Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
യേശുവിന്റെ എന്ന് കരുതപ്പെടുന്ന 1500 വർഷം പഴക്കമുള്ള ചായ ചിത്രങ്ങൾ കണ്ടെത്തി
ജെറുസലേം: ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും കർത്താവായ യേശു ക്രിസ്തുവിന്റെന്നു കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. ഇസ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ…
ചന്ദ്രന് ശേഷം, കൃത്രമ സൂര്യൻ നിർമ്മിക്കാനൊരുങ്ങി ചൈന
ബെയ്‌ജിങ്:ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിട്ട് ചൈന രംഗത്തെത്തിയിരിക്കുന്നു.
ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൗമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍…
ആഫ്രിക്കയിൽ ദേവാലയത്തിന് നേരെ ആക്രമണം; 42 പേർ കൊല്ലപ്പെട്ടു
ആഫ്രിക്ക: ആഫ്രിക്കയിലെ അലിൻഡോയിൽ ഉള്ള ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. സിലിക്ക എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
അതേസമയം,ലോക പ്രശസ്ത തീര്‍ത്ഥാടന…
മലയാളിയെ എത്തിച്ചത് രാജ്യാന്തര ടെക് വമ്പന്‍ ഗൂഗിളിന്റെ നേതൃനിരയില്‍
ന്യൂഡല്‍ഹി: ഓറക്കിളിലെ 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മലയാളിയെ എത്തിച്ചത് രാജ്യാന്തര ടെക് വമ്പന്‍ ഗൂഗിളിന്റെ നേതൃനിരയില്‍. ഓറക്കിളിന്റെ പ്രോഡക്ട് ഡവലപ്‌മെന്റ് വിഭാഗം മേധാവിയായിരുന്ന കോട്ടയം കോത്തല സ്വദേശി തോമസ് കുര്യനെ (51)യാണ് ഗൂഗിള്‍…
കിലോഗ്രാമിന്റെ നിര്‍വചനം മാറാൻ പോകുന്നു; ചരിത്രനിമിഷത്തിലേക്ക് ചുവട് വെച്ച് ശാസ്ത്രംലോകം
ലണ്ടന്‍: തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി…
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം.
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം. കഴിഞ്ഞ ഒരു മാസം മുൻപ് ആരംഭിച്ച ഉപന്യാസ രചനാ മത്സരം നവംബർ 20 ന് അവസാനിക്കും.
നിങ്ങളുടെ രചനകൾ 2018 നവംബർ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന…
നൈജീരിയയിൽ, വൈദികനടക്കം 4 പേരെ തട്ടിക്കൊണ്ടു പോയി
അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും കത്തോലിക്ക വൈദികനെയും മൂന്നു സഹപ്രവർത്തകരെയും തട്ടികൊണ്ട് പോയി. ഡെൽറ്റ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശമായ എക്പോമയിലേക്കുള്ള…
ബുർഖ നിരോധിക്കാനൊരുങ്ങി ഈജിപ്റ്റ്
കയ്‌റോ: പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കവുമായി ഈജിപ്റ്റ്. രാജ്യത്ത് നില നില്‍ക്കുന്ന ഇസ്ലാം ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് നടപടിയെന്നാണ് സൂചന. ആറ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉള്‍പ്പടെയുള്ളവരെ ഐഎസ്‌ഐഎസ് വെടിവച്ച് കൊന്ന…
ആസിയ ബീബീ എങ്ങോട്ട് പോകുമെന്ന് നിശ്ചയമില്ല; അഭിഭാഷകൻ
ഇസ്ലാമബാദ്: അനിശ്ചിതത്വങ്ങള്‍ക്കും തീവ്ര ഇസ്ലാം മതസ്ഥരുടെ പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു എട്ടു വര്‍ഷം കാരാഗൃഹവാസം…
ബ്രിട്ടനിൽ മലയാളികൾ കൂടുന്ന ദൈവാലയത്തിൽ ആക്രമണം
ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി…