Browsing Category

OBITUARY

അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ

പാറക്കോട് : പുത്തെൻവിളയിൽ വീട്ടിൽ പരേതാ ഡാനിയേലിന്റെയു സാറാമ്മ ഡാനിയേൽ മകൻ അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ ചർക്കപ്പെട്ടു .പരേതന്റെ ഭൗതീകശരീരം വെള്ളിയാഴ്ച്ച 29 നു രവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാറക്കോട്…

പാസ്റ്റർ.പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു

കരുവാരക്കുണ്ട് :- എൽ.ഷഡായി ഗോസ്പൽ മിനിസ്ട്രിസ് പ്രവർത്തകനും,വേദ അധ്യാപകനുമായിരുന്ന പാസ്റ്റർ പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

ലിറ്റ്സൻ കെ.ശാമുവേൽ (47 ) ന്റെ സംസ്കാരം മാർച്ച് 23 ശനിയാഴ്ച

ബെംഗളുരു : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ക്രൈസ്തവ ഗാനരചയിതാവും,റാന്നി ചെത്തോംകര കരിപന്നൂർ മരുപ്പേൽ എം.സി ശാമുവേലിന്റെയും സാറാമ്മ ശാമുവേലിന്റെയും മൂത്ത മകനും ,  ബെംഗളുരു കാവൽബൈരസാന്ദ്ര കാൽവറി എ ജി സഭാംഗവുമായ ലിറ്റ്സൻ കെ.ശാമുവേൽ (47 )…

ജ്യൂസമ്മ ആന്റണി നിത്യതയിൽ സംസ്കാരം ഇന്ന്

തിരുവനന്തപുരം: പുതുകുറിച്ചി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ തുടക്കം കുറിച്ച ആരംഭകാല വിശ്വാസിയും പി. വൈ. സി യുടെ തിരുവനന്തപുരം ജില്ലാ ഇവാൻജലിസം കൺവീനറായി പ്രവർത്തിക്കുന്ന ക്രിതുദാസിന്റെ മാതാവാണ് ജ്യൂസമ്മ ആന്റണി(66) സംസ്കാര ഇന്ന് 12 മണിക്ക്…

എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ…

പ്രിയ ലിറ്റ്സച്ചായൻ വിട പറയുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു.  പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച പ്രിയ…

സിസ്റ്റർ കാനം ലീലാമ്മ നിത്യതയിൽ

കോട്ടയം: കാനം പതിയിൽ പരേതനായ പി.ഐ. ഏബ്രഹാമിന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം (സിസ്റ്റർ കാനം ലീലാമ്മ -71) നിത്യതയിൽ ചേർക്കപ്പെട്ടു. പാടത്തുമാപ്പിള കോതപ്പളളിയിൽ കുടുംബാംഗമാണ്. മൃതദേഹം മാർച്ച് 21ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ…

ഐപി സി സീനിയർ പാസ്റ്റർ പി ഐ ചെറിയാൻ നിത്യതയിൽ

കുമ്പനാട്: ഐപി സി സീനിയർ ശുശ്രൂഷകനും ആയൂർ സെന്റർ മുൻ പ്രസിഡന്റും, വേദാദ്ധ്യാപകനുമായ,  പാസ്റ്റർ പി ഐ ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷകൾ…

മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തക സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ -72) നിത്യതയിൽ

വണ്ടൂർ :- തിരുവാലി ബെഥേൽ ആശ്രമത്തിലെ സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ – 72) മാർച്ച് 12 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു .49 വർഷക്കാലം സുവിശേഷ വേല ചെയ്തു. ചില മാസങ്ങളായി രോഗിയായി കിടപ്പിലായിരുന്നു. മാർച്ച് 13ന് വൈകിട്ട് 4 മണി മുതൽ തിരുവാലി ബെഥേൽ…

പാണ്ടി കുട്ടപ്പൻ ഉപദേശി നിത്യതയിൽ.

തലവടി  :  തലവടി പാണ്ടി കറുകപറമ്പിൽ സുവിശേഷകൻ കെ. ജെ. വർഗീസ്, 93 നിത്യതയിൽ ചേർക്കപ്പെട്ടു. കുട്ടനാട്ടിലെ  ആദ്യകാല വിശ്വാസിയും സുവിശേഷകനും ആയിരുന്നൂ പരേതൻ. പരേതയായ മാന്നാർ മണലിൽ ചിന്നമ്മ അണ് ഭ്യാര്യ. ജോസഫ് കെ. വി. ( സൗദി ) ഏക മകനാണ്. മരുമകൾ…

അപകടത്തിൽ ചികിത്സയിൽ ആയിരുന്ന ജോയൽ ഉമ്മൻ (14) നിത്യതയിൽ ചേർക്കപ്പെട്ടു.

ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ കാറും ബസും തമ്മിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഗുരുതര അവസ്ഥയിൽ മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അറബി ആരംപുളിക്കൽ ഉമ്മൻ വർഗ്ഗീസന്റെ മകൻ ജോയൽ ഉമ്മൻ (14) മരണപ്പെട്ടു . അപകടത്തിൽ…