ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി പാസ്റ്റർ ജെരമ്യ സുന്ദരം നിത്യതയിൽ; സംസ്കാരം ബുധനാഴ്ച

തിരുവനന്തപുരം: കല്ലിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവ സഭ ജനറൽ സെക്രട്ടറി, തിരുവനന്തപുരം കല്ലിയൂർ ബെഥേൽ മന്ദിരത്തിൽ പാസ്റ്റർ ജെരമ്യ സുന്ദരം താൻ പ്രീയം...

Read moreDetails

വർഷിപ് ലീഡർ വിനു ജേക്കബ് (33) നിത്യതയിൽ ചേർക്കപ്പെട്ടു

ആലുവ : അനുഗ്രഹീത വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബ് അമേരിക്കയിൽ വച്ച് താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു , ഹൃദയാഘാതമാണ് മരണ കാരണം, ഹോളിബീറ്സ്...

Read moreDetails

ബ്രദർ ജോർജ് മുരുപ്പേൽ ഫ്ളോറിഡയിൽ നിര്യാതനായി.

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭയുടെ വൈസ് പ്രസിഡന്റുമായ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ...

Read moreDetails

ഫാ. ജി.ടി.ഊന്നുകല്ലിൽ നിത്യതയിൽ

കോട്ടയം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​ശ​സ്ത ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ ര​ച​യി​താ​വു​മാ​യ ഫാ. ​ജോ​ർ​ജ് ഉൗ​ന്നു​ക​ല്ലി​ൽ (​ഫാ. ജി.​റ്റി. ഉൗ​ന്നു​ക​ല്ലി​ൽ-81)​നി​ര്യാ​ത​നാ​യി. സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ 'അന്നാ...

Read moreDetails

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസിന്റെ സംസ്കാരം 17 ന് തിങ്കളാഴ്ച.

പുത്തൂർ : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9)...

Read moreDetails

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് നിത്യതയിൽ ചേർക്കപ്പെട്ടു.

തിരുവല്ല : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബു വിന്റെ മകൻ രൂഫസ്...

Read moreDetails

എം. പി. കടാക്ഷം നിത്യതയിൽ

കുന്നത്തൂർ :  യൂത്ത് കോണ്ഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും, സമൂഹികപ്രേവർത്തകനും ആയ ശ്രീ സ്റ്റാൻലി അലെക്സിന്റെ ഭാര്യാപിതാവ് ശ്രീ. എം. പി. കടാക്ഷം അന്തരിച്ചു.ഇന്ന് ഉച്ചക്ക്...

Read moreDetails

പാസ്റ്റർ റ്റി .റ്റി. തോമസ് നിത്യതയിൽ

ബഹറിൻ : അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് സഭയായ ഐ. പി.സി ബഹറിൻ സഭയുടെ സഹ സ്ഥാപകൻ പാസ്റ്റർ ടി.ടി.തോമസ് തലച്ചോറിൽ ഉണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന്...

Read moreDetails

ലീലാമ്മ മത്തായി കതൃസന്നിധിയിൽ ചേർക്കപ്പെട്ടു

അമേരിക്ക : ഡാളസിൽ ശുശ്രൂഷയിൽ വേലയിൽ ആയിരുന്ന പാസ്റ്റർ ഏബ്രഹാം മത്തായിയുടെ സഹധർമ്മിണി ലീലാമ്മ മത്തായി (75) ഡിസംബർ 3ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 1972 ൽ...

Read moreDetails

പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) നിത്യതയിൽ

ചെങ്ങരൂർ: ഐ പി സി കുവൈറ്റ് മുൻ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) ഇന്ന്...

Read moreDetails
Page 78 of 80 1 77 78 79 80
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?