ഗ്രേയ്സ് കൗൺസലിംഗ് ഇന്ത്യയും കെ.പി.എഫും സംയുക്തമായി നടത്തുന്ന സൗജന്യ കൗൺസലിംഗ് കോഴ്സ് ജനു.19 മുതൽ

0 723

ഗ്രേയ്സ് കൗൺസലിംഗ് ഇന്ത്യയും കേരള പ്രയർ ഫെലോഷിപ്പും (കെ.പി.എഫ്) സംയുക്തമായി നടത്തുന്ന സൗജന്യ കൗൺസലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ജനു.19 മുതൽ ആരംഭിക്കുന്നു. ജനുവരി 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

“comforted to comfort” എന്ന മുഖ്യ വിഷയത്തെ ആധാരമാക്കിയാണ് കോഴ്സ് നടക്കുന്നത്. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സൗജന്യ ബൈബിൾ കമന്ററി (മലയാളം) ലഭിക്കുന്നതാണ്. ഏതു മനുഷ്യരുടെയും ആത്മീക-മാനസിക-ശാരീരിക തലങ്ങളിൽ ക്രിസ്തുവിൽ സ്വസ്ഥത പ്രാപിക്കുവാൻ പ്രാപ്തരാക്കുകയാണ് മുഖ്യലക്ഷ്യം. കോഴ്സ് സൗജന്യമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 100/- രൂപ.
രജി.ലിങ്ക്:
https://gracecounselor.org.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 94477 75958, +91 94463 57045.

You might also like
Comments
Loading...