Browsing Category

WORLD NEWS

ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്‌ത്രീ, നിത്യതയിൽ ചേർക്കപ്പെട്ടു

വാർസോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീ സിസിലിയ മരിയ റോസ്ക്ക് നിര്യാതയായി. 110 വയസ്സായിരുന്നു പ്രായം. പോളണ്ട്കാരിയായ ഈ കർത്താവിന്റെ ദാസി രണ്ടാംലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി പട്ടാളക്കാരിൽ നിന്നും ധാരാളം യഹൂദരെ…

യേശുക്രിസ്തുവിനെ പറ്റിയുള്ള പരാമർശം ; പാകിസ്ഥാൻ പ്രധാനമന്ത്രി വിവാദത്തിൽ

കറാച്ചി: യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും…

ആഗോളതലത്തിൽ ക്രൈസ്തവർ പീഡനത്തിന് ഇരകളാകുന്നു; ഏറ്റവും പുതിയ റിപ്പോർട്ട്

റോം: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവരെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടങ്ങളും, സംഘടനകളും പുലര്‍ത്തിവരുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന,…

ആസിയാ ബീബി; ജീവിതത്തിനും മരണത്തിനുമിടയിൽ

ഇസ്ലാമബാദ്: വ്യാജ മതനിന്ദ കേസിൽ നിന്നും പാക്കിസ്ഥാനിലെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയെയും കുടുംബാംഗങ്ങളെയും തിരഞ്ഞ് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ ഭവനങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. ആസിയാ…

വേദപുസ്ത ഭാഷ തർജ്ജിമ; ഇനി മുതൽ ഏറ്റവും മികച്ച സംവിധാനം

വാഷിംഗ്‌ടൺ: ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള കംപ്യൂട്ടര്‍ തര്‍ജ്ജമകള്‍ വേഗത്തിലും, കൃത്യമായും ചെയ്യുന്നതിന് ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘ശൈലീ-പരിഭാഷ ആല്‍ഗോരിത’ത്തില്‍ അധിഷ്ഠിതമായ പുതിയ കംപ്യൂട്ടര്‍ പ്രോഗ്രാം പരീക്ഷണ…

സിറിയൻ ജനത്തിന്റെ അതീജീവന ചർച്ചക്ക് ക്രൈസ്തവ നേതാക്കൾ

ദമാസ്ക്കസ് : ആഭ്യന്തര യുദ്ധത്താല്‍ കഷ്ടതയനുഭവിക്കുന്ന സിറിയന്‍ ജനതയുടെ അതിജീവനത്തിന് ചര്‍ച്ചയുമായി റഷ്യയിലെയും സിറിയയിലെയും ക്രൈസ്തവ നേതാക്കള്‍. റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ്…

കാമറൂണിൽ നടന്ന രാഷ്‌ട്രീയ സംഘട്ടനത്തിൽ വൈദികൻ കൊല്ലപ്പെട്ടു

യൗണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ വീണ്ടും ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. ഇന്നലെ മാംഫെ നഗരത്തിൽ നടന്ന വെടിവെയ്പ്പിലാണ് ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികന്‍…

അമേരിക്കയിൽ ദുർമന്ത്രവാദ വിശ്വാസികൾ ഏറുന്നു

ന്യൂയോർക്ക്: ക്രെെസ്തവ യഹൂദ മത വിശ്വാസികളുടെ ഇടയിൽ ഉണ്ടായ വിശ്വാസ രാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദവും ജ്യോതിഷവും മറ്റ് വിജാതിയ ആചാരങ്ങളും പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഏറുന്നു. 1990- ശേഷം ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ…

ഇറാഖിൽ ക്രൈസ്തവരുടെ ഭവനം പിടിച്ചെടുത്തു

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും രക്ഷ നേടാൻ പലായനം നടത്തിയ ക്രെെസ്തവ വിശ്വാസികളുടെ ഭവനങ്ങൾ പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ അറബിക് മാധ്യമമായ അൽ സുമാരിയയാണ് ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി…

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍…

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്…