Browsing Category

OBITUARY

ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ അന്തരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേൽ (74) അന്തരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്കിലാണ് താമസം. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ. കേരള സർവകലാശാലയിൽ അസി. റജിസ്ട്രാറായിരുന്നു.

പൂവേലിൽ സൂസൻ ഗ്ലാഡിസ് (47) നിത്യതയിൽ

ഹൊറമാവ് അഗ്ര, ബെംഗളൂരു: ഹൊറമാവ് അഗര എം.വി.ആർ ലേ-ഔട്ടിൽ വർഗ്ഗീസ് പൂവേലിലിൻ്റെ സഹധർമ്മിണി സൂസൻ ഗ്ലാഡിസ് (47) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. ശവസംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 12-ാം തീയതി തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തപ്പെടും. കോവിഡിനെ

കൊച്ചുപറയാകുന്നിൽ പൊടിയമ്മ തങ്കച്ചൻ (69) നിത്യതയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുപറയാകുന്നിൽ പുത്തൻ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ പൊടിയമ്മ തങ്കച്ചൻ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഏപ്രിൽ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ

ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിന്റെ സ്ഥാപകൻ പാ. എ.ജെ സാമുവേൽ (87) നിത്യതയിൽ

വടശ്ശേരിക്കര : ഇൻഡോർ പെന്തക്കോസ്തൽ ചർച്ചിന്റെ സ്ഥാപകനും, സീനിയർ പാസ്റ്ററുമായ കുമ്പളാംപൊയ്ക ആനകുഴിക്കൽ പാസ്റ്റർ എ. ജെ സാമുവേൽ (87) വേല തികെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1964 മുതൽ ഭാരതത്തിന്റെ മധ്യ സംസ്ഥാനങ്ങളിൽ സുവിശേഷ വേല

സൂസൻ കെ മാത്യു (70) നിര്യാതയായി

ഡാളസ്: ന്യൂ ടെസ്റ്റ്മെൻ്റ് ഡാളസ് സഭാംഗം മാത്യൂ ഉണ്ണൂണ്ണിയുടെ  (കുഞ്ഞുമോൻ) ഭാര്യ സൂസൻ കെ.മാത്യു (70) നിര്യാതയായി. മുംബൈ വാസായി ടി.പി.എം സഭാംഗമായിരുന്നു. സംസ്കാരം ഏപ്രിൽ 10ന് രാവിലെ 9.30ന് ഡാളസ് എൻ.ടി.സി ചർച്ച് സഭാഹാളിലെ

പാസ്റ്റർ എം. ജോർജ്കുട്ടി (തമ്പി) നിത്യതയിൽ പ്രവേശിച്ചു

എറണാകുളം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബിവാനി മുൻസഭാ ശുശ്രൂഷകൻ പള്ളിപ്പറമ്പിൽ പാസ്റ്റർ എം.ജോർജ്കുട്ടി നിത്യതയിൽ പ്രവേശിച്ചു; സംസ്ക്കാര ശുശ്രൂഷ നടത്തി. കുമ്പനാട് പുറവുകാലായിൽ അമ്മിണിയാണ് ഭാര്യ. മക്കൾ: പാസ്റ്റർ ബ്ലെസൺ ജോർജ് (ശാരോൺ

കല്ലൂർ വീട്ടിൽ കെ ഐ സെബാസ്റ്റ്യൻ (80) നിത്യതയിൽ

കാഞ്ഞിരപ്പള്ളി : കാപ്പാട് കല്ലൂർ വീട്ടിൽ കെ ഐ സെബാസ്റ്റ്യൻ (80) ബെംഗളുരുവിൽ ബ്ലെസ്സിങ് ഗാർഡനിലുള്ള മകന്റെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കാപ്പാട് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം പിന്നീട് ഭാര്യ : വത്സമ്മ

പൂക്കടയിൽ ജോബി (32) നിത്യതയിൽ

റാന്നി: തീയാടിക്കൽ പൂക്കടയിൽ ജോയിയുടെ മകൻ ജോബി (32) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് ജോബി നമ്മോട് വിടപറഞ്ഞത്. സംസ്കാരം ഇന്ന് (07/04/21) 11.00 മണിക്ക് ഡബ്ല്യൂഎംഇ

ഷീബ സാബു (46) നിത്യതയിൽ

പഴയന്നൂർ : പാസ്റ്റർ സാബു പി പി (അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ) യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 ന് ചെങ്ങന്നൂർ,

എം പാപ്പച്ചൻ (70) കർത്താവിൽ നിദ്ര പ്രാപിച്ചു

മണ്ണൂർ: കിഴക്കേവിള വീട്ടിൽ പരേതനായ പാസ്റ്റർ സി മാത്യുവിന്റെ മകൻ എം.പാപ്പച്ചൻ (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം സംസ്കാരം ഉച്ചക്ക് 1.00