Browsing Category

OBITUARY

പാസ്റ്റർ പോൾ വർഗ്ഗീസ്, ( നവജീവധാര) നിത്യതയിൽ.

ഔരംഗബാദ്: പാസ്റ്റർ പോൾ വർഗ്ഗീസ്, (നവജീവധാര) തന്റെ വേല തികച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.. കൻസാസിൽ (അമേരിക്ക) വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്

ഇ.ടി. മാത്യു (81) നിത്യതയിൽ

ബെംഗളുരു: ഐ.പി.സി ശാലോം വർഷിപ്പ് സെൻ്റർ കമനഹള്ളി സഭാംഗവും മുൻ ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥനുമായ റാന്നി പെരുമ്പെട്ടി ഈട്ടിക്കൽ ഇ. ടി മാത്യൂ (ബേബിച്ചൻ-81 ) ബെംഗളുരിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാരം ജൂലൈ 30 (ഇന്ന്)

മുറിഞ്ഞകൽ ചക്കാലമണ്ണിൽ തങ്കമ്മ ജോസഫ് ബെംഗളുരുവിൽ നിര്യാതയായി

ബെംഗളുരു : പത്തനാപുരം ടി പി എം സഭാംഗമായിരുന്ന മുറിഞ്ഞകൽ ചക്കാലമണ്ണിൽ പരേതനായ ജോസഫ് തോമസിൻ്റെ ഭാര്യ തങ്കമ്മ ജോസഫ് (81) ബെംഗളുരു എം എസ് പാളയ, സിങാപുര ലേ ഔട്ട്, നമ്പർ 53 , വിവേകാനന്ദ റോഡ് 2nd മെയിനിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം

പാസ്റ്റർ കെ. എ എബ്രഹാമിന്റെ ഭാര്യാ മാതാവ് നിത്യതയിൽ

തിരുവല്ല : തിരുവല്ല, കിഴക്കൻ മുത്തൂർ കാലായിൽ പരേതനായ കെ.വി ചാക്കോയുടെ സഹധർമ്മിണിയും തിരുവല്ല കട്ടപ്പുറത്ത് കുടുംബവുമായ മേരിക്കുട്ടി ചാക്കോ (85) ജൂലൈ 26 (ഇന്ന്) തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസിയുടെ സംസ്കാരം ജൂലൈ

മറിയക്കുട്ടി ജോർജ് (74) നിത്യതയിൽ

വാർത്ത : പാസ്റ്റർ പി.ജി സുധീഷ്, ഹോശന്നാ മിനിസ്ട്രിസ്, ചെങ്ങന്നൂർ ചെങ്ങന്നൂർ: പാസ്റ്റർ ജേക്കബ് ജോർജിന്റെ സഹധർമ്മിണിയും വാലുപറമ്പിൽ കുടുംബാംഗവുമായ മറിയക്കുട്ടി ജോർജ് (74) തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. പ്രിയ

സി ഫിലിപ്പോസ് (65) നിര്യാതനായി.

സി ഫിലിപ്പോസ് (65) നിര്യാതനായി ആയൂർ : വാഴവിള തെക്കേതിൽ സി ഫിലിപ്പോസ് (ബേബി 65 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഐപിസി സീയോൻ, നീറായികോട് സഭാംഗമാണ്

പാസ്റ്റർ കെ.എം ശാമുവേൽ നിത്യതയിൽ

ഹ്യൂസ്റ്റൻ : അബുദാബി പെന്തക്കോസ്തു സഭകളുടെ പ്രാരംഭകാല പ്രവർത്തകൻ പാസ്റ്റർ കെ.എം ശാമുവേൽ ഹ്യൂസ്റ്റനിൽ നിര്യാതനായി. അബുദാബിയിലെ ആദ്യത്തെ പെന്തക്കോസ്തു സഭയായ ഐപിസി അബുദാബി സഭയുടെ സ്ഥാപകനാണ് പരേതൻ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി

ചെറുകര പീടികയിൽ സി.സി മാത്യൂ നിത്യതയിൽ .

റാന്നി: തീയാടിക്കൽ ചെറുകര പീടികയിൽ സി.സി. മാത്യൂ (88) നിര്യാതനായി. സംസ്ക്കാരം പിന്നീട് . ഭാര്യ മേരി മാത്യൂ കീക്കൊഴൂർ മുടകും പൊയ്കയിൽ കുടുംബാഗമാണ്. മക്കൾ: ജോളി, ജെസ്സി (USA) ജെയിംസ് , ജോജി (UAE). മരുമക്കൾ: അനിയൻ കുഞ്ഞ്, അലക്സാണ്ടർ

കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി (KUCO) ജോൺസൻ മാമന്റെ പിതാവ് മാമ്മൻ ജോൺ (67)…

കുന്നന്താനം: കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി (KUCO) ജോൺസൻ മാമന്റെ പിതാവ് മാമ്മൻ ജോൺ (ബാബു- 67) കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വേല തികച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രുഷ ഇന്ന് വൈകുന്നേരം 3 മണിക്ക്

അന്ന് ചുവന്ന സഞ്ചി വീശി അനേകം പേരുടെ ജീവന്‍ രക്ഷിച്ചു; ഇനി എട്ട് പേരിലൂടെ അനുജിത്ത് ജീവിക്കും

തിരുവനന്തപൂരം : 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ