Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ മെയ് 29 ന്
ടോറോന്റോ: കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 29-ാം തീയതി ലീഡർഷിപ്പ് സെമിനാർ രാവിലെ 10.30 മുതൽ സൂമിലൂടെ നടക്കും. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവദാസന്മാരും സഹപ്രർത്തകരും അറിഞ്ഞിരിക്കേണ്ട ദൈവീക മർമ്മങ്ങളെയും!-->…
ചൈനയിൽ മെത്രാനെയും 7 വൈദികരെയും അറസ്റ്റ് ചെയ്തു
ബെയ്‌ജിങ്: ചൈനയുടെ വടക്കൻ പ്രദേശത്ത് കത്തോലിക്കാ മെത്രാനെയും 7 വൈദികരെയും നിരവധി വേദവിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. മതസംബന്ധമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാർഥികളെയും കഴിഞ്ഞ വ്യാഴാഴ്ച!-->!-->!-->…
സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ
ജെറുസലേം: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി അറിയിച്ചു. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ!-->!-->!-->…
ഇസ്രയേൽ ജനത്തിന് സഹായവുമായി ക്രിസ്ത്യന്‍-യഹൂദ സംഘടന
വാഷിംഗ്ടണ്‍ ഡി.സി: ഹമാസ് തീവ്രവാദികളുടെ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷഭരിതമായ സാഹചര്യത്തില്‍ പ്രാണഭീതിയില്‍ കഴിയുന്ന ഇസ്രയേല്‍ ജനത്തിന് സഹായവുമായി അമേരിക്കന്‍ യഹൂദ ക്രിസ്ത്യന്‍ കൂട്ടായ്മ. ജനങ്ങളെ ബോംബാക്രമണങ്ങളില്‍ നിന്നും!-->!-->!-->…
ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ടെൽ അവീവ്: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടു കൂടി പശ്ചിമേഷ്യയിൽ ഉണ്ടായിരുന്ന പതിനൊന്നു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് താൽക്കാലിയ വിരാമമായി. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ!-->!-->!-->…
ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി (എഡ്മണ്ടോൺ) യുടെ വാർഷിക കോൺഫറൻസ് മെയ് 19 മുതൽ
എഡ്മണ്ടോൺ: കാനഡ, എഡ്മണ്ടോൺ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭയുടെ 11-ാമതു വാർഷിക കോൺഫറൻസ് 2021 മെയ് 19 മുതൽ 21 വരെ തീയതികളിൽ ഓൺലൈനായി നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 20-22 തീയതികളിൽ രാവിലെ 6.30 - 8.30) യോഗ സമയം.!-->…
പാക്കിസ്ഥാനി ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം
ലാഹോര്‍: പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളു മുക്കം ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം. പഞ്ചാബ് പ്രവിശ്യയിൽ ഒകാര ജില്ലയിലെ ചക് 5 ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചതായി!-->…
മെയ് 28 മുതല്‍ ദേശീയ പ്രാര്‍ത്ഥനാചരണവുമായി നൈജീരിയൻ ക്രൈസ്തവ നേതൃത്വം
അബൂജ: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അറുതിയ്ക്കായി മൂന്നു ദിവസം നീളുന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിനു ആഹ്വാനവുമായി ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. മെയ് 28 മുതല്‍ 30 വരെ!-->…
കിഴക്കന്‍ തുര്‍ക്കിയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം
ഇസ്താംബൂള്‍: അതിപുരാതനമായവ ഉൾപ്പെടെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കുകയും തകർക്കുകയും ചെയ്തതിന്റെ പേരില്‍ ആഗോളതലത്തില്‍ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടേണ്ടി വന്ന തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി!-->!-->!-->…
ഇസ്രയേലിന് ഞങ്ങളുണ്ട് പിന്തുണ; അമേരിക്ക
വാഷിംഗ്ടണ്‍ ഡി.സി: ഇസ്രയേലിന് പരിപൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഒപ്പം സ്വയം പ്രതിരോധിക്കാനും ബൈഡൻ പ്രസ്താവിച്ചു. അതിനോടൊപ്പം,!-->!-->!-->…