Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
കർത്താവിന്റെ ജനനത്തിന് പ്രാധാന്യം നൽകി മക്ഡൊണാൾഡ്‌സ് ചുവര് ചിത്രങ്ങൾ
ന്യുയോർക്ക്: കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്.
സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്‍കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ…
വോയ്സ് മെസ്സേജ് സൗകര്യമൊരുക്കി ഇന്‍സ്റ്റഗ്രാം
വാഷിങ്ടൺ: പുതിയ വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന് സമാനമായ രീതിയില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനവുമായ് എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആപ്ലീക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു മൈക്രോഫോണ്‍…
ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക്…
വാഷിങ്ടൺ: ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തിന് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്കൻ പ്രതിനിധിസഭ ഐകകണ്ഠേന പാസ്സാക്കി.
“ഇറാഖ് ആന്‍ഡ് സിറിയ ജെനോസിഡ് റിലീഫ് ആന്‍ഡ്…
പന്തിയോസ് പീലാത്തോസിന്റെ മോതിരം കണ്ടെത്തി
ജറുസലേം: യേശുവിനെ കുരിശു മരണത്തിനു വിധിച്ച റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസിന്റേതെന്നു കരുതപ്പെടുന്ന മോതിരം ഖനനത്തില്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്.
അരനൂറ്റാണ്ടു മുന്പ് ഹീബ്രു യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഗിദയോന്‍ ഫോസ്റ്റര്‍ നടത്തിയ…
സ്മാർട്ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയ
സിയോൾ: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍…
ആരാധന ഗീതങ്ങൾ വ്യക്തികളുടെ പ്രകടനത്തിനു വേണ്ടി ആവരുത് : ഫ്രാൻസിസ് മാർപാപ്പാ
വത്തിക്കാൻ: ആരാധനക്രമ ഗീതങ്ങളുടെ ആത്മാവ് ദൈവാരൂപിയായിരിക്കണമെന്നും മറിച്ച് വ്യക്തികളുടെ പ്രകടനമാകരുതെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഏഴായിരത്തോളം…
വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള 1500 വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം…
കയ്റേനിയ: വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിഅറുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസ്സില്‍ തിരിച്ചെത്തി.
1970-കളില്‍ സൈപ്രസ്സില്‍ നിന്നും കാണാതായ മൊസൈക്ക് ഫലകം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്…
ജപ്പാനിൽ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി.
ടോക്കയോ: ജപ്പാനില്‍ ടോക്കിയോക്ക് സമീപമുള്ള കനാഗാവായിലെ ഒയീസോ പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പെയിന്റിംഗ് കണ്ടെത്തി. ജപ്പാനിലെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മെമ്മോറിയല്‍…
കാമറൂണിൽ വൈദികരെ തട്ടി കൊണ്ട് പോയി
യൗണ്ടേ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിൽ നിന്നു മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി. മിഷ്ണറി സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സമൂഹ അംഗങ്ങളായ ഫാ. ജൂഡ് തദേവൂസ് ലാങ്കെ ബെസ്ബാങ്ങ്, ഫാ. പ്ലാസിഡ് മുൻതോങ്ങ്, ഒരു വൈദിക വിദ്യാർത്ഥി…
ചൈനയിൽ ബിഷപ് കസ്റ്റഡിയിൽ
ബെയ്ജിങ് : ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും കത്തോലിക്കാസഭയും അനുരഞ്ജനത്തിന്റെ പാത തേടുന്നതിനിടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ് പീറ്റർ ഷാവോ ഷുമിനെ കാണാതായി.ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു…