Browsing Category

OBITUARY

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു.

ബ്യൂണസ് : ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.

പാസ്റ്റർ. കുര്യൻ തോമസ്‌ നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസിന്റെ ഇളയ മകനും ഇപ്പോഴത്തെ അന്തർദേശീയ പ്രസിഡണ്ട്‌ പാസ്റ്റർ ജോൺ തോമസിന്റെ ഏക സഹോദരനുമായ പാസ്റ്റർ. കുര്യൻ തോമസ്‌ (ജോജുമോൻ) അല്പസമയം മുമ്പ്, (25/11/2020 രാവിലെ

ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ച് സഭാംഗം വത്സമ്മ (74) കർത്താവിൽ നിദ്രപ്രാപിച്ചു

പുനലൂർ: ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ച് സഭാംഗം വത്സമ്മ (74) കർത്താവിൽ നിദ്രപ്രാപിച്ചു. സഭയുടെ ആദ്യകാല വിശ്വാസിയും സഭാ പ്രതിപുരുഷനും പുനലൂർ ഈസ്റ്റ് സെക്ഷൻ സണ്ടേസ്കൂൾ സെക്രട്ടറിയുമായ സോമച്ചായൻ്റെ ഭാര്യയാണ്. ശവസംസ്കാര ശുശ്രൂഷ പുനലൂർ

നെടുങ്കുന്നം വലിയപറമ്പിൽ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു.

ചേലക്കൊമ്പ്: നെടുങ്കുന്നം ചേലക്കൊമ്പ് വലിയപറമ്പിൽ പരേതനായ വി.കെ.രാജന്റെ ഭാര്യ പെണ്ണമ്മ (83) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് (നവം.21ശനി) 11 ന് വെള്ളിയാമാവ് ഐപിസി ശാലേം വർഷിപ്പ് സെന്റർ സെമിത്തേരിയിൽ.മക്കൾ: കുഞ്ഞുഞ്ഞ്,

ഇളമ്പൽ യു.പി.സി. സഭാംഗം ഏലിസബത്ത് തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു

പൂനല്ലൂർ: ഇളമ്പൽ യു.പി.സി ചർച്ച് ആദ്യകാല സഭാ വിശാസി മുകളുവിള പടിഞ്ഞാറ്റേതിൽ വിട്ടിൽ ഏലിസബത്ത് തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ: ബേബി തോമസ്, മോളമ്മ ജോണി, ജോൺസൺ തോമസ്, ഏലിക്കുട്ടി രാജു. മരുമക്കൾ: ഷിബ ബേബി, ജോണികുട്ടി, ജോളി രാജു

ടി.പി.എം ബെംഗളുരു ജാലഹള്ളി സഭാംഗം കാക്കരത്ത് ചിന്നമ്മ (80) നിത്യതയിൽ

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷൻ ജാലഹള്ളി സഭാംഗം ടി.ദാസറഹള്ളി പ്രശാന്ത് നഗറിൽ പരേതനായ കെ.പി.എസ്. ഉണ്ണിയുടെ ഭാര്യ ചിന്നമ്മ -80 (കാക്കരത്ത് ചിന്നമ്മ) നിര്യാതയായി. സംസ്കാരം നാളെ (നവംബർ 21) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം

ലോക പ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലകൻ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി നിത്യതയില്‍

യു.എസ്.എ.: ലോകപ്രശസ്ത ക്രിസ്ത്യൻ നേതൃത്വ പരിശീലന സ്ഥാപനമായ ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായി ഇന്നലെ (നവംബര്‍ 19) രാവിലെ നിത്യതയിൽ ചേര്‍ക്കപ്പെട്ടു. 1924-ല്‍ അമേരിക്കന്‍ സംസ്ഥാനമായ കെന്‍റക്കിയിലെ

റവ. രാജു സി. ഫിലിപ്പോസിന്റെ മാതാവ് മേരിക്കുട്ടി ഫിലിപ്പോസ് (76) നിത്യതയിൽ

വേങ്ങൂർ: മങ്കാട്ട് എബനേസർ ഹോമിൽ റിട്ട. അധ്യാപകൻ ജി. ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (76) ഇന്നലെ നിര്യാതയായി. ചർച്ച് ഓഫ് ക്രൈസ്റ്റ് എക്സിക്യട്ടീവ് ബോർഡ് മെമ്പറും ബൈബിൾ കോളജ് അധ്യാപകനുമായ റവ. രാജു സി. ഫിലിപ്പോസിന്റെ

പാസ്റ്റർ സാബു റ്റി ജോൺ (ഒക്കലഹോമ) നിത്യതയിൽ

ഒക്കലഹോമ : പ്രെയ്‌സ് ടാബേർണാക്കിൽ യൂക്കോൺ , ഒക്കലഹോമ സഭാ സഹ ശുശ്രൂഷകൻ പാസ്റ്റർ സാബു റ്റി ജോൺ ഒക്കലഹോമായിൽ നിര്യാതനായി, കഴിഞ്ഞ ചില നാളുകളായി ശരീരത്തിനു സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ഭാര്യ : പ്രെറ്റി ജോൺ

തെള്ളിയൂർ കിഴക്കെപൊയ്കയിൽ പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ

വെണ്ണിക്കുളം: തെള്ളിയൂർ കിഴക്കെപൊയ്കയിൽ (പുളിക്കക്കുഴിയിൽ) പാസ്റ്റർ ചാക്കോ വർഗ്ഗീസിൻ്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. പരേത, പുല്ലാട് കിഴക്കേടത്ത് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10.00ന്