Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
ടാൻസാനിയ സുവിശേഷികരണം; 150 വർഷത്തിന്റെ നിറവിൽ
ഡോഡോമ: രാജ്യമായ ടാൻസാനിയയില്‍ സുവിശേഷവത്കരണത്തിന്റെ നൂറിയമ്പതാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയിൽ നടന്ന ചടങ്ങിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രസിഡന്റ് ജോൺ മാഗുഫുലി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍…
ഈജിപ്തിലെ ആക്രമണത്തിൽ പതറാതെ കോപ്റ്റിക് സഭ
കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക്ക് ക്രെെസ്തവർക്കു നേരെയുണ്ടായ ആക്രമണത്തില്‍ പതറാതെ കോപ്റ്റിക് സഭ.വിശ്വാസികൾ കൊല്ലപ്പെട്ടതിലുളള അനുശോചന സൂചനയായോ ആക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായോ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾക്ക് യാതൊരു മാറ്റവും…
ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച ബേക്കിങ് കമ്പനിക്ക് അനുകൂല വിധിയുമായി യൂ.കെ ഉന്നത കോടതി
ലണ്ടൻ: ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി.
തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു’…
യു പി ഫ് അയർലൻഡ് & നോർത്തേൻ കൺവെൻഷന് അനുഗ്രഹ സമാപ്തി!
ഡബ്ലിൻ സിറ്റി: യുണൈറ്റഡ് പെന്തെക്കോസ്ത് അയർലൻഡ് & നോർത്തേൻ അയർലൻഡ് 2018 ഫാമിലി കോൺഫറൻസും കൺവെൻഷനും ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ അവസാനിച്ചു! " ക്രിസ്തുവിൽ വേരൂന്നി തലമുറകളിലൂടെ പണിയപ്പെടുന്ന സഭ" എന്ന വിഷയത്തിൽ പാസ്റ്റർ ബെനിസൺ…
ജപ്പാന് സമീപമുള്ള ദ്വീപ് കാണാനില്ല
ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഒരു കുഞ്ഞു ദ്വീപ് കാണാനില്ലെന്നാണ് ജപ്പാനില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. തങ്ങളുടെ ജല അതിര്‍ത്തികള്‍ ചുരുങ്ങുന്നത് തിരിച്ചറിഞ്ഞ് ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍.
എസംബെ…
ഇസ്രയേലിനെ പിന്തുണക്കുന്ന ഇവാഞ്ചലിസ്റ്റ്കൾക്ക് സൗദിയുടെ വക സ്വീകരണം
റിയാദ്: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കൻ ഇവാഞ്ചലിക്കൽ ക്രെെസ്തവ നേതാക്കന്മാർക്ക് സ്വീകരണം ഒരുക്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രി അബൽ അൽ ജുബെറുമായും, അമേരിക്കയിലെ സൗദി സ്ഥാനപതി വാലിദ്…
വിദേശ തൊഴിലാളികളെ സ്വീകരിക്കാന്‍ ഒരുങ്ങി ജപ്പാന്‍; ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം
ടോക്കിയോ: തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് വിദേശികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന കരട് നിയമത്തിന് ജപ്പാന്‍ മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്തി പുതിയ രണ്ട് വിസാ കാറ്റഗറികള്‍…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ വീണ്ടും വധഭീഷണി
വത്തിക്കാൻ: ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ വധഭീഷണി. അല്‍ അബ്ദ് അല്‍ ഫക്കിര്‍ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. ഞങ്ങളുടെ ആക്രമണത്തില്‍ നിന്ന് അകലെയാണു നിങ്ങള്‍ എന്നു കരുതരുത്…
ആസിയ ബീബീയുടെ പേരിൽ പാകിസ്ഥാനിൽ വ്യാപക ആക്രമം
ഇസ്ലാമബാദ്: വ്യാജ മതനിന്ദാ കേസില്‍ തടവിലായിരുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ വ്യാപക ആക്രമണം. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയുടെ…
പ്രവാസ ജീവിതത്തിന് വിരാമമിട്ട് മാലിദ്വീപ് രാഷ്‌ട്രപതി സ്വന്തം രാജ്യത്തിലേക്ക്
മാലി: മാലദ്വീപില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് നഷീദ് രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഇന്നലെ രാജ്യത്ത് തിരിച്ചെത്തി. 2015ല്‍ ഭീകരവാദക്കേസില്‍ 13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ്…