Browsing Category

OBITUARY

സിസ്റ്റർ ലില്ലികുട്ടി(സാലി)61 നിര്യാതയായി. സംസ്ക്കാരം നാളെ.

കടമ്പനാട് : തുവയൂർ ബഥേൽ AG സഭാംഗവും, ബ്ലെസി ഭവനത്തിൽ ബേബി യോഹന്നാൻ്റെ (Retd.SVO ) ഭാര്യ ലില്ലിക്കുട്ടി( സാലി)(61) കർത്താവിൽ നിദ്രപ്രാപിച്ചു .ഭൗതീക ശരീരം നാളെ 24/9/2020 (വ്യാഴാഴ്ച ) 9.30 ന് ഭവനത്തിൽ കൊണ്ടു വരുന്നതും ശുശ്രൂഷയ്ക്കു ശേഷം

വേളംകോട്, കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) നിര്യാതനായി

താമരശ്ശേരി: വേളംകോട്, കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 23 ബുധനാഴ്ച്ച ഉച്ചക്ക് 12.30 നു ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 2 ന് മീമുട്ടിയിലുള്ള ദക്ഷിണേന്ത്യ ദൈവസഭ സെമിത്തേരിയിൽ.

സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി കൊട്ടാരക്കര : ഐപിസി സോദരി സമാജം കൊട്ടാരക്കര മേഖല മുൻ സെക്രട്ടറി സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ പ്രവേശിച്ചു. ഐപിസി സീനിയർ ശുശ്രൂഷകൻ ചണ്ണപ്പെട്ട കോയിക്കൽ എബനേസറിൽ പാസ്റ്റർ ടി. കെ. അലക്സാണ്ടറുടെ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) നിത്യതയിൽ

ബെംഗളൂരു : ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യ കർണ്ണാടക സംസ്ഥാന ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയ ആഘാതമാണ് മരണ കാരണം. ബെംഗളുരു എം.എസ് പാളയ ഭവനത്തിൽ നിന്നും ഭാര്യയും മകളൊടുമൊപ്പം നാട്ടിലേക്കുള്ള

ബ്ലെസി സാം (37) നിത്യതയിൽ

അടൂർ : ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) മസ്‌കറ്റിൽ നിത്യതയിൽ പ്രേവേശിച്ചു .വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുമ്പംഗമാണ് . മക്കൾ കെസിയ സാം, കെവിൻ സാം

പാസ്റ്റർ രാജൻ എബ്രഹാമിന്റെ മാതാവ് തങ്കമ്മ എബ്രഹാം (101) നിത്യതയിൽ.

നൂറനാട് : പത്താം മൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം. ജെ. ഏബ്രഹാമിൻ്റെ ഭാര്യയും അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്‌ട് കൗൺസിൽ സീനിയർ ശുശ്രുഷകനും, പുനലൂർ ബെഥേനി ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ റവ: പാസ്റ്റർ രാജൻ എബ്രഹാമിന്റെ മാതാവ്

സൂസൻ ജെയിംസ് (56) നിത്യതയിൽ

വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി മംഗലാപുരം : വയയ്ക്കൽ മാന്തോട്ടത്തിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ മത്തായി പണിക്കരുടെ മകളും , വയയ്ക്കൽഐ പി സി ചർച്ച് മെമ്പറും ,കെ ടി സി കോളേജ് അദ്ധ്യാപകനുമായ റവ: പി.സി. ജെയിംസിന്റെ ഭാര്യ സൂസൻ ജെയിംസ്

പാസ്റ്റർ ജോൺ വർഗീസ് (65) നിത്യതയിൽ

എറണാകുളം : കേരളാ സ്റ്റേറ്റ് എറണാകുളം നോർത്ത് ഡിസ്ട്രിക്ടിൽ പോണേക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വർഗീസ് (65) നിര്യാതനായി. കരൾ സംബന്ധമായ രോഗത്താൽ എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയിൽ ആയിരുന്നു. ഭാര്യ: എലിസബത്ത് വർഗീസ്(ടെസ്സി) മക്കൾ: ഷൈൻ

മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗമായ കുറ്റിപ്പുറം തോമസ് ജോണിന്റെ (ബേബിച്ചൻ) മകൻ ബിജുതോമസ് (42) നിത്യതയിൽ

പൂതകുഴി, കങ്ങഴ: മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗമായ കുറ്റിപ്പുറം തോമസ് ജോണിന്റെ (ബേബിച്ചൻ) മകൻ ബിജുതോമസ് (42) നിത്യതയിൽ ഇന്ന് വെളുപ്പിന് (02/09/2020) നിത്യതയിൽ ചേർക്കപ്പെട്ടു . ക്രസ്തീയ സുവിശേഷ ഗായകനായിരുന്നു ബിജുതോമസ് 31/08/2020 വൈകിട്ട്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു.

ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ അധ്യായമായിരുന്ന പ്രണബ് മുഖർജി (85) ഇനിയില്ല. അന്ത്യം ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പരേതയായ സുവ്രയയാണ് ഭാര്യ.