക്രിസ്തീയ നേതൃത്വ പരിശീലനത്തിനും പാസ്റ്റർ റോജർ ഹോസ്‌മ പ്രത്യേകം ശ്രദ്ധ…
ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു
അക്ര (ഘാന): പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വൈദികൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം രാവിലെ ഒമ്പത്…
ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’ ലൂക്കാസ് മൗറ
യൊഹാൻ ക്രൈഫ് അരീനയിൽ അയാക്സിനെ വീഴ്ത്തിയ ഹാട്രിക്കിനു പിന്നാലെ ലൂക്കാസ് മൗറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു: ‘ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’– പുതിയ നിയമത്തിലെ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വാക്കുകൾ. ലൂക്കായുടെ സുവിശേഷം പോലെത്തന്നെ…
യു.എസിലെ എച്ച്-1ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരിൽ ഭൂരിപക്ഷവും എച്ച്-1ബി വിസ ഉപയോഗിച്ചാണ് യു.എസിലെത്തുന്നത്.
ഇന്ത്യന്‍ ഐ.ടി മേഖലയിലുള്ളവര്‍ ഏറെ ആശ്രയിക്കുന്ന യു.എസിലെ എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വർധിപ്പിക്കാന്‍…
ആസിയ ബീബി കാനഡയിലേക്ക് പറന്നു
ഇസ്ലാമാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം നുകരാന്‍ ആസിയ ബീബി കാനഡയിലേക്ക് പറന്നു. മതനിന്ദ കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട ആസിയ ബീബിയെ പാക് സുപ്രീം കോടതി വെറുതെവിട്ടിരുന്നെങ്കിലും…
കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി
കിന്‍സാഷ: കോംഗോയില്‍ എബോള വൈറസ് പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ നിലവില്‍ ഇതുവരെ രക്ഷിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ച…
റഷ്യൻ പാസഞ്ചർ വിമാനം തീപിടിച്ചതിനെ തുടർന്ന് 41 പേർ മരിച്ചു. മോസ്കോ വിമാനത്താവളത്തിൽ അടിയന്തര…
മോസ്കോ: റഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ എത്തിയ സുക്കോയി സൂപ്പർജറ്റ് 100 വിമാനം അടിയന്തിര ലാന്ഡിഗിനിടയിൽ തീ പിടിച്ച് 41 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
അപകടത്തെത്തുടർന്ന് വിമാനം അഗ്നി പടർന്ന് പൊട്ടിത്തെറിക്കുകയും…
136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ പതിച്ചു; യാത്രക്കാർ രക്ഷപെട്ടു; ഒഴിവായത് വൻദുരന്തം
വാഷിങ്ടൻ : 136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. യുഎസിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലയ്ക്കു സമീപം സെന്റ് ജോൺസ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി…