Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
WORLD NEWS
മലയാളി യുവതി ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ!-->!-->!-->…
പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിഷ് പ്രസിഡന്റ് ബര്‍സാനി
ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ സ്വയം ഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിസ്ഥാന്‍ മേഖലാ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെ വാഗ്ദാനം. ഇറാഖിലെ വത്തിക്കാന്‍!-->!-->!-->…
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ – അയർലന്റ് റീജിയന് പുതിയ നേതൃത്വം
ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയർലണ്ടിന് പുതിയ നേതൃത്വം നിലവിൽ വന്നു. 2021 മെയ് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ നേതൃത്വത്തെ!-->…
മഹാമാരിക്കിടെ ആശ്വാസതീരത്ത് ബ്രിട്ടൻ: അധിക ഇളവുകൾ പ്രഖ്യാപിച്ചു
ലണ്ടൻ: കോവിഡ് മഹാമാരിക്കിടെ കൂടുതൽ ആശ്വാസ വാർത്തകൾ വന്നു തുടങ്ങിയതോടെ അടുത്തയാഴ്ച മുതൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകളുമായി ബ്രിട്ടൻ. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കി, തുടർച്ചയായ രണ്ടാം ദിവസവും മരണം അഞ്ചിൽ താഴെ!-->!-->!-->…
ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 23 ന്
കാനഡ: ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23-ാം തീയതി ഞായറാഴ്ച രാത്രി 9.00 മുതൽ12.00 (EST) വരെ രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും.സൂം ID: 8937 904 8197പാസ്‌വേഡ്:!-->…
ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രി
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമാണെന്ന് പാലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കി. പാലസ്തീൻ അധികൃതർ ക്രൈസ്തവരെ അങ്ങനെയാണ് കാണുന്നതെന്നും, ക്രൈസ്തവരുടെ ശതമാനം എത്രയാണ് എന്നുള്ളത് പ്രസക്തമായ!-->!-->!-->…
ആപ്പ് സ്റ്റോറിൽ നിന്ന് ബൈബിൾ ആപ്പുകൾ നീക്കംചെയ്ത് ചൈന; ജനപ്രിയ ക്രിസ്ത്യൻ സൈറ്റുകളും…
ബെയ്ജിംഗ്: ബൈബിൾ ആപ്ലിക്കേഷനുകൾ നിരോധിക്കുകയും വീചാറ്റിലെ ക്രിസ്ത്യൻ പബ്ലിക് അക്കൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തുകൊണ്ട് ചൈനീസ് സർക്കാർ സൈബർ മേഖലയിൽ ക്രിസ്തുമതത്തിനെതിരായ പോരാട്ടം തുടരുകയാണെന്ന് പുതിയ റിപ്പോർട്ട്. ചൈനീസ് സോഷ്യൽ മീഡിയ!-->!-->!-->…
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനം: ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് റിപ്പോർട്ട്
കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ!-->!-->!-->…
വില്യം ജെ. സെയ്മൂർ അവാർഡ് സീൻ ഫ്യൂച്ചിന്
അസുസ ഫെസ്റ്റ് 2021 ലെ വില്യം ജെ. സെയ്മൂർ അവാർഡിന് സുവിശേഷകനും ആരാധനാ നേതാവും കൺസർവേറ്റീവ് ക്രിസ്ത്യനുമായ സീൻ ഫ്യൂച്ച് അർഹനായി. ലൂസിയാനയിലെ അസുസ സ്ട്രീറ്റ് ഉണർവ്വിന്റെ സ്ഥാപകൻ, ക്രിസ്ത്യൻ ഹോളിനസ് പാസ്റ്ററായ വില്യം ജെ. സെയ്മൂറിന്റെ!-->!-->!-->…
ഫ്രാന്‍സില്‍ ഒന്നര ശതാബ്ദത്തിലധികം പുരാതനമായ ക്രിസ്ത്യൻ പള്ളി അഗ്നിക്കിരയായി
ലില്ലേ: ചരിത്ര പ്രസിദ്ധമായ മറ്റൊരു ക്രൈസ്തവ ദേവാലയവും ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഫ്രാന്‍സില്‍ അഗ്നിബാധക്കിരയായി. സമീപകാലത്ത് മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വാസെമ്മെസ് ലില്ലെയിലെ 180 വര്‍ഷങ്ങളുടെ പഴക്കമുള്ള വിശുദ്ധ!-->!-->!-->…