Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
OBITUARY
ഹാപ്പി ഡെന്നി ഫിലിപ്പ്(35) നിത്യതയിൽ
ഒക്കലഹോമ: പ്രസവാനുബന്ധമായി തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാപ്പി ഡെന്നി ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.55 നായിരുന്നു അന്ത്യം. ഏപ്രിൽ 21 ഞായറാഴ്ച തന്റെ…
കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) നിത്യതയിൽ
പന്തളം : സ്വർഗ്ഗീയം ബുക്ക് ഡിപ്പോയുടെ ഉടമയും, പന്തളം ഡിസ്ട്രിക്ട് YPE സെക്രട്ടറി ബ്രദർ.സാബു ജോർജിന്റെ പിതാവുമായ കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) ഇന്ന് രാവിലെ: 5.30 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ്…
അലീന എൽസ ജോസഫ് (17) വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു
കുവൈറ്റ് : കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന അലീന എൽസ ജോസഫ് അലീനയുടെ പിതാവിന്റെ സഹോദരന്റെ മകൻ എബിന്‍ അനുമോന്‍ (13) ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തെ തുടർന്ന്…
ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം.
ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്.…
സി.സി വർഗ്ഗീസ് (കുട്ടിയച്ചായൻ -98) നിത്യതയിൽ
തേവലക്കര : തേവലക്കര ഏ.ജി സഭാംഗം കൊച്ച്തുണ്ടിൽ സി.സി വർഗ്ഗീസ് (കുട്ടിയച്ചായൻ -98) ഏപ്രിൽ 27 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കൾ: കുഞ്ഞുമോൾ, അമ്മിണി, പൊന്നമ്മ,റെജി (എല്ലാവരും USA)
പാസ്റ്റർ ഇ ഐ ജോൺ (60) നിത്യതയിൽ ചേർക്കപ്പെട്ടു
നിലമ്പൂർ : കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് മലബാറിൽ വിവിധ സെൻററുകളിൽ (അട്ടപ്പാടി, വടക്കുച്ചേരി പാലക്കാട്, തിരുവമ്പാടി ,മണ്ണാർകാട് നിലംമ്പുർ സൗത്ത് ) ശുശ്രുഷിക്കുകയും കഴിഞ്ഞ എതാനും ചില ദിവസങ്ങക്ക് മുമ്പ് ഐ പി സി നിലംബുർ സൗത്ത് സെന്ററിനോട് ചേർന്ന്…
റെനി തോമസ് നിത്യതയിൽ
ഷാർജ: ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാഗംമായ റെനി തോമസ് (47) ഏപ്രിൽ 17ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുഎഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ആയിരിന്നു. തിരുവല്ല സ്വദേശിയാണ്.…
മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ബാബു പോള്‍ അന്തരിച്ചു
തിരുവനന്തപൂരം : മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം, സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ…
ബൈക്കപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു
റാന്നി : ഡൗബ്ലു എം ഇ ചേലക്കൊമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി കെ രാജു ബൈക്കപകടത്തെ തുടർന്ന് നിത്യയതയിൽ ചേർക്കപ്പെട്ടു. റാന്നി വലിയ പാലത്തിനടുത്ത് വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് പാസ്റ്റർ രാജു തെറിച്ച് വീണ് ടിപ്പറിന്റെ…
പാസ്റ്റർ റിനോ രാജന്റെ പിതാവ് രാജൻ ചാക്കോ (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
പുനലൂർ : ബാംഗ്ലൂർ അത്തിബല ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റിനോ രാജന്റെ പിതാവും പുനലൂർ ഇടമൺ എബനേസർ ഐ പി സി സഭാ വിശ്വാസിയുമായ
രാജൻ ചാക്കോ 57 വയസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ആയിരുന്നു താൻ പ്രീയം…