Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
അമേരിക്കൻ മിഷനറി കാമറൂണിൽ കൊല്ലപ്പെട്ടു
നാൽപതു വർഷമായി കാമറൂണിൽ സുവിശേഷ വേല ചെയ്‌ത അമേരിക്കൻ മിഷനറിയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട ചാൾസ് വെസ്കോ. അദ്ദേഹം സർക്കാർ സൈന്യം വിഘടനവാദികളെ നേരിടാൻ ശ്രമിക്കുന്ന മേഖലയിൽ കൂടി സഞ്ചരിച്ചു…
ദൈവ വചനത്തിലൂടെ രാജ്യത്തെ വികസിപ്പിക്കും : ബ്രസീലിയൻ പ്രസിഡന്റ്
ബ്രസീലിയ : ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം. “ബ്രസീല്‍ എല്ലാത്തിനും മുകളില്‍, ദൈവം എല്ലാവര്‍ക്കും…
ആസിയ ഇനി മുതൽ ദൈവ പ്രവർത്തിയുടെ നേർസാക്ഷി
ഇസ്ലാമാബാദ്: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിക്കു ഒടുവില്‍ നീതിപീഠത്തിന്റെ പച്ചക്കൊടി.ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ്…
ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു
ജക്കാർത്ത: ഇന്തോനേഷ്യയിൽ പറന്നുയർന്ന വിമാനം തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ ബോയിങ് 737-800 വിമാനമാണ് തകർന്നത്. വിമാനം കടലിൽ പതിച്ചതായാണ് സൂചന. പറന്നുയർന്ന് മിനിട്ടുകൾക്കകം വിമാനത്തിന് എയർട്രാഫിക്…
അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിൽ വെടിവെപ്പ്
പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
പിറ്റ്സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനു…
ടൈറ്റാനിക് കപ്പൽ വീണ്ടും വരുന്നു
നൂറ്റാണ്ട് മുൻപ്പ് മഞ്ഞ് മലയിലിടിച്ചു മുങ്ങി, ഇന്നും ഓർമ്മയിൽ ഒരു തീരാവേദനയായി മാറിയ " ടൈറ്റാനിക് " പുനർജനിക്കുന്നു. അതെ മാതൃകയിൽ നിർമ്മിക്കുന്ന വേറെ ഒരു കപ്പലിന് " ടൈറ്റാനിക് -2 " എന്നാണ് പേരിട്ടിരിക്കുന്നത്.
ഇനിയും ഒരു ദുരന്തം…
ചൈന നഴ്‌സറി സ്‌കൂളിൽ യുവതി കത്തി കൊണ്ട് ആക്രമിച്ചു: 14 കുട്ടികൾക്ക് പരുക്ക്
ബെയ്ജിങ്: കത്തിയുമായി നഴ്‌സറി സ്‌കൂളില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്.…
ചൈനയുടെ കടല്‍പ്പാലം റിക്കാർഡുകൾ തിരുത്തി വിസ്മയിപ്പിക്കുന്നു
ഹോങ്കോങ്ങിനെ ചൈനയുമായും മെക്കാവുമായും ബന്ധിപ്പിക്കുന്ന പാതക്ക് 55 കിലോമീറ്റര്‍ നീളമുണ്ട്.
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചൈനയില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീ ജിന്‍പിങാണ്…
തെരുവു വിളക്കുകള്‍ വേണ്ട; മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലി'…
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണിൽ
കിങ്സ്റ്റൻ ( ഒന്റാറിയോ) : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെയും കിങ്സ്റ്റൻ പ്രെയർ ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തിൽ
ഒക്ടോബര് 27 ശനി വൈകുന്നേരം 5 : 30 -7 :30 വരെ സംഗീത സന്ധ്യ നടത്തപ്പെടും. ടോറോണ്ടോയിലെ പ്രശസ്‌തസംഗീത വിഭാഗമായ ഇൻസ്പിരേഷൻ ബാൻഡാണ്…