Browsing Category

WORLD NEWS

ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയ്ക്ക് ജയിൽ ശിക്ഷ ലഭിക്കുവാൻ സാധ്യത

ഹെല്‍സിങ്കി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത. പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു

ഫറവോമാർക്ക് മുമ്പുള്ള ചരിത്രം പറയുന്ന പുരാതന കണ്ടെത്തലുകളുമായി ഈജിപ്ഷ്യൻ ഗവേഷകർ

കെയ്റോ: ഫറവോമാരുടെ കാലത്തിനു മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ വെളിച്ചം നല്‍കുന്ന അപൂര്‍വ്വമായ കണ്ടെത്തലുകൾ നടത്തിയതായി ഈജീപ്ഷ്യൻ പുരാവസ്തു ഗവേഷകർ. നൈല്‍ നദീതടത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് 110 പുരാതന

കുപ്രസിദ്ധ മതനിന്ദ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന് പാക്ക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന കുപ്രസിദ്ധമായ മതനിന്ദാ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ. മതനിന്ദ നിയമത്തിന്റെ

ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റിനിരയായവര്‍ക്ക് ക്രിസ്ത്യർ സന്നദ്ധ സംഘടന പുതിയ ഭവനങ്ങള്‍ നിർമ്മിച്ചു…

നുസാ തെന്‍ഗാര: ഇന്തോനേഷ്യയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ സെറോജ ചുഴലിക്കാറ്റ് മൂലമുണ്ടായ കിഴക്കന്‍ നുസാ തെന്‍ഗാര പ്രവിശ്യയില്‍ സെറോജ ചുഴലിക്കാറ്റു മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ

തെക്കന്‍ സുഡാനിൽ ബിഷപ്പിന് വെടിയേറ്റു

റുംബെക്: തെക്കന്‍ സുഡാനിലെ കോംബോനി സഭാംഗമായ ബിഷപ്പ് ക്രിസ്ത്യൻ കാർലാസെറെയ്ക്കു വെടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 25 രാത്രി 12.45-നാണ് സംഭവം

സഭാനേതാക്കള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ മൗനം വെടിയണമെന്ന് മനില അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്

മനില: ‘സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിശബ്ദരായിരിക്കരുത്’ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഫിലിപ്പീന്‍സിലെ മനില ഡയോസിസ് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോയുടെ സന്ദേശം. സമൂഹത്തില്‍ തിന്മകള്‍ കൊടികുത്തി വാഴുന്നതിനിടയ്ക്കും

പെറുവിൽ ഇറ്റാലിയൻ മിഷ്ണറി കൊല്ലപ്പെട്ടു

ലിമ: പടിഞ്ഞാറൻ ലാറ്റിൻ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ മാറ്റോ ഗ്രോസൊ എന്ന സംഘടനയിലെ അംഗമായ ഇറ്റാലിയൻ മിഷ്ണറി നാദിയാ ഡി മുനാറി കൊല്ലപ്പെട്ടു. ഏപ്രിൽ 21 ബുധനാഴ്ചയാണ് പെറുവിന്റെ

ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരിൽ 3 പേര്‍ക്കു മോചനം

പോര്‍ട്ട്‌-ഓ-പ്രിന്‍സ്: വെസ്റ്റിൻഡ്യൻ രാജ്യമായ ഹെയ്തിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് തട്ടിക്കൊണ്ടുപോകപ്പെട്ട 10 പേരില്‍ 3 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്വദേശികളായ മിഷ്ണറി വൈദികനും, കന്യാസ്ത്രീയും ഉള്‍പ്പെടെ 7 പേര്‍

വികസ്വര രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ക്രൊയേഷ്യൻ സ്കോളർഷിപ്പ്

സഗ്രെബ്: വികസ്വര രാജ്യങ്ങളിലെ മതപീഡനം നേരിടുന്ന ക്രൈസ്തവ വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ. ക്രൊയേഷ്യയുടെ വിദ്യാഭ്യാസവകുപ്പും, വിദേശകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് സ്കോളർഷിപ്പിനായി

ഈസ്റ്റര്‍ സ്ഫോടന പരമ്പര: ശ്രീലങ്കൻ പാര്‍ലമെന്റ് അംഗം അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ 269 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ദീൻ, സഹോദരന്‍ റിയാജ് ബദിയുദ്ദീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ്