Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് .
വ്യത്യസ്തമായ…
വിയറ്റ്നാമില്‍ പീഡനം: ഒട്ടേറെ ക്രൈസ്തവരുടെ വീടുകള്‍ തകര്‍ത്തു
ഹോ ചി മിന്‍ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ ക്രൈസ്തവ വീടുകള്‍ക്കു നേരെ സര്‍ക്കാരിന്റെ കടന്നാക്രമണം. ഹോ ചി മിന്‍ സിറ്റി അധികാരികളും, താന്‍ ബിന്‍ ജില്ലയിലെ മുനിസിപ്പല്‍ കമ്മിറ്റിയുമാണ് വിവാദപരമായ ഈ നടപടിക്ക് പിന്നില്‍. നവംബര്‍ 5…
വത്തിക്കാനിൽ സഭയുടെ കീഴിൽ പുതിയ കായികസംഘത്തിനു രൂപം നല്‍കി
വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാനായി വത്തിക്കാന്‍ കായിക സംഘത്തിനു രൂപം നല്‍കി. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കായികസംഘം രൂപീകരിച്ചത്. സ്വിസ് ഗാര്‍ഡുകള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍…
പാക്കിസ്ഥാനിൽ തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ ഇമാമുമാര്‍: ആസിയക്ക് ഐക്യദാര്‍ഢ്യം
ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ-…
മകൾക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ; യാചനയുമായി ലീയ ഷരീബുവിന്റെ മാതാവ്
അബൂജ: ആഗോള ക്രൈസ്തവ സമൂഹത്തോട് വീണ്ടും പ്രാർത്ഥനായുടെ സഹായം അപേക്ഷിച്ചു, ലിയാ ഷരീബുവിന്റെ മാതാവ് റബേക്കാ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലിയാ ഷരീബുവിനെ തട്ടികൊണ്ട്…
ഇറാഖില്‍ ക്രൈസ്തവ ദേവാലയം പൊളിക്കുന്നതിനെതിരെ അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും
ബാഗ്ദാദ് : ഇറാഖിലെ കല്‍ദായ ദേവാലയം പൊളിക്കുന്നതിനെതിരെ ക്രൈസ്തവ വിശ്വാസികളോടൊപ്പം അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും. ബാഗ്ദാദിലെ അതാമിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡിവൈൻ വിസ്ഡം എന്ന ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര…
ചന്ദ്രന്റെ മറുവശത്ത് വാഹനമിറക്കി ചൈന
ബെയ്‌ജിങ് : ആദ്യമായി ചന്ദ്രന്റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. ചൈനയുടെ ചാങ്-4 വാഹനമാണ് ബിജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26-ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിനില്‍ ഇറങ്ങിയത്.
ബഹിരാകാശ ഗവേഷണ രംഗത്ത്…
ബ്രിട്ടണിൽ നിരീശ്വരവാദികൾ കുറയുന്നു
ലണ്ടന്‍: കഴിഞ്ഞ വർഷം ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ട് ചെയ്തു. ദേവാലയത്തിൽ പോകുന്നവരും, ദൈവത്തെ അന്വേഷിക്കുന്നവരുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.
പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു.
കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ…
350 ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് നായകൻ ലോങ്ങർ വിടവാങ്ങി
പാരിസ്: നാസിജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108) അന്തരിച്ചു.
1910-ൽ സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം.…