Browsing Category

WORLD NEWS

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി…

ഫിലിപ്പീന്‍സില്‍ നാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഹോങ്‌കോങ് തീരത്ത്

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഞായറാഴ്ച ഹോങ്‌കോങ്ങിനെയും ദക്ഷിണചൈനയെയും ലക്ഷ്യമാക്കി നീങ്ങുന്നു. മാങ്ഘുട്ട് ഹോങ്‌കോങ് തീരത്തെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ നൂറോളം പേര്‍ക്ക്…

കമ്യൂണിസ്റ്റ് ചൈനയിൽ ക്രിസ്ത്യൻ പള്ളി സർക്കാർ ഡൈനമൈറ്റ് വച്ച് തകർത്തു

ഹോംഗ്‌കോങ്: കമ്യൂണിസ്റ്റ് ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം…

ശക്തമായ കാറ്റിൽ പെട്ട് കരോലിന; ജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ

നോര്‍ത്ത് കരോലിന(അമേരിക്ക): ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അമേരിക്ക ശരിക്കും വിറയ്ക്കുകയാണ്. കൊടുങ്കാറ്റിനൊപ്പം വരുന്ന പേമാരി മുക്കിക്കളയുമോ എന്ന ഭയത്തിലാണ് അവര്‍. എങ്ങനെയൊക്കെ വെള്ളം ഉയരാം എന്നതിന്റെ ഗ്രാഫിക്കല്‍…

നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം

നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം ഒരു വികാരാധീനമായ അപേക്ഷ പുറപ്പെടുവിച്ചു ."നൈജീരിയയിലെ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഉള്ളവർ അവർക്കെതിരെ  ചെവി തിരിക്കുന്നതായ് …

ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നു ; ലോകാവസാനമെന്ന് പ്രചാരണം

ലോകാവസാനത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടെയാണ്. 2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീലിൽ പ്രസിഡന്റ് സ്ഥാനാർഥിക്ക് കുത്തേറ്റു

റിയോ ഡി ജനൈറോ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീലിൽ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. വലതുപക്ഷ സോഷ്യൽ ലിബറൽ പാർട്ടി (പി.എസ്.എൽ.) സ്ഥാനാർഥി ജൈർ ബൊൽസൊനാരോയ്ക്ക് നേരെയാണ് റാലിയ്ക്കിടെ ആക്രമണമുണ്ടായത്. മിനാസ് ഗെരായിസിലെ ജുയിസ് ഡി ഫോറ…

ശാലോം ധ്വനി ഒരുക്കുന്ന ദി റൈറ്റേഴ്‌സ് ഗിൽഡ് ഇന്ന് 5 മണിക്ക്

എഴുത്തിന്റെ മേഖലയിൽ താല്പര്യം ഉള്ളവർക്കായി ശാലോം ധ്വനി ഒരുക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് സെപ്റ്റംബർ ഒന്ന് ശനി (ഇന്ന്) വൈകുംനേരം 5 മുതൽ 6.30 വരെ ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് , ആർ. ടി നഗറിൽവെച്ച് നടത്തപ്പെടുന്നു. ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ. ജോൺ…

കേരളത്തിന് സഹായവുമായി ബില്‍ഗേറ്റ്സും ഭാര്യയും; നാല് കോടി നല്‍കും

വാഷിങ്ടൺ: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് സഹായമായി നൽകുന്നത്. യൂനിസെഫിന്…

പിസിഎൻഎകെ പ്രയർലൈൻ ജൂലൈ 29 നാളെ മുതൽ

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7വരെ മയാമി യിൽ നടക്കുന്ന പി.സി.എൻ.എ.കെ 37ാമത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയ്ക്ക് ജൂലൈ 29 ന് തുടക്കമാവും. ഇതിന്റെ ഭാഗമായി ജൂലൈ 29 ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് പ്രയർ ലൈനിന്റെ പ്രവർത്തനം ആരംഭിക്കും.…