Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ശ്രീലങ്കന്‍ ഭീകരാക്രമണം ,കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച പുനരാരംഭിക്കും.…
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2…
ഇന്ന് ലോക തൊഴിലാളി ദിനം
തൊഴിലാളികളുടെ മഹത്വം ഓര്‍മപ്പെടുത്തി ഇന്ന് ലോക തൊഴിലാളി ദിനം. എല്ലാ വര്‍ഷവും മേയ് ഒന്നിനാണ് ലോകം മുഴുവന്‍ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്.
തൊഴിലാളി പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണ് മേയ് 1. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍…
ശ്രീലങ്കൻ കത്തോലിക്കാ പള്ളികളിലെ ശുശ്രൂഷകൾ റദ്ദാക്കി
കൊളംബോ: ശ്രീലങ്കയിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളിൽ കുർബാനകൾ ഇല്ല. കൂടുതൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
വിശ്വാസികൾ വീടുകളിൽ തന്നെ…
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കിയ ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സര വിജയികൾ
ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അന്തിമ മത്സരം ഏപ്രിൽ 13…
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മരണം 290 ആയി
കൊളംബോ : ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്…
ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും
ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് ഇന്ത്യയിൽ…
നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍
പാരീസ്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്നലെയാണ് നിര്‍മ്മാണത്തിനിടെ തീ പടര്‍ന്ന് പള്ളി കത്തി നശിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…
ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കള്‍ക്ക് ഹോങ്കോങ്ങില്‍ ആദ്യമായി സെമിത്തേരി
ഹോങ്കോങ്ങ്: മാതാവിന്റെ ഉദരത്തില്‍ വെച്ച് കൊലചെയ്യപ്പെട്ട ശിശുക്കള്‍ക്കായി ഹോങ്കോങ്ങ് ഗവണ്‍മെന്റ് പൊതു സെമിത്തേരി തുറന്നു. “നിത്യസ്നേഹത്തിന്റെ പൂന്തോട്ടം” എന്നറിയപ്പെടുന്ന ഈ സെമിത്തേരി ഇത്തരത്തിലുള്ള ഹോങ്കോങ്ങിലെ ആദ്യ പൊതു സെമിത്തേരിയാണ്.…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ
ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ…
ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച് ഇഡ ചുഴലിക്കാറ്റ്; മരണസംഖ്യ 150 കടന്നു
ഹരാരേ : ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ പെട്ട് 150ല്‍ അധികം പേര്‍ മരിച്ചു. 1500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. പക്ഷേ അവിടത്തെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍…