Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
OBITUARY
തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) കർത്താവിൽ നിദ്ര പ്രാപിച്ചു.
പുല്ലാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗില്ഗാൽ പുല്ലാട് സഭാ സെക്രട്ടറി തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) 02.11.21ചൊവ്വാഴ്ച രാവിലെ 8:45ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രുഷ 6.11.21 ശനിയാഴ്ച രാവിലെ ഭവനത്തിൽ വെച്ച് 8മണിക്ക് ആരംഭിച്ചു!-->…
മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ശനിയാഴ്ച
പുളിക്കൽ കവല : വാഴൂർ കടുംബശ്ശേരിയിൽ പരേതനായ കെ. വി. ചാക്കോ ( ജോയ് സാർ )യുടെ സഹധർമ്മിണി മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85-റിട്ട.ഹെഡ്മിസ്ട്രസ് കരിക്കാട്ടൂർ സി. എം. എസ്,എൽ. പി. എസ് ) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാരം ശനിയാഴ്ച( 6-11-21)!-->…
മേരി മാത്യു (മേരിക്കുട്ടി – 89 ) കർത്താവിൽ നിദ്ര പ്രാപിച്ചു
പുറമറ്റം: പുളിമൂട്ടിൽ പരേതനായ കവുങ്ങും പ്രയാർ ജോർജ് സാറിന്റെ ഭാര്യ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മേരി മാത്യു (മേരിക്കുട്ടി 89 ) കർത്താവിൽ നിന്ദ്ര പ്രാപിച്ചു. പരേത ഇടയാറൻമുള ചേമടത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 30 ശനി രാവിലെ 11 മണിക്ക്!-->…
പാസ്റ്റർ മാത്യു തര്യൻ കർത്തൃസന്നിധിയിൽ
പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകനും, ഐ.പി.സി. പുല്ലുവഴി സഭാംഗവും, ഐ.പി.സി മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ കർത്തൃദാസൻ പാസ്റ്റർ മാത്യു തര്യൻ ഒക്ടോബർ 22 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി!-->!-->!-->…
ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ജനറൽ പ്രസിഡന്റ് ഡോ.പി.വി അലക്സാണ്ടർ നിത്യതയിൽ
ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയും(ആയൂർ) കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനും, വാളകം മേഴ്‌സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്‌സി ഹോസ്പിറ്റലിന്റെയും ഡയറക്ടർ ഡോ പി.വി അലക്സാണ്ടർ കർത്തൃ സന്നിധിയിൽ!-->!-->!-->…
പാസ്റ്റർ സൈമൺ റ്റി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ചണ്ഡിഗഡ് : ഹരിയാനയിലെ അസന്ദിലേക്ക് ആദ്യമായി സുവിശേഷ വെളിച്ചവുമായി എത്തിയ പ്രേഷിത പ്രവർത്തകൻ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന!-->!-->!-->…
മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി
ഇളമ്പൽ : ബെംഗളുരു ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ റവ.ശാമുവേൽ ഡേവിഡിന്റെ സഹോദരിയുടെ ഭർത്താവും ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ സഭാംഗവുമായ മാക്കന്നൂർ മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി
സംസ്കാരം ഒക്ടോബർ 23 ശനി രാവിലെ 10ന്!-->!-->!-->…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വൈ യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തെക്കൻ മേഖലയിലെ സീനിയർ ശുശ്രൂഷകനും കാരക്കോണം സെന്റർ രക്ഷാധികാരിയുമായ കർത്തൃദാസൻ പാസ്റ്റർ വൈ യോഹന്നാൻ (75) ഒക്ടോബർ 14 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരികമായി!-->…
ബെൻ ക്രിസ്ടോസോം (61) കർത്തൃ സന്നിധിയിൽ
ട്യുത്സ: അമേരിക്കയിലെ ട്യുത്സയിൽ ബെഞ്ചമിൻ ക്രിസ്ടോസോം (ബെൻ അങ്കിൾ – 61) കോവിഡ് ബാധിച്ചു ശനിയാഴ്ച്ച രാത്രി 8 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ഓറല് റോബെർട്സ് യൂണിവേഴ്സിറ്റിയിൽ പ്രധാന മാനേജ്‌മന്റ് തസ്തികയിൽ പ്രവർത്തിക്കുമ്പോൾ തന്നെ മിഷനറി!-->…
റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ നിര്യാതനായി ,സംസ്കാരം ഒകടോബർ 1 1 ഇന്ന്
ബെംഗളുരു : ഐപിസി ഏലീം വേർഷിപ്പ് സെൻ്റർ, ഗുബ്ബി ക്രോസ് കൊത്തന്നൂർ സഭാംഗം നിലമ്പൂർ ചുങ്കത്തറ കുന്തറയിൽ പരേതനായ കെ.ടി.ജോർജ്കുട്ടിയുടെ മകൻ റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
സഹോദരങ്ങൾ: : ന്യൂ ഇന്ത്യാ ചർച്ച് ഓഫ്!-->!-->!-->…