Browsing Category

WORLD NEWS

ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തുവ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച അനക് ക്രാക്കത്തുവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ…

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു

വിർജീനിയ: മുപ്പത് വര്‍ഷം പഴക്കമുള്ള യുഎസ്സിലെ പള്ളി സ്വാമി നാരായണ്‍ വിഭാഗം ഏറ്റെടുത്ത് ക്ഷേത്രമാക്കുന്നു. വിര്‍ജിനിയയിലെ പോര്‍ട്സ്മൗത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ടും…

ക്രൈസ്തവ വിശ്വാസങ്ങൾക്ക്, വീണ്ടും തടയിടാൻ ഒരുങ്ങി ചൈന

ബെയ്‌ജിങ്‌: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്. തെക്കന്‍ ചൈനയിലെ വിശ്വാസത്തിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന ഗ്വാങ്ങ്ഷോവിലെ റോങ്ങുയിലി ദേവാലയം ഷി ജിന്‍പിങ്ങിന്റെ…

ശത്രുക്കളെ ഭയന്ന് ഓടി പോകാൻ ഞങ്ങൾ ഭീരുക്കളല്ല: ആഫ്രികൻ പൗരോഹിത്യ സമൂഹം

അബൂജ: ശത്രുക്കളെ ഭയന്ന് ഓടി പോകാൻ തങ്ങള്‍ ഭീരുക്കളല്ലെന്ന് പ്രഖ്യാപിച്ച് സെന്ററൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ പൗരോഹിത്യ സമൂഹം. വിദേശ ഇടപെടലുകളും അന്താരാഷ്ട്ര സമൂഹത്തിന്റെ അപൂർണ വാഗ്ദാനങ്ങളും പ്രദേശിക ഭരണകൂടത്തിന്റെ അപര്യാപ്തതയും സെന്ററൽ…

ക്രിസ്മസ് ദിനത്തിൽ വത്തിക്കാൻ, ഇറ്റലി ദൈവാലയങ്ങൾ ബോംബാക്രമണത്തിന് പദ്ധതി; ഒരാൾ പിടിയിൽ

വത്തിക്കാൻ: ക്രിസ്തുമസ് നാളിൽ വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ…

മതനിന്ദ ആരോപണം, രണ്ട് സഹോദരങ്ങൾക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

ഇസ്ലാമബാദ്: മതനിന്ദ എന്ന ഗുരുതര കുറ്റം ആരോപിച്ച്, ജയിലിൽ കഴിയുന്ന രണ്ട് സഹോദരങ്ങൾക്ക് പാകിസ്ഥാനിലെ ലാഹോർ കീഴ്കോടതി വധശിക്ഷക്ക് വിധിച്ചു. പാകിസ്താനിലെ ലാഹോർ സ്വദേശികളായ ഖൈസർ അയൂബ്, അമൂന് അയൂബ് എന്നി സഹോദരങ്ങൾക്കാണ് ഈ ക്രൂരത…

ടോംഗെയിൽ ശക്തമായ ഭൂചലനം

നുകുലോഫ: ടോംഗെയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. സംഭവത്തിൽ, ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വളരെ ശക്തമായി അനുഭവപ്പെട്ട ചലനത്തിൽ…

ക്രൈസ്തവർക്ക് എതിരെ വേട്ടയാടാൻ ഇറാനും, സംരക്ഷിക്കാൻ പാക്കിസ്ഥാനും

ടെഹരാൻ: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ വിശ്വാസത്തെപ്രതി ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ സഹോദരിമാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി എന്ന്…

മതനിന്ദ ആരോപണം: ഇന്തോനേഷ്യൻ ക്രിസ്ത്യൻ ഗവർണർ അഹോക്ക് ജയിൽ മോചിതനാകുന്നു

ജക്കാര്‍ത്ത: ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽ മോചിതനാകും. നിശ്ചിത ശിക്ഷാ കാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽ…

കെനിയയിൽ വൈദികൻ കൊല്ലപ്പെട്ടു

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ഫാ.ജോൺ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിൽ വൈദികൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വൈദികൻ തൽക്ഷണം മരിക്കുകയും,…