Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
25 വർഷത്തിന് ശേഷം ആദ്യമായി വെടിവെപ്പുകളില്ലാത്ത വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക് നഗരം
25 വർഷത്തിന് ശേഷം വെടി വെപ്പുകളില്ലാത്ത ആദ്യ വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക്. ന്യൂയോർക്ക് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവെപ്പുകളും കൊലപാതകങ്ങളും നടക്കാത്ത വെള്ളി, ശനി , ഞായർ ദിവസങ്ങളാണ് ഈ ആഴ്ച കടന്ന് പോയത്'; ന്യൂയോർക്ക്…
യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി
ന്യൂഡല്‍ഹി: വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവര്‍ത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം യൂ…
മാർപാപ്പയെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് ബിഷപ്പ്മാർ
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്ത ചൈന ബിഷപ്പ്മാർ. ഇപ്പോൾ വത്തിക്കാനിൽ, യുവജന വിഷയത്തിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുവെയാണ് ചൈനീസ് ബിഷപ്പ്മാരായ യാങ് ചിയാവോതിങ്ങും, ജോസഫ് ഗുവോ ജിങ്കായിയുമാണ് തങ്ങളുടെ ആഗ്രഹം
മാർപാപ്പയെ…
ക്രിസ്തുവിനെ തള്ളിപറയാത്ത ലേയയെ മോചിപ്പിക്കാനാവില്ല എന്ന് ബൊക്കോ ഹറാം
അബൂജ : ക്രൈസ്തവമതത്തെയും ക്രിസ്തുവിന്റെ സ്നേഹത്തെയും ത്യജിക്കാൻ തയാറാകാത്ത നൈജീരിയൻ പെൺകുട്ടി ലെയ ശാരിബ്ബൂവിനെ മോചിപ്പിക്കില്ലെന്നു ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന.
നൈജീരിയ രാജ്യത്തെ യോബെ സംസ്ഥാനത്തെ ഡാപ്ച്ചിയിലുള്ള വിദ്യാലയത്തിൽ നിന്ന്…
ഇന്ന് ലോക ഭക്ഷ്യദിനം;ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്
ഇന്ന് (ഒക്ടോബര്‍ 16) ലോക ഭക്ഷ്യദിനം.എരിയുന്ന വയറുകളും എറിയുന്ന ഭക്ഷന്ന അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന ഭക്ഷ്യ സുരക്ഷയുടെ ഇരു വശങ്ങള്‍ ആശങ്കകളുടെ തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ എന്തുകൊണ്ടും പ്രസക്തമാണീ ദിനം.പട്ടിണിരഹിത പ്രഖ്യാപന പരസ്യങ്ങള്‍…
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ്…
ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗത്തിൽ തടസം നേരിടേണ്ടിവരും ;48 മണിക്കൂറുകൾ
ദില്ലി: ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത സ്ഥിതിയില്‍ ആയിട്ടുണ്ട് ഇപ്പോള്‍ ലോകം. എന്തിനും ഏതിനും ഇന്റര്‍നെറ്റ് വേണം എന്നതാണ് പലയിടത്തും സ്ഥിതി. അടുത്ത 48 മണിക്കൂറിനുള്ളിൽ സാധാരണയായി…
മരണമുനമ്പില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പരിശുദ്ധാത്മാവെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം
ജക്കാര്‍ത്ത: മരണമുനമ്പില്‍ നിന്നു നൂറ്റിനാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും പാലുവിലേക്കുള്ള ബാട്ടിക് വിമാനമാണ്…
നിക്കി ഹാലെ യുഎന്നിലെ അംബാസഡർ സ്ഥാനം രാജിവെച്ചു; രാജി കാരണം വ്യക്തമല്ല, ട്രംപ് രാജി സ്വീകരിച്ചു!!
ന്യൂയോർക്ക്: യുഎന്നിലെ യുഎസ് അംബാസഡർ സ്ഥാനം ഇന്ത്യൻ വംശജ നിക്കി ഹാലെ രാജി വെച്ചു. രാജി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചു.ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന്…
ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ‍്‍ഡന് അപകടത്തിൽ ഗുരുതര പരിക്ക്
സിഡ്നി: മുൻ ഓസീസ് ക്രിക്കറ്റ് താരം മാത്യു ഹെയ‍്‍ഡന് അപകടത്തിൽ ഗുരുതര പരിക്ക്. ക്വൂൻസ‍്‍ലാൻറിൽ ഒഴിവുദിവസം ചെലവഴിക്കുന്നതിനിടെ സർഫിങിനിടെയാണ് താരത്തിന് അപകടം പറ്റിയത്. താരത്തിന് അപകടത്തിൽ നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
കഴുത്തിനും…