Browsing Category

OBITUARY

പാസ്റ്റർ വി.വി. ഫ്രാൻസിസിന്റെ മാതാവ് സാറാമ്മ (85) നിത്യതയിൽ പ്രവേശിച്ചു

തൃശ്ശൂർ : കൊഴിക്കുള്ളി ഐപിസി കർമ്മേൽ സഭാഗം വീരമ്പുള്ളി വർഗ്ഗീസ് ഭാര്യ സാറാമ്മ (85) 26-01-2021 വൈകീട്ട് 7 മണിക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് (27-01-21) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം4 മണിക്ക്

കല്ലുമല ആക്കനാട്ടുക്കര വെട്ടുവേലില്‍ തെക്കേതില്‍ ലീലാമ്മ നൈനാന്‍ (68) നിത്യതയിൽ ചേർക്കപ്പെട്ടു

കല്ലുമല : കല്ലുമല ഇന്ത്യ ദൈവ സഭാ സഭാംഗം വെട്ടുവേലില്‍ തെക്കേതില്‍ നൈനാന്‍ ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ നൈനാന്‍ (68)നിര്യാതയായി. സംസ്കാരം ജനുവരി 27 ബുധന്‍ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 11 ന് സഭാ സെമിത്തേരിയിൽ.തിരുവല്ല ചാത്തങ്കരി

കടമ്പനാട് പുത്തൻവിളയിൽ അമ്മിണി ബേബി (68) നിര്യാതയായി

അടൂർ: കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് സഭാംഗം പുത്തൻവിളയിൽ പരേതനായ പി.ഒ. ബേബിയുടെ ഭാര്യ അമ്മിണി ബേബി (68) നിര്യാതയായി. സംസ്കാരം ജനുവരി 29 വെള്ളി രാവിലെ 10 ന് കടമ്പനാട് നോർത്ത് ശാരോൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ

പാസ്റ്റർ ജോൺ റോബർട്ട് (57) നിത്യതയിൽ

തിരുവനന്തപുരം: വെള്ളറട തെറ്റിയറ സീയോൻ സംഘം സഭയിലെ ശുശ്രൂഷകൻ അഞ്ചുമരം കാലായിൽ പാസ്റ്റർ ജോൺ റോബർട്ട് (ജോണി പാസ്റ്റർ-57) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്. ഭാര്യ: രാജംമക്കൾ: ജിൻസി, ജിനോ. ശാലോം ധ്വനിയുടെ ദുഃഖവും

പി.സി തോമസ് നിര്യാതനായി

റാന്നി : ചത്തോങ്കര ശാരോൺ ഫെല്ലോഷിപ് സഭാംഗമായ പാലമുട്ടിൽ പി സി തോമസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു. ഏലിയാമ്മ തോമസാണ് സഹധർമ്മിണി. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച (26/01/21) 12 മണിക്ക് ചത്തോങ്കര ശാരോൺ ഫെല്ലോഷിപ് സഭയുടെ സെമിത്തേരിയിൽ. മക്കൾ :

പാസ്റ്റർ പി ജോയിക്കുട്ടി (61) നിത്യതയിൽ

വയലാ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ മാമ്പിലാലി സഭാശുശ്രുഷകൻപാസ്റ്റർ പി ജോയി (61) ഇന്ന് (23-1-2021 ) ഉച്ചകഴിഞ്ഞ് താൻ പ്രീയംവെച്ച നിത്യതയിൽ പ്രവേശിച്ചു. വയല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്. ഞായറാഴ്ച ശുശ്രുഷ കഴിഞ്ഞു വരവേ

റവ എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ

ഞക്കനാൽ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനും ഞക്കനാൽ ബെഥേൽ ഏ.ജി. സഭാ പാസ്റ്ററുമായ റവ.എബ്രഹാം സാമുവേലിന്റെ സഹധർമിണി അന്നമ്മ എബ്രഹാം (54) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 2021 ജനു. 23 ശനിയാഴ്ച 11 മണിക്ക് ഞെക്കനാൽ ഏ.ജി. ചർച്ച്

കൊട്ടാരക്കര എബൻ – ഏസർ വില്ലയിൽ ജോയൽ ജോർജ് (24) നിത്യതയിൽ

കൊട്ടാരക്കര: എബൻ - ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24) ഇന്ന് (ജനു.21) തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. പിവൈപിഎ യുടെ സജീവ

ആപ്‌കോൺ പ്രസിഡൻറ് പാസ്റ്റർ MJ ഡൊമിനിക്കിന്റെ ഭാര്യാപിതാവ് ‌ നിത്യതയിൽ

പത്തനംതിട്ട : ആപ്‌കോൺ പ്രെസിഡന്റും അബുദാബി ഗില്ഗാൽ ഐപിസി സീനിയർ ശുശ്രുഷകനും ആയിരിക്കുന്ന പാസ്റ്റർ എം.ജെ ഡൊമിനിക്കിന്റെ ഭാര്യാപിതാവ്, കിടങ്ങന്നൂർ പന്നിവിഴ വീട്ടിൽ പി.ജി. തോമസ് (80) ജനുവരി 19 നു ചൊവ്വാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം

കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ്, റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ.ടി. ജോർജിന്റെ (ജോർജുകുട്ടി ) ഭാര്യ പൊന്നമ്മ ജോർജ് (69) നിര്യാതയായി. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്.